"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}{{Yearframe/Header}}'''വി.എച്ച്.എസ്.ഇ''' | ||
'''വി.എച്ച്.എസ്.ഇ''' | |||
'''ഗ'''വൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം 1993 ൽ പ്രവർത്തനമാരംഭിച്ചു. MRRTV, COMPUTERSCIENCE എന്നീ രണ്ട് കോഴ്സുകളുമായി തുടങ്ങിയ വിഎച്ച്എസ്ഇ വിഭാഗം 2007 ൽ CCM,LSM (DH), LSM (PH) എന്നീ മൂന്ന് കോഴ്സുകൾ കൂടി ചേർത്തുകൊണ്ട് വിപുലീകരിച്ചു. സമീപപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കികൊണ്ട് ഉള്ള സൗകര്യങ്ങളിൽ മികച്ച നൈപുണികൾ വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് തുടർന്ന വിഭാഗം 28 7 2016 ൽ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ റിപ്പയർ വർക്കുകൾ ചെയ്തു കൊടുക്കുന്ന ഒരു ഹാർഡ് വെയർ ക്ലിനിക് ഒരു സംരംഭമായി ആരംഭിച്ചു. 2015 ൽ കോഴ്സുകൾ പരിഷ്കരിച്ച് ECT,CCT,CSIT,LSM എന്നീ പേരുകളുടെ LSM ൻ്റെ രണ്ട് ബാച്ചുകളുടെ അഞ്ച് ബാച്ചുകളായി ജനപ്രിയ കോഴ്സുകളായി പ്രവർത്തനം തുടർന്നു. | '''ഗ'''വൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം 1993 ൽ പ്രവർത്തനമാരംഭിച്ചു. MRRTV, COMPUTERSCIENCE എന്നീ രണ്ട് കോഴ്സുകളുമായി തുടങ്ങിയ വിഎച്ച്എസ്ഇ വിഭാഗം 2007 ൽ CCM,LSM (DH), LSM (PH) എന്നീ മൂന്ന് കോഴ്സുകൾ കൂടി ചേർത്തുകൊണ്ട് വിപുലീകരിച്ചു. സമീപപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കികൊണ്ട് ഉള്ള സൗകര്യങ്ങളിൽ മികച്ച നൈപുണികൾ വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് തുടർന്ന വിഭാഗം 28 7 2016 ൽ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ റിപ്പയർ വർക്കുകൾ ചെയ്തു കൊടുക്കുന്ന ഒരു ഹാർഡ് വെയർ ക്ലിനിക് ഒരു സംരംഭമായി ആരംഭിച്ചു. 2015 ൽ കോഴ്സുകൾ പരിഷ്കരിച്ച് ECT,CCT,CSIT,LSM എന്നീ പേരുകളുടെ LSM ൻ്റെ രണ്ട് ബാച്ചുകളുടെ അഞ്ച് ബാച്ചുകളായി ജനപ്രിയ കോഴ്സുകളായി പ്രവർത്തനം തുടർന്നു. | ||
| വരി 19: | വരി 11: | ||
2012 വരെ വി എച്ച് സി യുടെ ചാർജ് സ്കൂൾ HM നായിരുന്നു. 2012ൽ HM ആയിരുന്ന വൽസ ടീച്ചറിൽ നിന്ന് VHSE യുടെ ചാർജ് ഇംഗ്ലീഷ് അധ്യാപികയായSmt. രഹനജാൻ ഏറ്റെടുത്തു. | 2012 വരെ വി എച്ച് സി യുടെ ചാർജ് സ്കൂൾ HM നായിരുന്നു. 2012ൽ HM ആയിരുന്ന വൽസ ടീച്ചറിൽ നിന്ന് VHSE യുടെ ചാർജ് ഇംഗ്ലീഷ് അധ്യാപികയായSmt. രഹനജാൻ ഏറ്റെടുത്തു. | ||
കരിയർ ഗൈഡൻസ്, എൻഎസ്എസ്(NSS) യൂണിറ്റുകൾ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളുമായി അധ്യയന വർഷങ്ങൾക്ക് മികവേറുന്നു. 2019ലും, 2020ലും | കരിയർ ഗൈഡൻസ്, എൻഎസ്എസ്(NSS) യൂണിറ്റുകൾ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളുമായി അധ്യയന വർഷങ്ങൾക്ക് മികവേറുന്നു. 2019ലും, 2020ലും എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ "PASSWORD" ക്യാമ്പുകളിൽ Volunteers നെ പങ്കെടുപ്പിക്കുകയും 2020ൽ ഡൽഹിയിൽ നടന്ന നാഷണൽ ക്യാമ്പിലേക്ക് VHSE വിഭാഗത്തിലെ രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ഇന്ത്യൻ പ്രസിഡൻ്റുമായി സംവദിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. | ||
സബ്ജില്ലാ, ജില്ലാ, സ്റ്റേറ്റ് സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭ്യമാക്കാൻ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച സ്ഥാനങ്ങൾ നേടി. 2019ൽ ഷിദാൻ പി കെ എന്ന LSM വിഭാഗത്തിലെ വിദ്യാർഥി വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം നേടുകയും അതേ വിദ്യാർത്ഥി 2020ൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനവും,നാഷണൽ ഗെയിംസിൽ ആറാം സ്ഥാനവും കരസ്ഥമാക്കി. | |||
ആകെ സ്റ്റാഫുകളുടെ എണ്ണം : 25 | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
SUBJECT & COMBINATIONS | |||
!<code>COURSES</code> | |||
<code>(Nsqf Course)</code> | |||
|- | |||
|'''<code>ECT</code>''' | |||
|- | |||
|'''<code>CCT</code>''' | |||
|- | |||
|'''<code>CSIT</code>''' | |||
|- | |||
|'''<code>LSM</code>''' | |||
|- | |||
|'''<code>OFT</code>''' | |||
|- | |||
|'''<code>DBDO</code>''' | |||
|- | |||
|'''<code>PG</code>''' | |||
|- | |||
|'''<code>DFE</code>''' | |||
|} | |||
[[പ്രമാണം:Vh.jpg|ഇടത്ത്|ലഘുചിത്രം|VHSS]] | |||