"ഗവ.എച്ച്.എസ്.മാതിരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}}{{prettyurl| | {{PVHSchoolFrame/Header}}{{prettyurl|Govt. V H S S Mathirappilly}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=Mathirappilly | |സ്ഥലപ്പേര്=Mathirappilly | ||
വരി 77: | വരി 77: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
വരി 110: | വരി 113: | ||
# | # | ||
# | # | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
== സൗകര്യങ്ങൾ == | |||
ലൈബ്രറി=6500-ഓളം പുസ്തകങ്ങളുളള സാമാന്യംഭേദപ്പെട്ട ഒരു ലൈ(ബറിയാണ്ഞങ്ങളുേടത്. (ആവശ്യത്തിന് വെളിച്ചവും വായുവും കിട്ടുന്നുണ്ട്. | |||
സയൻസ് ലാബ്ബ്വ്= എല്ലാവിഷയങ്ങൾക്കുമായി ഒരുസയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ്= 15-ഓളം കംപ്യൂട്ടറുകളുള്ള നല്ല ഒരു ലാബ് എച്ച്.എസ് വിഭാഗത്തിനും 5ഓളം കംപ്യൂട്ടറുകളുള്ള ഒരു ലാബ്-യുപി വിഭാഗത്തിനും ഉണ്ട്.എച്ച്.എസ് ലാബിൽ നെറ്റ് സൗകര്യമുണ്ട്. ലാപ് ടോപ്പുകളും (പിന്ററുകളും ജനറേറ്ററും ലാബിലുണ്ട്.ഹാ൯ഡിക്യാം, എൽസിഡി പ്റൊജക്ട൪, എഡ്യൂസാറ്റ് സൗകര്യം തുടങ്ങിയവയും ലാബിലുണ്ട് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്ക്കൂൾ വികസനത്തിനാവശ്യ മായ ധനസഹായങ്ങൾ കോതമംഗലം മുനിസിപ്പാലിറ്റി, അന്നത്തെ എം.പിയായിരുന്ന ശ്രീ. പി.സി.തോമസ്സ്, അതാത് കാലത്ത് പ്രവര്ത്തിച്ച പി.റ്റി.എ, നല്ലവരായ നാട്ടുകാർ എന്നിവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. | സ്ക്കൂൾ വികസനത്തിനാവശ്യ മായ ധനസഹായങ്ങൾ കോതമംഗലം മുനിസിപ്പാലിറ്റി, അന്നത്തെ എം.പിയായിരുന്ന ശ്രീ. പി.സി.തോമസ്സ്, അതാത് കാലത്ത് പ്രവര്ത്തിച്ച പി.റ്റി.എ, നല്ലവരായ നാട്ടുകാർ എന്നിവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. | ||
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതനിലകളിൽ എത്തിയവർ ധാരാളമുണ്ട്. ശാസ്ത്ര ഞ്ജന്മാർ, അദ്ധ്യാപകർ, കലാ-കായികരംഗം ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഘലകളിൽ എത്തപ്പെട്ട നിരവധി വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നു. | ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതനിലകളിൽ എത്തിയവർ ധാരാളമുണ്ട്. ശാസ്ത്ര ഞ്ജന്മാർ, അദ്ധ്യാപകർ, കലാ-കായികരംഗം ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഘലകളിൽ എത്തപ്പെട്ട നിരവധി വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നു. | ||
==വഴികാട്ടി== | |||
== | {{Slippymap|lat=10.047542685796847|lon= 76.61635009078347|zoom=18|width=800|height=400|marker=yes}} | ||
== | |||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.മാതിരപ്പിള്ളി | |
---|---|
വിലാസം | |
Mathirappilly MA College PO പി.ഒ. , 686666 , എറണാകുളം ജില്ല | |
സ്ഥാപിതം | 00 - 00 - 11912 |
വിവരങ്ങൾ | |
ഫോൺ | 04852 823148 |
ഇമെയിൽ | mathirappilly27022@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27022 (സമേതം) |
എച്ച് എസ് എസ് കോഡ് | 000000 |
വി എച്ച് എസ് എസ് കോഡ് | 907007 |
യുഡൈസ് കോഡ് | 32080700714 |
വിക്കിഡാറ്റ | Q99486032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 161 |
ആകെ വിദ്യാർത്ഥികൾ | 422 |
അദ്ധ്യാപകർ | 24 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 90 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രൂപാ നായർ |
പ്രധാന അദ്ധ്യാപിക | റോജഭായ്. കെ |
പി.ടി.എ. പ്രസിഡണ്ട് | റെജി വടക്കേവീട് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1912 ൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കോതമംഗലം താലൂക്കിലെ തന്നെ ഏറ്റവും മികച്ച വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി വളർന്നിരിക്കുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രൊഫ.കെ.വി.രാമക്യഷ്ണൻ, പ്രൊഫ .കെ.എം.തരകൻ,ടി.എം.ജേക്കബ്ബ്,പ്രൊഫ.പി.കെ.ബി.നായർ,പ്രൊഫ.കെ.പി.എസ്.കർത്താവ് തുടങ്ങിയ മഹത് വ്യ ക്തികളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യ മായ മാതിരപ്പിള്ളിയുടെ മഹത്വം പുറംദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ സ്തുത്യർഹമായ സേവനം നൽകിയ സരസ്വതീ ക്ഷേത്രമാണ് മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ് സ്ക്കൂൾ. നീണ്ട 56 വർഷങ്ങൾ പിന്നിട്ടപ്പോൾ അന്നത്തെ കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എം.മീതിയൻ പ്രത്യേ ക താല്പര്യം എടുത്ത് സ്ക്കൂളിനെ ഒരു യു.പി.സ്ക്കുളായി ഉയർത്താൻ ഗവണ്മെന്റിൽ നിന്നും അനുവാദം വാങ്ങിക്കൊടുക്കുകയുണ്ടായി.
1980 ൽ ശ്രീ. റ്റി.എം.മീതിയന്റേയും കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ.ടി.എം.ജേക്കബ്ബിന്റേയും ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളിനാവശ്യ മായ സ്ഥലം യു.പി സ്ക്കൂളിനോട് ചേർന്ന് കിട്ടാത്തതിനാൽ കുറച്ച് അകലെയായി ഇപ്പോൾ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി. അന്ന് കോതമംഗലം എം.എൽ.എ യും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശ്രീ.ടി.എം.ജേക്കബ്ബ് മുൻകൈയ്യെടുത്ത് ഒരു ഡിസാസ്ററർ ഷെഡ്ഡിന് അനുമതി നൽകുകയും ചെയ്തു. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻററി കോഴ്സിന് അനുമതി നൽകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണത്തിന് ആവശ്യ മായ ഫണ്ട് അനുവദിക്കുകയും ചെയ്തു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
.......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൗകര്യങ്ങൾ
ലൈബ്രറി=6500-ഓളം പുസ്തകങ്ങളുളള സാമാന്യംഭേദപ്പെട്ട ഒരു ലൈ(ബറിയാണ്ഞങ്ങളുേടത്. (ആവശ്യത്തിന് വെളിച്ചവും വായുവും കിട്ടുന്നുണ്ട്.
സയൻസ് ലാബ്ബ്വ്= എല്ലാവിഷയങ്ങൾക്കുമായി ഒരുസയൻസ് ലാബ്
കംപ്യൂട്ടർ ലാബ്= 15-ഓളം കംപ്യൂട്ടറുകളുള്ള നല്ല ഒരു ലാബ് എച്ച്.എസ് വിഭാഗത്തിനും 5ഓളം കംപ്യൂട്ടറുകളുള്ള ഒരു ലാബ്-യുപി വിഭാഗത്തിനും ഉണ്ട്.എച്ച്.എസ് ലാബിൽ നെറ്റ് സൗകര്യമുണ്ട്. ലാപ് ടോപ്പുകളും (പിന്ററുകളും ജനറേറ്ററും ലാബിലുണ്ട്.ഹാ൯ഡിക്യാം, എൽസിഡി പ്റൊജക്ട൪, എഡ്യൂസാറ്റ് സൗകര്യം തുടങ്ങിയവയും ലാബിലുണ്ട്
നേട്ടങ്ങൾ
സ്ക്കൂൾ വികസനത്തിനാവശ്യ മായ ധനസഹായങ്ങൾ കോതമംഗലം മുനിസിപ്പാലിറ്റി, അന്നത്തെ എം.പിയായിരുന്ന ശ്രീ. പി.സി.തോമസ്സ്, അതാത് കാലത്ത് പ്രവര്ത്തിച്ച പി.റ്റി.എ, നല്ലവരായ നാട്ടുകാർ എന്നിവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതനിലകളിൽ എത്തിയവർ ധാരാളമുണ്ട്. ശാസ്ത്ര ഞ്ജന്മാർ, അദ്ധ്യാപകർ, കലാ-കായികരംഗം ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഘലകളിൽ എത്തപ്പെട്ട നിരവധി വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നു.
വഴികാട്ടി
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27022
- 11912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ