"എ.എൽ.പി.എസ്. വലമ്പൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A L P S Valambur West}}
{{prettyurl| A L P S Valambur West}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


1951 സെപ്റ്റംബർ 5 ന് ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീ കെ പി കെ നായർ ആയിരുന്നു ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെ ആദ്യ മേനേജർ ശ്രീ മങ്കട നാരായണൻ എഴുത്തച്ഛൻ ആയിരുന്നു. കിഴക്കേ തലയ്ക്കൽ ഹസ്സൻ കുട്ടി മുസ്ലിയാർ 40 സെന്റ് സ്ഥലം ചുരുങ്ങിയ പാട്ടത്തിന് സ്കൂൾ സ്ഥാപിക്കാനായി നൽകുകയായിരുന്നു. അന്ന് ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1954  ൽ മങ്കട ശ്രീ എം എസ് നാരായണ അയ്യർ ഈ സ്ഥാപനം വിലയ്ക്കുവാങ്ങി. 1977  ൽ ചെറുകര  പി മുഹമ്മദ് കുട്ടിക്ക് കൈമാറ്റം ചെയ്തു. 2008 ൽ നിലവിലെ മാനേജറായ ശ്രീ.മമ്മുണ്ണി മൗലവിക്ക് കൈമാറ്റം ചെയ്തു


{{Infobox School
{{Infobox School
വരി 42: വരി 42:
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് പി കെ
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്. കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്. കെ പി
|സ്കൂൾ ചിത്രം=ALPS_VALAMBUR-1.JPEG
|സ്കൂൾ ചിത്രം=18648-alps valamboor west.jpeg
|size=350px
|size=350px
|caption=
|caption=അക്ഷരമുറ്റം വലമ്പൂർ
|ലോഗോ=
|ലോഗോ=18648 logo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:18648 logo.jpeg|ലഘുചിത്രം]]


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
 
== ലൈബ്രറി ==
 
== പാഠ്യേതര  പ്രവർത്തനങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== നിലവിൽ പ്രീ KER ബിൽഡിംഗ്‌ അടക്കം 15 ക്ലാസ്സ്‌ മുറികളും, കിണർ, ചുറ്റുമതിൽ, സ്റ്റേജ്, പാചക പ്പുര, മൂത്രപ്പുര, കക്കൂസ്,  വൈദ്യുതി കണക്ഷൻ, അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി 40 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിൽ സ്വന്തമായി  ബസ് സൗകര്യം ഉണ്ട്. ==


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==  
 
{{Slippymap|lat= 11.009567457509975|lon= 76.20668627012103 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1951 സെപ്റ്റംബർ 5 ന് ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീ കെ പി കെ നായർ ആയിരുന്നു ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെ ആദ്യ മേനേജർ ശ്രീ മങ്കട നാരായണൻ എഴുത്തച്ഛൻ ആയിരുന്നു. കിഴക്കേ തലയ്ക്കൽ ഹസ്സൻ കുട്ടി മുസ്ലിയാർ 40 സെന്റ് സ്ഥലം ചുരുങ്ങിയ പാട്ടത്തിന് സ്കൂൾ സ്ഥാപിക്കാനായി നൽകുകയായിരുന്നു. അന്ന് ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1954  ൽ മങ്കട ശ്രീ എം എസ് നാരായണ അയ്യർ ഈ സ്ഥാപനം വിലയ്ക്കുവാങ്ങി. 1977  ൽ ചെറുകര  പി മുഹമ്മദ് കുട്ടിക്ക് കൈമാറ്റം ചെയ്തു. 2008 ൽ നിലവിലെ മാനേജറായ ശ്രീ.മമ്മുണ്ണി മൗലവിക്ക് കൈമാറ്റം ചെയ്തു

എ.എൽ.പി.എസ്. വലമ്പൂർ വെസ്റ്റ്
അക്ഷരമുറ്റം വലമ്പൂർ
വിലാസം
വലമ്പൂർ

ALPS VALAMBOOR WEST
,
വലമ്പൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 09 - 1951
വിവരങ്ങൾ
ഇമെയിൽalpsvalamburwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്18648 (സമേതം)
യുഡൈസ് കോഡ്32051500106
വിക്കിഡാറ്റQ64565417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ90
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ തോമസ് വി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്. കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ലൈബ്രറി

പാഠ്യേതര  പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

നിലവിൽ പ്രീ KER ബിൽഡിംഗ്‌ അടക്കം 15 ക്ലാസ്സ്‌ മുറികളും, കിണർ, ചുറ്റുമതിൽ, സ്റ്റേജ്, പാചക പ്പുര, മൂത്രപ്പുര, കക്കൂസ്,  വൈദ്യുതി കണക്ഷൻ, അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി 40 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിൽ സ്വന്തമായി  ബസ് സൗകര്യം ഉണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map