"ടി.എച്ച്.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
 
{{prettyurl|T.H.S. Thachinganadam}}
{{prettyurl|T.H.S. Thachinganadam}}
{{Infobox School
{{Infobox School
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ടി.എച്ച്.എസ്.തച്ചിങ്ങനാടം/ചരിത്രം]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ടി.എച്ച്.എസ്.തച്ചിങ്ങനാടം/ചരിത്രം]]{{SSKSchool}}

= മുൻസാരഥികൾ =
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പ്രധാനാധ്യാപകരുടെ ന്റെ പേര്
!
! colspan="2" |കാലഘട്ടം
|-
|1
|എൻ. വി. ശങ്കരൻ വാര്യർ
|
|1976
|1981
|-
|2
|എം. ബാസ്കരൻ
|
|1981
|1996
|-
|3
|വി കൃഷ്ണൻ നമ്പൂതിരി
|
|1996
|2006
|-
|4
|എ. അബ്ദുൽ ഗഫൂർ
|
|2006
|2012
|-
|5
|ലിസി ജേക്കബ്
|
|2014
|2023
|-
|6
|എം എസ് പ്രവീൺ കുമാർ
|
|2023
|
|}

== ചരിത്രം ==
തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു.

= മുൻസാരഥികൾ =
സമീപ സ്കൂളായ കൃഷ്ണ യു. പി. സകൂളിൽ പദ്ധതിയുടെ ഭാഗമായി സെമിനാറുകൾ നടന്നു. തുടർന്ന് ഇന്ന് സ്കൂൾ നില നിൽക്കുന്ന സ്ഥലത്തേക്ക് അന്നത്തെ കലക്ടറായിരുന്ന ഭാസ്കരൻ നായരുടെ നേദൃത്വത്തിൽ ഒരു ജാഥ നടന്നു. ആ കാലത്ത് സർക്കാർ പുതിയ സ്കൂളുകൾക്ക് അനുമതി നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തച്ചിങ്ങനാടം ഹൈസ്കുൾ എന്ന സ്വപ്നപദ്ധതിക്കായി നിവേദനം സമർപ്പിക്കുകയുണ്ടായി. പ്രാദേശികാംഗങ്ങളുടെ മേൽനോട്ടത്തിലായാൽ സ്കൂളിന്റെ പ്രവർത്തനം ഗുണപ്രദമാവുമെന്ന അഭിപ്രായമാണ് എട്ടംഗ സമിതിയടങ്ങുന്ന ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളായി അതുമാറിയതിനാസ്പദം.

== ചരിത്രം ==
1976 ൽ സ്കൂളിന് അനുമതി ലഭിച്ചതിനെ തുടർന്ന് പണികഴിപ്പിച്ച കെട്ടിടത്തിൽ 1976 ജൂൺ 2 ന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ ആർ. സി. ചൗദരിയുടെ ഉദ്ഘാടനത്തോടു കൂടി പ്രവർത്തനമാരംഭിച്ചു.

കൂടുതൽ അറിയാൻ
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== ചിത്രശാല ==
[[ടി.എച്ച്.എസ്.തച്ചിങ്ങനാടം/2020-2021 ലെ പ്രധാന പ്രവർത്തനങ്ങള്|2020-2021 ലെ പ്രധാന പ്രവർത്തനങ്ങൾ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 92: വരി 141:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: ,  | width=800px | zoom=16 }}
{{Slippymap|lat=11.071729792235551 |lon=76.21486956359088  |zoom=18|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

22:49, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ടി.എച്ച്.എസ്.തച്ചിങ്ങനാടം
വിലാസം
THACHINGANADAM

തച്ചിങ്ങാനാടം ഹൈസ്കൂൾ
,
THACHINGANADAM പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽthachinganadamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്48081 (സമേതം)
എച്ച് എസ് എസ് കോഡ്11246
യുഡൈസ് കോഡ്32050500520
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴാറ്റൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ402
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫെബിൻ ഗീവർഗീസ് babu
പ്രധാന അദ്ധ്യാപികലിസ്സി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ബഷീർ ചോലക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല
അവസാനം തിരുത്തിയത്
08-08-2024Vijith pattathil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ടി.എച്ച്.എസ്.തച്ചിങ്ങനാടം/ചരിത്രം

മുൻസാരഥികൾ

നമ്പർ പ്രധാനാധ്യാപകരുടെ ന്റെ പേര് കാലഘട്ടം
1 എൻ. വി. ശങ്കരൻ വാര്യർ 1976 1981
2 എം. ബാസ്കരൻ 1981 1996
3 വി കൃഷ്ണൻ നമ്പൂതിരി 1996 2006
4 എ. അബ്ദുൽ ഗഫൂർ 2006 2012
5 ലിസി ജേക്കബ് 2014 2023
6 എം എസ് പ്രവീൺ കുമാർ 2023

ചരിത്രം

തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു.

സമീപ സ്കൂളായ കൃഷ്ണ യു. പി. സകൂളിൽ പദ്ധതിയുടെ ഭാഗമായി സെമിനാറുകൾ നടന്നു. തുടർന്ന് ഇന്ന് സ്കൂൾ നില നിൽക്കുന്ന സ്ഥലത്തേക്ക് അന്നത്തെ കലക്ടറായിരുന്ന ഭാസ്കരൻ നായരുടെ നേദൃത്വത്തിൽ ഒരു ജാഥ നടന്നു. ആ കാലത്ത് സർക്കാർ പുതിയ സ്കൂളുകൾക്ക് അനുമതി നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തച്ചിങ്ങനാടം ഹൈസ്കുൾ എന്ന സ്വപ്നപദ്ധതിക്കായി നിവേദനം സമർപ്പിക്കുകയുണ്ടായി. പ്രാദേശികാംഗങ്ങളുടെ മേൽനോട്ടത്തിലായാൽ സ്കൂളിന്റെ പ്രവർത്തനം ഗുണപ്രദമാവുമെന്ന അഭിപ്രായമാണ് എട്ടംഗ സമിതിയടങ്ങുന്ന ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളായി അതുമാറിയതിനാസ്പദം.

1976 ൽ സ്കൂളിന് അനുമതി ലഭിച്ചതിനെ തുടർന്ന് പണികഴിപ്പിച്ച കെട്ടിടത്തിൽ 1976 ജൂൺ 2 ന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ ആർ. സി. ചൗദരിയുടെ ഉദ്ഘാടനത്തോടു കൂടി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ചിത്രശാല

2020-2021 ലെ പ്രധാന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • എൻ.എസ്.എസ്. യൂണിറ്റ്
  • ദേശീയ ഹരിത സേന
  • ഐ.ടി. ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പബ്ലിൿ റിലേഷൻസ് ക്ലബ്
  • സൗഹൃദ ക്ലബ്
  • ആരോഗ്യ ക്ലബ്
  • കൗൺസലിങ് സെൻർ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Map