"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48047 (സംവാദം | സംഭാവനകൾ)
No edit summary
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''ചരിത്രം വഴിവിളക്ക് ആവുമ്പോൾ'''  
{{PHSSchoolFrame/Pages}}
'''ചരിത്രം വഴിവിളക്ക് ആവുമ്പോൾ'''  

1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. ഉയർന്ന സ്വപ്നങ്ങളുടെ തിളക്കവുമായി നൂറുകൂട്ടം അവാച്യ പ്രതീക്ഷകളുമായി വരാൻ പോകുന്ന മഹാസംഭവത്തിന്റെ അനുരണനം എങ്ങനെ മഹത്തരം ആക്കാമെന്ന ആലോചന കനംവെപ്പിച്ച ശിരസ്സുമായി നാട്ടുകാർ ഒത്തുകൂടുകയും സ്വാതന്ത്ര്യ ദിനാഘോഷ കമ്മിറ്റി രൂപീകരിച്ച് ചെലവുകൾക്കായി ഒരു തുക കണ്ടെത്തുകയും ചെയ്തു. ഓഗസ്റ്റ് 15 എത്തി. സ്വാതന്ത്ര്യദിനാഘോഷം അന്നുവരെ വണ്ടൂർ ദർശിച്ചതിൽ വച്ച് വളരെ വലിയ പരിപാടിയായിരുന്നു. ആനന്ദവും ആവേശവും തിരതല്ലിയ ആഘോഷം. തങ്ങൾക്ക് ലഭിക്കാൻ പോകുന്ന നല്ല നാളുകളെ കുറിച്ച് തങ്കത്തിളക്കമുള്ള അഭിലാഷങ്ങളും സ്വപ്നങ്ങളും പങ്കിട്ട് അവർ പിരിയുന്നു. ആഘോഷ കമ്മിറ്റി വരവുചെലവു കണക്കുകൾ അവതരിപ്പിക്കാൻ ആഗസ്റ്റ് മാസം അവസാനത്തിൽ വീണ്ടും യോഗം ചേർന്നു. ചെലവു കണക്കുകൾ അവതരിപ്പിച്ചപ്പോൾ ബാക്കി വന്നത് 18 രൂപ. അന്നത്തെ മൂല്യം അനുസരിച്ച് ഒരു വലിയ തുകയാണിത്. ഈ തുക എന്ത് ചെയ്യണം എന്നായി അടുത്ത ആലോചന. അഭിപ്രായങ്ങൾ ഉണ്ടായി. ചർച്ചകൾക്കൊടുവിൽ വലിയൊരു ആശയത്തിലേക്ക് അവരെത്തി. വണ്ടൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങുക. ചിന്തയ്ക്ക് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്നു. നിലമ്പൂരിലെ മാനവേദൻ ഹൈസ്കൂൾ ആയിരുന്നു അന്നത്തെ ഏക സമീപ വിദ്യാലയം. ഹൈസ്കൂൾ നിർമ്മാണവുമായി മുന്നോട്ടു പോകാൻ അവർ ഒരു പുതിയ കമ്മിറ്റിയും രൂപീകരിച്ചു. ഈ സ്വപ്നരഥത്തിന്റെ സാരഥി ആരായിരിക്കണം എന്നതിൽ അവർക്ക് ശങ്ക ഉണ്ടായിരുന്നില്ല. ഒരൊറ്റ നാമം. അത് വണ്ടൂരിന്റെ ചരിത്രത്തിലെ ഒരു കാലത്തും വിസ്മരിക്കപ്പെടാത്ത നാമമായ വെള്ളക്കാട്ടു മനയ്ക്കൽ ചെറിയ നാരായണൻ ഭട്ടതിരിപ്പാട് എന്ന വിഎംസി എന്നതുമാത്രമായിരുന്നു മൊട്ടമ്മൽ മൂസക്കുട്ടി ഹാജിയുടെ നേതൃത്വത്തിലായിരുന്നു യോഗം കൺവീനറായി വിഎംസി ഭട്ടതിരിപ്പാട്. കിടങ്ങഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ജോയിൻറ് കൺവീനർ. കരുമരപ്പറ്റ നാരായണൻ നമ്പൂതിരി ട്രഷറർ. ഉൽപിലാപ്പറ്റ നാരായണൻ നമ്പൂതിരി, മരനാട്ട് സുബ്രഹ്മണ്യൻ നമ്പൂതിരി, പാതിരുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരി, നീലാമ്പ്ര കുഞ്ഞുമുഹമ്മദ് ഹാജി, മേത്തലയിൽ ഹസൻ ഹാജി, വി പി അഹമ്മദ് കുട്ടി ഹാജി, കെ.ടി ഗോവിന്ദൻകുട്ടി നായർ, പുലിക്കാട്ട് രാഘവൻ നായർ, മങ്ങാട് രാഘവൻനായർ, കെ.ടി ഉണ്ണിഹൈദ്രു ഹാജി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ജന്മിമാരും സാമൂഹ്യപ്രവർത്തകരും മനുഷ്യസ്നേഹികളും ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്തു.

വരി 32: വരി 33:

വണ്ടൂർ വിഎംസി ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളുണ്ട്. പരാമർശസാധ്യതകൾക്ക് അപ്പുറം നിൽക്കുന്നവരാണ് അധികവും. അവരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ചരിത്രം എന്ന സത്യം ഓർക്കുന്നതുതന്നെ അവരെ ആദരിക്കുന്നതിന് തുല്യമാണ്. കാരണം അവരുടെ മനോവീര്യം ഓരോ കല്ലിലും അവയെ ബന്ധിപ്പിക്കുന്ന പശയായി ഒട്ടിച്ചേർന്നു കിടക്കുന്നു. ഓരോ ദിവസവും നാളത്തെ ചരിത്രം ആയി മാറുന്ന അപൂർവതയിൽ വളരുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രമെഴുത്ത് പൂർണമാകുന്നില്ല എന്നുകൂടി ഓർമിക്കട്ടെ.

===ചില ചരിത്ര മുഹൂർത്തങ്ങൾ===
* 1948 ഡിസംബർ 26 - സ്കൂളിന്റെ മാനേജ്‌മെന്റ്റ് വണ്ടൂർ എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കൈമാറി
* 1-9-1950 മുതൽ വണ്ടൂർ വി.എം.സി. ബോർഡ് ഹൈസ്‌കൂളായി മാറി.
* 2-5-1953 - നാലുകെട്ടിലേക്ക് പ്രവർത്തനം മാറ്റി
* 1957 - വി.എം.സി. ബോർഡ് സ്‌കൂൾ ഗവ.വി.എം.സി. ആയി മാറി.
* 1980 ആഗസ്റ്റ് 7ന് - സ്‌കൂൾ വിഭജിച്ച് പെൺകുട്ടികൾക്കായി പുതിയ വിദ്യാലയം അനുവദിച്ച് ഉത്തരവായി
* 1991 വി.എം.സി.യിൽ ആദ്യമായി പ്ലസ്‌ടു ബാച്ചുകൾ ആരംഭിച്ചു. (ജില്ലയിലെ ആദ്യത്തെ ബാച്ചുകൾ)
* 1998 - അമ്പതാം പിറന്നാൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിച്ചു.
*24-6-98 - പൂർവ്വ വിദ്യാർത്ഥി കൂടിയായ പി.പി. റഹ്‌മത്തുള്ളയുടെ നേതൃത്വത്തിൽ സുവർണ്ണ ജൂബിലി സ്മ‌ാരക ഗ്രന്ഥം ഗവ. വി.എം.സി. സ്‌കൂളിൻ്റെ ചരിത്രം എന്ന പേരിൽ പുറത്തിറക്കി.
* 2003 - ഇ. മുഹമ്മദ് ഷാഫിയുടെ (പൂർവ്വവിദ്യാർത്ഥിയും അധ്യാപകനും) നേതൃത്വത്തിൽ വി.എം.സി. അലുംനി അസോസിയേഷൻ രൂപീകരിച്ചു. തുടർന്ന് ജോൺസൺസ് വി.എം.സി. അലുംനി ഹാൾ സ്‌കൂളിന് നിർമ്മിച്ച് നൽകി.
* 1-10-2014 വിഷൻ 2020 വികസനരേഖ അവതരിപ്പിച്ചു. 2018 മലയാള മനോരമയുടെ നല്ലപാഠം സംസ്ഥാന പുരസ്ക്‌കാരം ലഭിച്ചു.