"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→മുൻ സാരഥികൾ) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{prettyurl|V.V.H.S.S Nemom}} | {{prettyurl|V.V.H.S.S Nemom}} | ||
വരി 42: | വരി 43: | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീമതി.ലീന.എ൯.നായ൪ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.ബിന്ദു പിള്ള | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീബ.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സജ൯ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അശ്വതി | ||
|സ്കൂൾ ചിത്രം=VVHSS NEMOM.png| | |സ്കൂൾ ചിത്രം=VVHSS NEMOM.png| | ||
|size=350px | |size=350px | ||
വരി 64: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. | വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 74: | വരി 72: | ||
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . [[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]] | തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. [https://en.wikipedia.org/wiki/Pallichal പള്ളിച്ചൽ] ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . [[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സൗകര്യങ്ങൾ [[വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. | |||
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''| | |||
== | '''<small>[[വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്|കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ]]</small>''' | ||
==മാനേജ് മെന്റ്== | |||
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി.ശൈലജാദേവി ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു. | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
!മുൻ പ്രധാനാദ്ധ്യാപകർ | |||
|- | |||
| | |||
|ശ്രീ.ശ്രീകണ്ഠൻനായർ | |||
|- | |||
| | |||
|•ശ്രീ. കൃഷ്ണൻകുട്ടി നായർ | |||
|- | |||
| | |||
|ശ്രീ. ഡിക്സൻ | |||
|- | |||
| | |||
|ശ്രീമതി. ശ്രീദേവി | |||
|- | |||
| | |||
|ശ്രീമതി. സുലോചന ഭായി | |||
|- | |||
| | |||
|ശ്രീമതി. കെ.വി ശ്രീകല | |||
|- | |||
| | |||
|ശ്രീമതി. എ൯.ഐറി൯ | |||
|- | |||
| | |||
|ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ് | |||
|- | |||
| | |||
|ശ്രീ ശാം ലാൽ .എസ് | |||
|} | |||
=തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ= | |||
[[വി.വി.എച്ച്.എസ്.എസ് നേമം/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. | |||
*നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.45189|lon=77.00809|zoom=16|width=800|height=400|marker=yes}} | ||
19:45, 28 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
വി.വി.എച്ച്.എസ്.എസ് നേമം | |
---|---|
വിലാസം | |
നേമം വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020 , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2392143 |
ഇമെയിൽ | vvhssnemom44034@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01176 |
വി എച്ച് എസ് എസ് കോഡ് | 901039 |
യുഡൈസ് കോഡ് | 32140200304 |
വിക്കിഡാറ്റ | Q64036054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1096 |
ആകെ വിദ്യാർത്ഥികൾ | 1096 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.ലീന.എ൯.നായ൪ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി.ബിന്ദു പിള്ള |
പ്രധാന അദ്ധ്യാപിക | ഷീബ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സജ൯ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.അശ്വതി |
അവസാനം തിരുത്തിയത് | |
28-08-2024 | 44034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ
മാനേജ് മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി.ശൈലജാദേവി ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു.
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ | |
---|---|
ശ്രീ.ശ്രീകണ്ഠൻനായർ | |
•ശ്രീ. കൃഷ്ണൻകുട്ടി നായർ | |
ശ്രീ. ഡിക്സൻ | |
ശ്രീമതി. ശ്രീദേവി | |
ശ്രീമതി. സുലോചന ഭായി | |
ശ്രീമതി. കെ.വി ശ്രീകല | |
ശ്രീമതി. എ൯.ഐറി൯ | |
ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ് | |
ശ്രീ ശാം ലാൽ .എസ് |
തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
- നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.