"ജി.എച്ച്.എസ്. ബാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.BANAM}}{{Schoolwiki award applicant}}{{PHSchoolFrame/Header}} | |||
{{prettyurl|G.H.S.BANAM}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബാനം | |സ്ഥലപ്പേര്=ബാനം | ||
വരി 13: | വരി 12: | ||
|സ്ഥാപിതമാസം=03 | |സ്ഥാപിതമാസം=03 | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി.എച്ച്.എസ് ബാനം, പരപ്പ പി.ഒ, കാസർഗോഡ് ജില്ല, 671533 | ||
|പോസ്റ്റോഫീസ്=പരപ്പ | |പോസ്റ്റോഫീസ്=പരപ്പ | ||
|പിൻ കോഡ്=671533 | |പിൻ കോഡ്=671533 | ||
വരി 19: | വരി 18: | ||
|സ്കൂൾ ഇമെയിൽ=12075banam@gmail.com | |സ്കൂൾ ഇമെയിൽ=12075banam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=http://12075ghsbanam.blogspot.com | |സ്കൂൾ വെബ് സൈറ്റ്=http://12075ghsbanam.blogspot.com | ||
|ഉപജില്ല= | |ഉപജില്ല=ഹൊസ്‌ദുർഗ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ പഞ്ചായത്ത് | ||
|വാർഡ്=10 | |വാർഡ്=10 | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കോമളവല്ലി.സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി.മനോജ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി വിജയൻ | ||
|സ്കൂൾ ചിത്രം=12075-1.jpg | |സ്കൂൾ ചിത്രം=12075-1.jpg | ||
|size=350px | |size=350px | ||
വരി 106: | വരി 105: | ||
|- | |- | ||
|} | |} | ||
== ചിത്രശാല == | |||
<gallery> | |||
12075 1.jpg | |||
12075-kgd-dp-2019-2.png.jpg | |||
12075-kgd-dp-2019.3.png.jpg | |||
12075 1.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം ജംഗ്ഷനിൽ നിന്നും 25 കിലോമീറ്റർ പരപ്പ | * കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം ജംഗ്ഷനിൽ നിന്നും 25 കിലോമീറ്റർ പരപ്പ | ||
* പരപ്പ-ബിരിക്കുളം റൂട്ട് 1 കിലോമീറ്റർ ബാനം റോഡ് | * പരപ്പ-ബിരിക്കുളം റൂട്ട് 1 കിലോമീറ്റർ ബാനം റോഡ് | ||
* ബാനം റോഡിൽ നിന്ന് 1.5 കിലോമീറ്റർ ബാനം സ്കൂൾ | * ബാനം റോഡിൽ നിന്ന് 1.5 കിലോമീറ്റർ ബാനം സ്കൂൾ | ||
---- | |||
{{ | {{Slippymap|lat=12.3748801|lon=75.20861 |zoom=16|width=full|height=400|marker=yes}} | ||
16:39, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. ബാനം | |
---|---|
വിലാസം | |
ബാനം ജി.എച്ച്.എസ് ബാനം, പരപ്പ പി.ഒ, കാസർഗോഡ് ജില്ല, 671533 , പരപ്പ പി.ഒ. , 671533 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 21 - 03 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | 12075banam@gmail.com |
വെബ്‍സൈറ്റ് | http://12075ghsbanam.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12075 (സമേതം) |
യുഡൈസ് കോഡ് | 32010500405 |
വിക്കിഡാറ്റ | Q64399016 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹൊസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടോം-ബേളൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 123 |
ആകെ വിദ്യാർത്ഥികൾ | 264 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കോമളവല്ലി.സി |
പി.ടി.എ. പ്രസിഡണ്ട് | പി.മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി വിജയൻ |
അവസാനം തിരുത്തിയത് | |
21-09-2024 | 12075 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പരപ്പ നഗരത്തിൽ നിന്നും 5 കി. മി പടിഞ്ഞാറ് ബാനം,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ബാനം ഗവ൪മെ൯റ് ഹൈസ്കൂൾ .1956-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.
ചരിത്രം
സമൂഹ നന്മയും ജനക്ഷേമവും ലക്ഷ്യമാക്കിയ ബാനം ഗ്രാമത്തിലെ ഒരുകൂട്ടം വിജ്ഞാന കുതുകികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1956 ൽ ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ബാനം ഗവൺമെന്റ്സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ബാനം ചെരപ്പാറ എന്ന സ്ഥലത്ത് ചെരക്കര അമ്പു നായർ താൽക്കാലികമായി നൽകിയ സ്ഥലത്ത് ചെരക്കര കോരൻ നായർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ താൽക്കാലികമായ ഷെഡ്ഡിൽ ബാനം ഗവൺമെന്റ്എൽ പി സ്കൂൾ പിറവിയെടുത്തു.അവികസിതവും വനനിബിഡവുമായ ബാനം പ്രദേശത്ത് സ്ഥാപിതമായ ആദ്യത്തെ എൽ പി സ്കൂൾ അന്നത്തെ തലമുറയ്ക്ക് ഉത്സവച്ഛായ പകർന്ന സംഭവമായിരുന്നു. 1980 ൽ ബാനം എൽ പി സ്കൂൾ ബാനം യു പി സ്കൂളായി ഉയർത്തി. 2014 ൽ ആർ എം എസ് എ പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2017-18 വർഷത്തിൽ മറ്റു ഗവ.ഹൈസ്കൂളുകളോടൊപ്പമുള്ള പദവിയിലെത്തി.അതോടെയാണ് ഹെഡ്‌മാസ്റ്റർ തസ്തികയും ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ തസ്തികകളും അനുവദിച്ചത്.ശ്രീ രഘു മിന്നിക്കാരനായിരുന്നു ബാനം ഗവ.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ.2018 ൽ കാസർഗോഡ് പാക്കേജിൽ അനുവദിച്ച 8 മുറികളുള്ള പുതിയ രണ്ടുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. ബാനത്തെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വളർച്ചയ്ക്ക് നിദാനമായ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി തലയെടുപ്പോടെ ബാനം ഗവൺമെന്റ്ഹൈസ്കൂൾ പരിലസിക്കുന്നു.ഇനിയും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ തയ്യാറായി പ്രതിസന്ധികളെ മറികടന്ന് ഈ സരസ്വതീ ക്ഷേത്രം മുന്നേറുകയാണ്. പരിമിതികൾക്കുള്ളിലും ബാനം ഗവ. ഹൈസ്കൂൾ നമ്മുടെ സബ്‌ജില്ലയിലെ മറ്റു ഹൈസ്കൂളുകളേക്കാൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. തുടർച്ചയായി രണ്ടു വർഷവും 100 % വിജയം നേടിക്കൊണ്ടാണ് സ്കൂളിൽനിന്ന് എസ്എസ്എൽസി ബാച്ചുകൾ പുറത്തിറങ്ങിയത് .സ്കൂളിന്റെ എല്ലാതരത്തിലുള്ള വിജയത്തിന്റെ പിന്നിലും ഇവിടുത്തെ നല്ലവരായ നാട്ടുകാർ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ,ക്ലബ്ബുകൾ, കുടുംബശ്രീകൾ , പുരുഷ സംഘങ്ങൾ,സേവന തൽപരരായ അധ്യാപകർ,പ്രവാസികൾ തുടങ്ങിയവരുടെ നിർലോഭമായ സഹായസഹകരണങ്ങളുണ്ട്.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.
സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കരിയർ ഗൈഡൻസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൗട്ട് & ഗൈഡ്സ്
- പരിസ്ഥിതി ക്ലബ്ബ്
- പൈതൃക മ്യൂസിയം
- ലിറ്റിൽ കൈറ്റ്സ്
- ജൈവ വൈവിധ്യ ഉദ്യാനം
- ഔഷധത്തോട്ടം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
20/07/2015-തുടരുന്നു | സണ്ണി.സി.കെ |
2/06/2015-20/07/2015 | ജോണി.ടി.ജെ |
05/06/2005-02/06/2015 | സണ്ണി ലൂക്കോസ് |
02/05/2002-05/06/2002 | രാജൻ കെ |
06/05/2010-30/04/2002 | ബാലൻ കെ |
ചിത്രശാല
വഴികാട്ടി
- കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം ജംഗ്ഷനിൽ നിന്നും 25 കിലോമീറ്റർ പരപ്പ
- പരപ്പ-ബിരിക്കുളം റൂട്ട് 1 കിലോമീറ്റർ ബാനം റോഡ്
- ബാനം റോഡിൽ നിന്ന് 1.5 കിലോമീറ്റർ ബാനം സ്കൂൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12075
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ