"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CBMHS Nooranad}}
{{prettyurl|CBMHS Nooranad}}
  {{PHSchoolFrame/Header}}
  {{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ നൂറനാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=www.cbmhsnooranad.blogspot.com
|സ്കൂൾ വെബ് സൈറ്റ്=www.cbmhsnooranad.blogspot.com
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത്
|വാർഡ്=19
|വാർഡ്=19
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1012
|ആൺകുട്ടികളുടെ എണ്ണം 1-10=905
|പെൺകുട്ടികളുടെ എണ്ണം 1-10=923
|പെൺകുട്ടികളുടെ എണ്ണം 1-10=779
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1935
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1684
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിനി ആർ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ആർ .ഹരീഷ്‌ ക‌ുമാ‌ർ
|പി.ടി.എ. പ്രസിഡണ്ട്=ബൈജു
|പി.ടി.എ. പ്രസിഡണ്ട്=ആർ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=36037school.jpeg
|സ്കൂൾ ചിത്രം=Cbm 25.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==


<div align="justify">
<div align="justify">
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ 2023 ==


* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* എൻ.സി.സി.
* എസ്.പി.സി
* നല്ലപാഠം ക്ലബ്
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
വരി 79: വരി 80:
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]]
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]]
 
* സ്‍ക‍ൂൾ ബസ്സ‍ുകൾ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 149: വരി 150:


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
പി. പ്രസാദ് (ഹൗസിംഗ് ബോർഡ് ചെയർമാൻ)


ഡോ. ഗോപാലകൃഷ്ണൻ
* ശ്രീ പി. പ്രസാദ് (ബഹ‍ു കൃഷി  വക‍ുപ്പ് മന്ത്രി)
* ശ്രീ പ്രമോദ് നാരായൺ ( ബഹ‍ു. റാന്നി എം എൽ എ)
* ഡോ. ഗോപാലകൃഷ്ണൻ
* എസ്. സജി പാലമേൽ (സംവിധായകൻ)
* ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
* ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)


എസ്. സജി പാലമേൽ (സംവിധായകൻ)
== അംഗീകാരങ്ങൾ ==


ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
* 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.
* 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
* 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.
* 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
* 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
* 2020 ഹരിത വിദ്യാലയം അവാർഡ് മ‍ൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
== വഴികാട്ടി ==


ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)
* NH 47  ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.
* M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു


== അംഗീകാരങ്ങൾ ==


==വഴികാട്ടി==


* NH 47  ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.       
----
----
* M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു.
*  
 
{{#multimaps: 9.172330943182592, 76.64988833881748| zoom=18 }}
 
== <!--visbot  verified-chils->--> ==


== അവലംബം ==
{{Slippymap|lat= 9.172330943182592|lon= 76.64988833881748|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സി_ബി_എം_എച്ച്_എസ്_നൂറനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്