"ഗവ. എൽ .പി. സ്കൂൾ. വെള്ളൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചരിത്രം രേഖപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവള്ളൂർ പഞ്ചായത്തിലെ ഏക സർക്കാർ എൽപി സ്കൂളാണ് വെള്ളൂക്കര ഗവ എൽപി സ്കൂൾ . വെള്ളൂക്കര ഗ്രാമത്തിലെ കോമത്ത് മീത്തൽ എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വിശാലമായ നെൽപ്പാടങ്ങളും , മാഹിക്കനാൽ ,കുറ്റ്യാടിപ്പുഴ ,നിറഞ്ഞാൽ പുഴ എന്നിവയിലും ചുറ്റപ്പെട്ട വെള്ളൂക്കര ഗ്രാമം എന്തുകൊണ്ടും ആ പേരിനെ അന്വർത്ഥമാക്കുന്നു .വര്ഷങ്ങളോളം വികസനത്തിന്റെ കാര്യത്തിൽ പിന്തള്ളപ്പെട്ടുപോയതിനാൽ സർക്കാരിന്റെ കണക്കു പുസ്തകത്തിൽ ഇത് അംബേദ്കർ ഗ്രാമമാണ് . തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
1890 കാലത്തു വെള്ളൂക്കരയിലെ കൊടറിപ്പോയിൽ എന്ന സ്ഥലത്തു ഒരു എഴുത്തു പള്ളി ഉണ്ടായിരുന്നുവെന്നും ഇവിടെ യോഗി ഗുരുക്കന്മാരിൽ പെട്ട ആളുകൾ അധ്യാപകരായി ജോലി ചെയ്തിരുന്നുവെന്നും വാമൊഴി ഉണ്ട് . ഈ എഴുത്തുപള്ളിയിൽ ഭാഷയും കണക്കും പഠിപ്പിച്ചിരുന്നു | |||
അതിന്റെ തുടർച്ചയെ പറ്റി കൂടുതലറിയാൻ കഴിഞ്ഞിട്ടില്ല . | |||
1954 ആണ് മഠത്തിൽ കെസി മമ്മദ് മാസ്റ്റർ എന്ന മഹത് വ്യക്തിയുടെ നേതൃത്വത്തിൽ വെള്ളൂക്കര ബോർഡ് എലിമെന്ററി സ്കൂൾ ആരംഭിക്കുന്നത് .തുടക്കത്തിൽ പീടിക വരാന്തയിലായിരുന്നു ക്ലാസ് . | |||
ഏകാധ്യാപക വിദ്യാലമായി തുടങ്ങിയ സ്കൂളിൽ നാണു എന്ന് പേരുള്ള ഒരധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത് .തുടക്കത്തിൽ 13 ആൺകുട്ടികളും 11 പെണ്കുട്ടികളുമടക്കം 24 കുട്ടികളാണ് ഉണ്ടായിരുന്നത് . സ്കൂളിന്റെ മാനേജർ എന്ന നിലയിൽ കെസി മമ്മദ് മാസ്റ്റർ പ്രവർത്തിച്ചു . വെള്ളൂക്കരയിൽ മദ്രസ സ്ഥാപിച്ചതോടു കൂടി ധരാളം കുട്ടികൾ സ്കൂളിലെത്തിത്തുടങ്ങി |
12:27, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവള്ളൂർ പഞ്ചായത്തിലെ ഏക സർക്കാർ എൽപി സ്കൂളാണ് വെള്ളൂക്കര ഗവ എൽപി സ്കൂൾ . വെള്ളൂക്കര ഗ്രാമത്തിലെ കോമത്ത് മീത്തൽ എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വിശാലമായ നെൽപ്പാടങ്ങളും , മാഹിക്കനാൽ ,കുറ്റ്യാടിപ്പുഴ ,നിറഞ്ഞാൽ പുഴ എന്നിവയിലും ചുറ്റപ്പെട്ട വെള്ളൂക്കര ഗ്രാമം എന്തുകൊണ്ടും ആ പേരിനെ അന്വർത്ഥമാക്കുന്നു .വര്ഷങ്ങളോളം വികസനത്തിന്റെ കാര്യത്തിൽ പിന്തള്ളപ്പെട്ടുപോയതിനാൽ സർക്കാരിന്റെ കണക്കു പുസ്തകത്തിൽ ഇത് അംബേദ്കർ ഗ്രാമമാണ് . തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
1890 കാലത്തു വെള്ളൂക്കരയിലെ കൊടറിപ്പോയിൽ എന്ന സ്ഥലത്തു ഒരു എഴുത്തു പള്ളി ഉണ്ടായിരുന്നുവെന്നും ഇവിടെ യോഗി ഗുരുക്കന്മാരിൽ പെട്ട ആളുകൾ അധ്യാപകരായി ജോലി ചെയ്തിരുന്നുവെന്നും വാമൊഴി ഉണ്ട് . ഈ എഴുത്തുപള്ളിയിൽ ഭാഷയും കണക്കും പഠിപ്പിച്ചിരുന്നു
അതിന്റെ തുടർച്ചയെ പറ്റി കൂടുതലറിയാൻ കഴിഞ്ഞിട്ടില്ല .
1954 ആണ് മഠത്തിൽ കെസി മമ്മദ് മാസ്റ്റർ എന്ന മഹത് വ്യക്തിയുടെ നേതൃത്വത്തിൽ വെള്ളൂക്കര ബോർഡ് എലിമെന്ററി സ്കൂൾ ആരംഭിക്കുന്നത് .തുടക്കത്തിൽ പീടിക വരാന്തയിലായിരുന്നു ക്ലാസ് .
ഏകാധ്യാപക വിദ്യാലമായി തുടങ്ങിയ സ്കൂളിൽ നാണു എന്ന് പേരുള്ള ഒരധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത് .തുടക്കത്തിൽ 13 ആൺകുട്ടികളും 11 പെണ്കുട്ടികളുമടക്കം 24 കുട്ടികളാണ് ഉണ്ടായിരുന്നത് . സ്കൂളിന്റെ മാനേജർ എന്ന നിലയിൽ കെസി മമ്മദ് മാസ്റ്റർ പ്രവർത്തിച്ചു . വെള്ളൂക്കരയിൽ മദ്രസ സ്ഥാപിച്ചതോടു കൂടി ധരാളം കുട്ടികൾ സ്കൂളിലെത്തിത്തുടങ്ങി