"ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38248 (സംവാദം | സംഭാവനകൾ)
No edit summary
38248 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Plan.jpg|ഇടത്ത്‌|ലഘുചിത്രം|405x405px|സ്കൂൾ പ്ലാൻ 01-04-1073 (ക്രിസ്ത്വബ്ദം 1898)]][[പ്രമാണം:Schoolphotobynna.jpg|പകരം=ഗവൺമെന്റ് എൽ പി എസ് ഏഴംകുളം|ലഘുചിത്രം|355x355px|<small>ജി എൽ പി എസ് ഏഴംകുളം</small>]]
[[പ്രമാണം:Visiter Diary.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു|1087 (ക്രിസ്ത്വബ്ദം 1912)]]
'''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.

വരി 7: വരി 11:
എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്.
എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്.

ഇവിടുത്തെ ആദ്യ '''ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദപിള്ള'''യാണ്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു.
സ്കൂളിൻ്റെ ആദ്യ '''ഹെഡ്മാസ്റ്റർ ശ്രീ. ഗോവിന്ദപിള്ള'''യായിരുന്നു. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു.
"https://schoolwiki.in/ഗവ.എൽ.പി.എസ്._ഏഴംകുളം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്