No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
1998 ൽ പാലാ സെന്റ് തോമസ്‍ ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു.  
1998 ൽ പാലാ സെന്റ് തോമസ്‍ ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു.  
2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

== മാതൃകാ സ്കൂൾ താൾ ==
[[https://schoolwiki.in/Shajimonpk പരിശീലനത്തിനുള്ള മാതൃക - ഒന്ന്]]

== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ==
== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ==
വരി 155: വരി 159:
|-
|-
|[[തിരുവനന്തപുരം/എഇഒ നെടുമങ്ങാട്|<small>നെടുമങ്ങാട്</small>]] ||[[കൊല്ലം/എഇഒ കരുനാഗപ്പള്ളി|<small>കരുനാഗപ്പള്ളി</small>]]||[[പത്തനംതിട്ട/എഇഒ മല്ലപ്പള്ളി|<small>മല്ലപ്പള്ളി</small>]] ||[[ആലപ്പുഴ/എഇഒ ഹരിപ്പാട്|<small>ഹരിപ്പാട്</small>]] ||[[കോട്ടയം/എഇഒ കാഞ്ഞിരപ്പള്ളി|<small>കാഞ്ഞിരപ്പള്ളി</small>]]||[[ഇടുക്കി/എഇഒ നെടുങ്കണ്ടം|<small>നെടുങ്കണ്ടം</small>]] ||[[എറണാകുളം/എഇഒ കൂത്താട്ടുകുളം|<small>കൂത്താട്ടുകുളം</small>]] ||[[തൃശ്ശൂർ/എഇഒ ചാവക്കാട്|<small>ചാവക്കാട്</small>]]||[[പാലക്കാട്/എഇഒ കൊല്ലങ്കോട്|<small>കൊല്ലങ്കോട്</small>]] ||[[മലപ്പുറം/എഇഒ കുറ്റിപ്പുറം|<small>കുറ്റിപ്പുറം</small>]] ||[[കോഴിക്കോട്/എഇഒ കൊയിലാണ്ടി|<small>കൊയിലാണ്ടി</small>]] || ||[[കണ്ണൂർ/എഇഒ കണ്ണൂർ സൗത്ത്|<small>കണ്ണൂർ സൗത്ത്</small>]] ||[[കാസർഗോഡ്/എഇഒ കാസർഗോഡ്|<small>കാസർഗോഡ്</small>]]

മാതൃകാ സ്കൂൾ
മാതൃകാ സ്കൂൾ

23:18, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

Shajimonpk
പേര്ഷാ‍ജിമോൻ പി കെ
ഇപ്പോഴുള്ള സ്ഥലംഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽജില്ലാ കോർഡിനേറ്റർ,കൈറ്റ്‍ ഇടുക്കി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽshajimonpk@gmail.com
മൊബൈൽ9447805369

എന്നെക്കുറിച്ച്

കോട്ടയം ജില്ലയിലെ എലിക്കുളം എന്ന ഗ്രാമമാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തു തന്നെ പ്രവർത്തിച്ചു വരുന്ന സെന്റ്. മാത്യൂസ് സ്കൂളിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ്. ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. പാലാ സെന്റ് തോമസ്‍ കോളേജിൽ സസ്യശാസ്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി സെന്റ്. ബർക്കുമാൻസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ നിന്നു തന്നെ ബിരുദാനന്തര ബിരുദം നേടി. 1998 ൽ പാലാ സെന്റ് തോമസ്‍ ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. 2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

മാതൃകാ സ്കൂൾ താൾ

[പരിശീലനത്തിനുള്ള മാതൃക - ഒന്ന്]

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ

കേരളത്തിലെ സ്കൂളുകൾ
ഹൈസ്കൂളുകൾ - വിദ്യാഭ്യാസജില്ലതിരിച്ച്
ആറ്റിങ്ങൽ ആലപ്പുഴ ആലുവ ഇരിഞ്ഞാലക്കുട എറണാകുളം ഒറ്റപ്പാലം
കടുത്തുരുത്തി കട്ടപ്പന കണ്ണൂർ കാഞ്ഞങ്ങാട് കാഞ്ഞിരപ്പള്ളി കാസർഗോഡ്
കുട്ടനാട് കൊട്ടാരക്കര കൊല്ലം കോട്ടയം കോതമംഗലം കോഴിക്കോട്
ചാവക്കാട് ചേർത്തല തലശ്ശേരി തളിപ്പറമ്പ് താമരശ്ശേരി തിരുവനന്തപുരം
തിരുവല്ല തിരൂരങ്ങാടി തിരൂർ തൃശ്ശൂർ തൊടുപുഴ നെയ്യാറ്റിൻകര
പത്തനംതിട്ട പാല പാലക്കാട് പുനലൂർ മണ്ണാർക്കാട് മലപ്പുറം
മാവേലിക്കര മൂവാറ്റുപ്പുഴ വടകര വണ്ടൂർ വയനാട്
വിദ്യാഭ്യാസജില്ലകൾ - റവന്യൂജില്ലതിരിച്ച്
റവന്യൂജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല
തിരുവനന്തപുരം തിരുവനന്തപുരം നെയ്യാറ്റിൻകര ആറ്റിങ്ങൽ
കൊല്ലം കൊല്ലം കൊട്ടാരക്കര പുനലൂർ
ആലപ്പുഴ ആലപ്പുഴ മാവേലിക്കര ചേർത്തല കുട്ടനാട്
പത്തനംതിട്ട പത്തനംതിട്ട തിരുവല്ല
കോട്ടയം കോട്ടയം പാല കടുത്തുരുത്തി കാഞ്ഞിരപ്പള്ളി
ഇടുക്കി തൊടുപുഴ കട്ടപ്പന
എറണാകുളം മൂവാറ്റുപ്പുഴ എറണാകുളം കോതമംഗലം ആലുവ
തൃശ്ശൂർ തൃശ്ശൂർ ചാവക്കാട് ഇരിഞ്ഞാലക്കുട
പാലക്കാട് പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം
മലപ്പുറം മലപ്പുറം തിരൂരങ്ങാടി തിരൂർ വണ്ടൂർ
കോഴിക്കോട് കോഴിക്കോട് വടകര താമരശ്ശേരി
വയനാട് വയനാട്
കണ്ണൂർ തലശ്ശേരി തളിപ്പറമ്പ് കണ്ണൂർ
കാസർഗോഡ് കാസർഗോഡ് കാഞ്ഞങ്ങാട്
പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച്
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്
ആറ്റിങ്ങൽ അഞ്ചൽ അടൂർ അമ്പലപ്പുഴ ഈരാറ്റുപേട്ട അടിമാലി അങ്കമാലി ഇരിഞ്ഞാലക്കുട ആലത്തൂർ അരീക്കോട് ബാലുശ്ശേരി വൈത്തിരി ചൊക്ലി ബേക്കൽ
ബാലരാമപുരം ചടയമംഗലം ആറന്മുള ആലപ്പുഴ ഏറ്റുമാനൂർ അറക്കുളം ആലുവ കുന്നംകുളം ചെർ‌പ്പുളശ്ശേരി എടപ്പാൾ ചേവായൂർ സുൽത്താൻ ബത്തേരി ഇരിക്കൂർ ചെറുവത്തൂർ
കാട്ടാക്കട ചാത്തന്നൂർ കോന്നി ചെങ്ങന്നൂർ കോട്ടയം വെസ്റ്റ് കട്ടപ്പന എറണാകുളം കൊടുങ്ങല്ലൂർ ചിറ്റൂർ കിഴിശ്ശേരി ചോമ്പാല മാനന്തവാടി ഇരിട്ടി ചിറ്റാരിക്കൽ
കിളിമാനൂർ ചവറ കോഴഞ്ചേരി ചേർത്തല കോട്ടയം ഈസ്റ്റ് മൂന്നാർ കല്ലൂർകാട് ചാലക്കുടി കുഴൽമന്ദം കൊണ്ടോട്ടി ഫറോക്ക് കണ്ണൂർ നോർത്ത് ഹോസ്‌ദുർഗ്
നെടുമങ്ങാട് കരുനാഗപ്പള്ളി മല്ലപ്പള്ളി ഹരിപ്പാട് കാഞ്ഞിരപ്പള്ളി നെടുങ്കണ്ടം കൂത്താട്ടുകുളം ചാവക്കാട് കൊല്ലങ്കോട് കുറ്റിപ്പുറം കൊയിലാണ്ടി കണ്ണൂർ സൗത്ത് കാസർഗോഡ്

മാതൃകാ സ്കൂൾ

"https://schoolwiki.in/index.php?title=ഉപയോക്താവ്:Shajimonpk&oldid=1266667" എന്ന താളിൽനിന്ന് ശേഖരിച്ചത്