"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('16000 പുസ്തകങ്ങൾ ഉൾകൊള്ളുന്ന നല്ല ഒരു ലൈബ്രറി നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
16000 പുസ്തകങ്ങൾ ഉൾകൊള്ളുന്ന നല്ല ഒരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിനുണ്ട് .മലയാളം അധ്യാപികയായ സോണി ടീച്ചർ ആണ് ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്
[[പ്രമാണം:21060-LIBRARY.jpg|ലഘുചിത്രം|library]]
[[പ്രമാണം:21060-reading.jpg|ലഘുചിത്രം|വായന ]]
16000 പുസ്തകങ്ങൾ ഉൾകൊള്ളുന്ന നല്ല ഒരു [https://en.wikipedia.org/wiki/School_library ലൈബ്രറി] നമ്മുടെ വിദ്യാലയത്തിനുണ്ട് .മലയാളം അധ്യാപികയായ സോണി ടീച്ചർ ആണ് ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം അതിനായി ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
{| class="wikitable"
|+e magazine
!si no
!subject
!link
!other
|-
|1
|ലിറ്റിൽ കൈറ്റ് മാഗസിൻ 1
|[https://online.fliphtml5.com/mxdqa/iwdl/ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|2
|ലിറ്റിൽ കൈറ്റ് മാഗസിൻ 2
|[https://online.fliphtml5.com/mxdqa/yzjo/ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|
|
|
|
|}
 
=== ലൈബ്രറി digitalization ===
ലൈബ്രറി digitalization ന്റെ ഭാഗമായി,10th ലെ little kites വിദ്യാർത്ഥികൾ database എന്ന free software ഉപയോഗിച്ച് കൊണ്ട് സ്കൂൾ ലൈബ്രറിയിലെ book register, issue register എന്നിവ ഡിജിറ്റൽ ആയി തയാറാകിവരുന്നു.
 
=== കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു. ===
വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.വിദ്യാർത്ഥികളുടെ കയ്യെഴുത്ത് പതിപ്പുകൾ ഡിജിറ്റൽ ആയി തയ്യാറാക്കിയിരിക്കുന്നു.   ഗണിതം ലളിതമാക്കുന്നതിനായി ജിയോജിബ്ര maths ലാബ് പ്രവർത്തനം കൂടി ഇതിൽ നൽകിയിരിക്കുന്നു. മാത്രമല്ല GK കളിയിലൂടെ പഠിക്കുന്നതിന് ഗെയിമുകൾ തയ്യാറാക്കിയിട്ടുണ്ട്. , കൂട്ടുകാർ എല്ലാവരും open ചെയ്യാൻ മറക്കരുത്. ഇനിയും updation വന്ന് കൊണ്ടിരിക്കും.,,,[https://khs-digital-library.netlify.app/ വെബ് പേജ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
=== കയ്യെഴുത്തുമാസികകൾ ഡിജിറ്റൽ ആക്കിയപ്പോൾ ===
{| class="wikitable"
!si no
!കയ്യെഴുത്തുമാസിക
!കാണുന്നതിന്
!
|-
|1
|ബഷീർ പതിപ്പ്
|[https://online.fliphtml5.com/mxdqa/kewq/ ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|2
|സയൻസ്
|[https://online.fliphtml5.com/uvpkr/irdo/#p=1 ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|3
|സ്വാതന്ത്ര്യദിനപതിപ്പ്
|[https://online.fliphtml5.com/mxdqa/biik/ ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|4
|ഇംഗ്ലീഷ്
|[https://online.fliphtml5.com/mxdqa/yxwn/ ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|5
|സംസ്‌കൃതം
|[https://online.fliphtml5.com/mxdqa/uivb/ ഇവിടെ ക്ലിക്ക് ചെയ്യുക]
|
|-
|6
|കൃഷിപ്പതിപ്പ്
|[https://online.fliphtml5.com/mxdqa/iwvx/ ഇവിടെ ക്ലിക്ക് ചെയ്യുക]
|
|}
 
=== തുറന്നവായന ===
വിദ്യാലയത്തിലെ ലൈബ്രറിപൊതുജങ്ങൾക്കുകൂടി വായിക്കുവാൻ സാധിക്കുന്ന പദ്ധതി യാണ് തുറന്നവായന .വിദ്യാലയത്തിലെ പത്രങ്ങൾ ,ആനുകാലികങ്ങൾ ...തുടങ്ങിയവ പൊതുജനങ്ങൾക്ക് കൂടി വായിക്കാൻ സൗകര്യം ചെയ്തിരിക്കുന്നു .ആരോഗ്യഗണിതത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കാൻ വരുന്നവർ തുറന്നവായനയിൽ പങ്കാളികൾ ആകുന്നു
{| class="wikitable"
![[പ്രമാണം:21060-thurannavayana.png|ലഘുചിത്രം|.]]
|}

19:46, 4 ഡിസംബർ 2022-നു നിലവിലുള്ള രൂപം

16000 പുസ്തകങ്ങൾ ഉൾകൊള്ളുന്ന നല്ല ഒരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിനുണ്ട് .മലയാളം അധ്യാപികയായ സോണി ടീച്ചർ ആണ് ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം അതിനായി ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

library
വായന
e magazine
si no subject link other
1 ലിറ്റിൽ കൈറ്റ് മാഗസിൻ 1 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
2 ലിറ്റിൽ കൈറ്റ് മാഗസിൻ 2 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ലൈബ്രറി digitalization

ലൈബ്രറി digitalization ന്റെ ഭാഗമായി,10th ലെ little kites വിദ്യാർത്ഥികൾ database എന്ന free software ഉപയോഗിച്ച് കൊണ്ട് സ്കൂൾ ലൈബ്രറിയിലെ book register, issue register എന്നിവ ഡിജിറ്റൽ ആയി തയാറാകിവരുന്നു.

കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു.

വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.വിദ്യാർത്ഥികളുടെ കയ്യെഴുത്ത് പതിപ്പുകൾ ഡിജിറ്റൽ ആയി തയ്യാറാക്കിയിരിക്കുന്നു.   ഗണിതം ലളിതമാക്കുന്നതിനായി ജിയോജിബ്ര maths ലാബ് പ്രവർത്തനം കൂടി ഇതിൽ നൽകിയിരിക്കുന്നു. മാത്രമല്ല GK കളിയിലൂടെ പഠിക്കുന്നതിന് ഗെയിമുകൾ തയ്യാറാക്കിയിട്ടുണ്ട്. , കൂട്ടുകാർ എല്ലാവരും open ചെയ്യാൻ മറക്കരുത്. ഇനിയും updation വന്ന് കൊണ്ടിരിക്കും.,,,വെബ് പേജ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കയ്യെഴുത്തുമാസികകൾ ഡിജിറ്റൽ ആക്കിയപ്പോൾ

si no കയ്യെഴുത്തുമാസിക കാണുന്നതിന്
1 ബഷീർ പതിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക
2 സയൻസ് ഇവിടെ ക്ലിക്ക് ചെയ്യുക
3 സ്വാതന്ത്ര്യദിനപതിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക
4 ഇംഗ്ലീഷ് ഇവിടെ ക്ലിക്ക് ചെയ്യുക
5 സംസ്‌കൃതം ഇവിടെ ക്ലിക്ക് ചെയ്യുക
6 കൃഷിപ്പതിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക

തുറന്നവായന

വിദ്യാലയത്തിലെ ലൈബ്രറിപൊതുജങ്ങൾക്കുകൂടി വായിക്കുവാൻ സാധിക്കുന്ന പദ്ധതി യാണ് തുറന്നവായന .വിദ്യാലയത്തിലെ പത്രങ്ങൾ ,ആനുകാലികങ്ങൾ ...തുടങ്ങിയവ പൊതുജനങ്ങൾക്ക് കൂടി വായിക്കാൻ സൗകര്യം ചെയ്തിരിക്കുന്നു .ആരോഗ്യഗണിതത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കാൻ വരുന്നവർ തുറന്നവായനയിൽ പങ്കാളികൾ ആകുന്നു

 
.