"മുട്ടുങ്ങൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1868 | |സ്ഥാപിതവർഷം=1868 | ||
|സ്കൂൾ വിലാസം=മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ , മുട്ടുങ്ങൽ വെസ്റ്റ് ചോറോട് | |സ്കൂൾ വിലാസം=മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ , മുട്ടുങ്ങൽ വെസ്റ്റ് ചോറോട് | ||
|പോസ്റ്റോഫീസ്=ചോറോട് | |പോസ്റ്റോഫീസ്=ചോറോട് | ||
|പിൻ കോഡ്=673106 | |പിൻ കോഡ്=673106 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=107 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=105 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=212 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=കെ. ജീജ | |പ്രധാന അദ്ധ്യാപിക=കെ. ജീജ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഇക്ബാൽ വി.സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സനിഷ .രഞ്ജിത്ത് | ||
|സ്കൂൾ ചിത്രം=16253-msup..jpg | |സ്കൂൾ ചിത്രം=16253-msup..jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ | '''വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ''' | ||
==ചരിത്രം== | ==ചരിത്രം== | ||
''ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച് "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.'' | ''ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച് "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.'' | ||
വരി 98: | വരി 98: | ||
# ജയശ്രീ ടീച്ചർ, | # ജയശ്രീ ടീച്ചർ, | ||
# രാജൻ മാസ്റ്റർ. | # രാജൻ മാസ്റ്റർ. | ||
# ഷീല ടീച്ചർ | |||
# പ്രകാശൻ മാസ്റ്റർ | |||
# വത്സലടീച്ചർ | |||
# സതി ടീച്ചർ | |||
# ലളിത ടീച്ചർ | |||
# വിനോദിനി ടീച്ചർ | |||
# ജമീല ടീച്ചർ | |||
# എം.കെ ധർമ്മസുധ ടീച്ചർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 117: | വരി 125: | ||
* വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു. | * വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.61578|lon=75.57504|zoom=18|width=full|height=400|marker=yes}} |
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുട്ടുങ്ങൽ സൗത്ത് യു പി എസ് | |
---|---|
വിലാസം | |
മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ , മുട്ടുങ്ങൽ വെസ്റ്റ് ചോറോട് , ചോറോട് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഫോൺ | 0496 2514197 |
ഇമെയിൽ | 16253hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16253 (സമേതം) |
യുഡൈസ് കോഡ് | 32041300305 |
വിക്കിഡാറ്റ | Q64551761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 212 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. ജീജ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഇക്ബാൽ വി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | സനിഷ .രഞ്ജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ
ചരിത്രം
ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച് "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.
ശ്രീ കണ്ണൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റെ മകൻ ടി.എച്ച് കൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിന്റെ മാനേജരായി . 61 വർഷം മാനേജരായി സേവനമനുഷ്ഠിച്ചു . ദീർഘകാലം ഇവിടെ അധ്യാപകനുമായിരുന്നു ശ്രീ കൃഷ്ണൻ മാസ്റ്റർ . ഈ കാലയളവിൽ വിദ്യാലയം യുപിസ്കൂളായി അപ് ഗ്രേഡ് ചെയ്ത് ഇന്നത്തെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നിലവിൽ വന്നു .
ശ്രീ കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹധർമ്മിണിയും ,ദീർഘകാലം ഹെഡ്മിസ്ട്രസ്സുമായിരുന്ന ശ്രീമതി. നാരായണി ടീച്ചർ വിദ്യാലയത്തിന്റെ മാനേജരായി . ശ്രീമതി.നാരായണി ടീച്ചർക്കു ശേഷം അവരുടെ മകനും വി.എച്ച് .എസ് .സി അസിസ്റ്റന്റ് ഡയറക്ട്ടറുമായിരുന്ന ശ്രീ . ടി.എച്ച് വിജയരാഘവൻ വിദ്യാലയത്തിന്റെ മാനേജരായി തുടരുന്നു. ഹെഡ് മിസ്ട്രസ്റ്റ് കെ ജീജ ടീച്ചറുടെ നേതൃത്വത്തിനു കീഴിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ വിഷയം കൈകാര്യം ചെയ്യുന്ന പതിനഞ്ച് അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 230 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും , പാചക തൊഴിലാളിയുംവിദ്യാലയത്തിൽസേവനമനുഷ്ഠിക്കുന്നുണ്ട് . സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന പി.ടി.എ യും , എല്ലാ വിധപിന്തുണയും നൽകുന്ന നാട്ടുകാരും , സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന പി.ടി എ ക്കുള്ള സബ്ജില്ലാതല പുരസ്ക്കാരം രണ്ട് തവണ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൂറ്റാരി നാരായണക്കുറുപ്പ് ,
- നാരായണി ടീച്ചർ,
- ടി പി ജാനു ടീച്ചർ,
- ജാനു ടീച്ചർ,
- സരോജിനി ടീച്ചർ,
- നഫീസ ടീച്ചർ,
- പാറു ടീച്ചർ,
- മൂസ മാസ്റ്റർ ,
- ജാനകി ടീച്ചർ,
- കണാരൻ മാസ്റ്റർ,
- നാരായണൻ മാസ്റ്റർ,
- ബാലകൃഷ്ണൻ മാസ്റ്റർ,
- ദാമു മാസ്റ്റർ,
- സുമ ടീച്ചർ,
- കൃഷ്ണ സാരാഭായ്,
- ജയശ്രീ ടീച്ചർ,
- രാജൻ മാസ്റ്റർ.
- ഷീല ടീച്ചർ
- പ്രകാശൻ മാസ്റ്റർ
- വത്സലടീച്ചർ
- സതി ടീച്ചർ
- ലളിത ടീച്ചർ
- വിനോദിനി ടീച്ചർ
- ജമീല ടീച്ചർ
- എം.കെ ധർമ്മസുധ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഉപേന്ദ്രൻ
- ഡോ: സനു ഉപേന്ദ്രൻ
- പ്രൊഫ: ടി എച്ച് മോഹനൻ
- വിജയരാഘവൻ
- ഡോ: ഇന്ദിര
- പ്രൊഫ: നാസർ
- ഷാജഹാൻ (ഏഷ്യാനെറ്റ് )
- പ്രൊഫ: അസീസ്
- ലക്ച്ചർ :രാജൻ മാസ്റ്റർ
- എഞ്ചിനീയർ രാജീവൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 3.5 കി.മി അകലം.
- വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16253
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ