"ഗവ. എൽപിഎസ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|Govt. LPS Chenappady}} | {{PSchoolFrame/Header}}{{prettyurl|Govt. LPS Chenappady}}{{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചേനപ്പാടി | |സ്ഥലപ്പേര്=ചേനപ്പാടി | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
വരി 35: | വരി 34: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റോസ് ലി൯ ജേക്കബ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉബൈദ് റഹ്മാൻ | |പി.ടി.എ. പ്രസിഡണ്ട്=ഉബൈദ് റഹ്മാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലി൯സി മനോജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32302-school building.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 60: | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട് കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് [[ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം|.കൂടുതൽ അറിയുക.]] | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.{{prettyurl|Govt. LPS Chenappady}} | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
വരി 83: | വരി 78: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
നൂറു ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നു. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ പ്രമീള.ബി യുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 102: | വരി 100: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് . | ||
* | *2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം. | ||
*2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ 8 പേർ സ്കോളർഷിപ്പിന് അർഹരായി. | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
{| class="wikitable" | |||
|+ | |||
!ക്രമ.നം | |||
!പേര് | |||
!തസ്തിക | |||
|- | |||
!1. | |||
!ഗിരിജ.പി.ബി | |||
!എച്ച്.എം | |||
|- | |||
|2. | |||
|മിനി മാത്യു | |||
|സീനിയർ അസിസ്റ്റൻറ് | |||
|- | |||
|3. | |||
|പ്രമീള .ബി | |||
|പി.ഡി.ടീച്ചർ | |||
|- | |||
|4. | |||
|അനിഷാമോൾ ജെ .എ | |||
|എൽ.പി.എസ് .ടി | |||
|} | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
{| class="wikitable" | |||
|+ | |||
|ക്രമ.നം | |||
|പേര് | |||
|തസ്തിക | |||
|- | |||
|1. | |||
|സജീവ്‌കുമാർ | |||
|പി .ടി .മീനിയൽ | |||
|- | |||
|2. | |||
|റുക്‌സാന | |||
|പാചകത്തൊഴിലാളി | |||
|} | |||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
|ക്രമ നമ്പർ | |||
|പേര് | |||
|- | |||
|1. | |||
|കെ .സി .കോരുത് | |||
|- | |||
|2. | |||
|സി. കെ. കൊച്ചുതമ്പി | |||
|- | |||
|3. | |||
|കെ.പി.വിശ്വനാഥൻ ആചാരി | |||
|- | |||
|4. | |||
|എം.കെ.ഗോപാലൻ | |||
|- | |||
|5. | |||
|എം.ഇ.ഇസ്മായിൽ | |||
|- | |||
|6. | |||
|എ.ജെ.ജോസഫ് | |||
|- | |||
|7. | |||
|കെ.വി.ദേവസ്സ്യ | |||
|- | |||
|8. | |||
|തോമസ് പി ജോൺ | |||
|- | |||
|9. | |||
|പി.കെ .സെയ്ത് മുഹമ്മദ് റാവുത്തർ | |||
|- | |||
|10. | |||
|കെ .എ .ഷംസിയാമ്മ | |||
|- | |||
|11. | |||
|ജി.തങ്കമണിയമ്മ | |||
|- | |||
|12. | |||
|വി.കെ .ഉഷ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!നേട്ടം | |||
|- | |||
|1. | |||
|ഷഹനാസ് സുലെെമാ൯ | |||
|ട്രിപ്പിൾ ജംപിൽ | |||
ദേശീയ തലത്തിൽ | |||
റെക്കോർഡുകൾ | |||
|- | |||
|2. | |||
|പി.എ൯.വിജയകുമാർ | |||
|സാഹിത്യകാര൯ | |||
പട്ടികജാതി-പട്ടികവർഗ കമ്മീഷ൯ | |||
മു൯ ചെയർമാ൯, | |||
മനുഷ്യാവകാശ കമ്മീഷ൯ മു൯ അംഗം | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.498878|lon=76.807429|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക. | ||
* | * മണിമല ഭാഗത്തു നിന്ന് വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക. | ||
|} | |} |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽപിഎസ് ചേനപ്പാടി | |
---|---|
വിലാസം | |
ചേനപ്പാടി ചേനപ്പാടി പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 04828 263314 |
ഇമെയിൽ | gvtlpschenappady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32302 (സമേതം) |
യുഡൈസ് കോഡ് | 32100400401 |
വിക്കിഡാറ്റ | Q87659367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ് ലി൯ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ഉബൈദ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലി൯സി മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
ചരിത്രം
മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട് കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .കൂടുതൽ അറിയുക.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
നൂറു ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നു.
സ്കൗട്ട് & ഗൈഡ്
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ പ്രമീള.ബി യുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- 2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
- 2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
- 2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ 8 പേർ സ്കോളർഷിപ്പിന് അർഹരായി.
ജീവനക്കാർ
അധ്യാപകർ
ക്രമ.നം | പേര് | തസ്തിക |
---|---|---|
1. | ഗിരിജ.പി.ബി | എച്ച്.എം |
2. | മിനി മാത്യു | സീനിയർ അസിസ്റ്റൻറ് |
3. | പ്രമീള .ബി | പി.ഡി.ടീച്ചർ |
4. | അനിഷാമോൾ ജെ .എ | എൽ.പി.എസ് .ടി |
അനധ്യാപകർ
ക്രമ.നം | പേര് | തസ്തിക |
1. | സജീവ്‌കുമാർ | പി .ടി .മീനിയൽ |
2. | റുക്‌സാന | പാചകത്തൊഴിലാളി |
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് |
1. | കെ .സി .കോരുത് |
2. | സി. കെ. കൊച്ചുതമ്പി |
3. | കെ.പി.വിശ്വനാഥൻ ആചാരി |
4. | എം.കെ.ഗോപാലൻ |
5. | എം.ഇ.ഇസ്മായിൽ |
6. | എ.ജെ.ജോസഫ് |
7. | കെ.വി.ദേവസ്സ്യ |
8. | തോമസ് പി ജോൺ |
9. | പി.കെ .സെയ്ത് മുഹമ്മദ് റാവുത്തർ |
10. | കെ .എ .ഷംസിയാമ്മ |
11. | ജി.തങ്കമണിയമ്മ |
12. | വി.കെ .ഉഷ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | നേട്ടം |
---|---|---|
1. | ഷഹനാസ് സുലെെമാ൯ | ട്രിപ്പിൾ ജംപിൽ
ദേശീയ തലത്തിൽ റെക്കോർഡുകൾ |
2. | പി.എ൯.വിജയകുമാർ | സാഹിത്യകാര൯
പട്ടികജാതി-പട്ടികവർഗ കമ്മീഷ൯ മു൯ ചെയർമാ൯, മനുഷ്യാവകാശ കമ്മീഷ൯ മു൯ അംഗം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32302
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ