"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{Infobox AEOSchool | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{Infobox AEOSchool | ||
| സ്ഥലപ്പേര്= കൊവ്വപ്പുറം | | സ്ഥലപ്പേര്= കൊവ്വപ്പുറം | ||
വരി 79: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.987595547963505|lon= 75.31056252495551|zoom=16|width=800|height=400|marker=yes}} | ||
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത് | |
---|---|
വിലാസം | |
കൊവ്വപ്പുറം <കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ , 670301 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972860875 |
ഇമെയിൽ | cherukunnunorthglps@gmail.com |
വെബ്സൈറ്റ് | Cherukunnunorthglps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13512 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘുനാഥൻ ഇ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.
അംഗീകാരങ്ങൾ
- ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു, കൂടാതെ ദിനാചരങ്ങളും സ്കൂളിൽ വിപുലമായി ആചരിക്കാറുണ്ട്
മാനേജ്മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.
മുൻസാരഥികൾ
1 | ശ്രീ എം.ടി രവീന്ദ്രൻ, |
---|---|
2 | ശ്രീ എം.ടി രവീന്ദ്രൻ, |
3 | ശ്രീ എം.ടി രവീന്ദ്രൻ, |
4 | ശ്രീ എം.ടി രവീന്ദ്രൻ, |
ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി (2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരഥിമാരിൽ ചിലർ.
ചിത്രശാല
നേട്ടങ്ങൾ
- LSS SCHOLARSHIP 2019-2020
- സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം
വഴികാട്ടി
കണ്ണൂരിൽ നിന്ന് പഴയങ്ങാടി റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.
ക്ലബ്ബുകൾ
- വിദ്യാരംഗം
- ബാലസഭ
- പരിസ്ഥിതി ക്ലബ്
- കലാകായികം
- ഹെൽത്ത് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്