"എൽ.പി.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|L.P | {{prettyurl|L.P.S NADUVATTOM}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു എം | |പ്രധാന അദ്ധ്യാപിക=ബിന്ദു എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=MANOJ KUMAR | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ATHIRA | ||
|സ്കൂൾ ചിത്രം=35425 school.jpg | |സ്കൂൾ ചിത്രം=35425 school.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്ത് | ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്ത് 5-ാ oവാർഡിൽ സ്ഥിതി ചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം | ചരിത്രം | ||
വരി 94: | വരി 94: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== മുൻകാലങ്ങളിൽ എൽഎസ്എസ് സ്കോളർഷിപ്പുകൾ ശിശുദിനത്തോടനുബന്ധിച്ച് സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ കലോൽസവങ്ങൾ, പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ ഈ സ്കൂൾ മികവു പുലർത്തിയിട്ടുണ്ട്. == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 101: | വരി 103: | ||
#പ്രൊഫസർകേശവൻ നമ്പൂതിരി | #പ്രൊഫസർകേശവൻ നമ്പൂതിരി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ബസ്സ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം. ഹരിപ്പാട് തീരദേശ പാതയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം............ | ||
<br> | <br> | ||
{{ | {{Slippymap|lat=9.2756945|lon=76.4813704|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്. നടുവട്ടം | |
---|---|
വിലാസം | |
പള്ളിപ്പാട് പള്ളിപ്പാട് , നടുവട്ടം പി ഒ പി.ഒ. , 690512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | 35425haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35425 (സമേതം) |
യുഡൈസ് കോഡ് | 32110500905 |
വിക്കിഡാറ്റ | Q87478425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എം |
പി.ടി.എ. പ്രസിഡണ്ട് | MANOJ KUMAR |
എം.പി.ടി.എ. പ്രസിഡണ്ട് | ATHIRA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്ത് 5-ാ oവാർഡിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർത്തികപള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ നടുവട്ടം മുറിയിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നടുവട്ടം എൽ പി സ്. കൊല്ലവർഷം 1076ചിങ്ങം ഒന്നിന് ഈ വിദ്യാലയം സ്ഥാപിച്ചു. തികച്ചും കാർഷിക മേഖലയായ ഈ പ്രദേശത്തു പിന്നോക്ക സമുദായക്കാർ ധാരാളമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് വേണ്ടത്ര ധാരണ ഉണ്ടാകാതിരുന്ന ആക്കാലത്ത് സമൂഹത്തിലേറെ തഴയപ്പെട്ടിരുന്ന പെൺകുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ലഭിച്ചാൽ കൊള്ളാമെന്ന ഉദ്ദേശത്തോടെ ഈ നാട്ടിലെ കുറച്ചു പേർ ചേർന്നു മണ്ണുക്കാട്ട് വടക്കതിൽ കുടുംബക്കാരെ സമീപിക്കുകയും അവരുടെ പേരിലുള്ള സ്ഥലത്ത് പെൺപള്ളിക്കുടം സ്ഥാപിക്കുകയും ചെയ്തു.അങ്ങനെയാണ് നടുവട്ടം എൽ പി ജി എസ് എന്ന ശതാബ്ദി പിന്നിട്ട നടുവട്ടം എൽ പി എസ് രൂപം കൊണ്ടത്. ഇപ്പോൾ ഈ സ്കൂളിൽ ആൺകുട്ടികളും പഠിക്കുന്നു. തുടർന്ന് കൊങ്ങിണിയത്തു് ശ്രീ റ്റി പി മാധവൻനായർ ഏറ്റെടുക്കുകയും ഇത് ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുകയും ചെയ്‌തു.
ഭൗതികസാഹചര്യങ്ങൾ
എല്ലാ രീതിയിലും മികച്ചതും മുന്നിട്ടുനിൽക്കുന്നതുമായ സ്കൂളാണ്. ഭൗതികസാഹചര്യങ്ങളിൽ ശുചിമുറി പാചകപ്പുര ഐ സി റ്റി,ലൈബ്രറി എന്നിവ മികച്ചതാണ്.
3.
ഭൗതികസൗകര്യങ്ങൾ
16 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവ ഉണ്ട് വൈദ്യുതീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1കെ ചെല്ലപ്പൻ നായർ '
- എ ലീലാമ്മ
- വത്സമ്മ ജോർമുൻ സാരഥികൾ 1943 മുതൽ 20 വർഷക്കാലം ഈ സ്കൂളിന്റെ അമരക്കാരനായിരുന്നു ശ്രീമാൻ ടി പി മാധവൻ നായർ. മെയ് 1963 മുതൽ 1985 ജൂലൈ വരെ ബി സരസമ്മ സാറായിരുന്നു ഈ സ്കൂളിന്റെ എച്ച് എം. 1985 ഓഗസ്റ്റ് 1992 മാർച്ച് വരെ ശ്രീമതി പി കൃഷ്ണമ്മ സ്കൂളിന്റെ നേതൃത്വം വഹിച്ചു.1992 ഏപ്രിൽ മുതൽ ശ്രീമാൻ ചെല്ലപ്പൻ നായർ സാറായിരുന്നു ഈ സ്കൂളിന്റെ അമരക്കാരൻ. തുടർന്ന് 98 മെയ് വരെ ആറു വർഷക്കാലം എ ലീലാമ്മ ടീച്ചറായിരുന്നു സ്കൂളിന്റെ എച്ച് എം. സ്കൂളിന്റെ തുടർന്നുള്ള നേതൃത്വം 2005 മേയ് വരെ വത്സമ്മ ജോർജിന്റെ കൈകളിലായിരുന്നു.2005 ജൂണിൽ എത്തിയ എസ് രാധാ കുമാരി 13 വർഷക്കാലം സ്കൂളിന്റെ സാരഥിയായിരുന്നു. തുടർന്ന് സി രാധാമണി 2018 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ എച്ച് എം മായിരുന്നു.ജ
നേട്ടങ്ങൾ
മുൻകാലങ്ങളിൽ എൽഎസ്എസ് സ്കോളർഷിപ്പുകൾ ശിശുദിനത്തോടനുബന്ധിച്ച് സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ കലോൽസവങ്ങൾ, പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ ഈ സ്കൂൾ മികവു പുലർത്തിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മജിസ്ട്രേറ്റ് കെ വാസുദേവൻ
- അജു നാരായണൻ
- മാധവൻ നമ്പൂതിരി ശാസ്ത്രജ്ഞൻ
- പ്രൊഫസർകേശവൻ നമ്പൂതിരി
വഴികാട്ടി
- ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ബസ്സ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം. ഹരിപ്പാട് തീരദേശ പാതയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം............
അവലംബം
|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35425
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ