"ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMUPSVENNAKKAD (സംവാദം | സംഭാവനകൾ)
No edit summary
GMUPSVENNAKKAD (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകൻ= അഹമ്മദ് കെ.യു
| പ്രധാന അദ്ധ്യാപകൻ= അബ്ദുൽ അസീസ് എം.സി
| പി.ടി.ഏ. പ്രസിഡണ്ട്=  പി. ടി.സെയ്നുൽ ആബിദ്.|
| പി.ടി.ഏ. പ്രസിഡണ്ട്=  പി. ടി.സെയ്നുൽ ആബിദ്.|
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ '''കെ.സി.തറുവയ്ക്കട്ടി ഹാജി'''യാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1'''949 ഏപ്രിൽ 1''' നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.'''ശ്രീ.മൂനമണ്ണിൽ രാമൻകുട്ടി'''യാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ.ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി.സ്ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടത്.പിന്നീട് വെണ്ണക്കാട്ടിലുള്ള സർക്കാർവക സ്ഥലം പരേതനായ പി.ടി.മൊയ്തീൻ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകൾ വെണ്ണക്കാട്ടിൽ പി.ടി.എ.നിർമിച്ചു നൽകിയ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.തുടക്കത്തിൽ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിൽപഠിച്ചിട്ടുണ്ട്.അമേരിക്കയിൽ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.സി.ബാലൻഇവരിൽ പ്രമുഖനാണ്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ '''കെ.സി.തറുവയ്ക്കട്ടി ഹാജി'''യാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1'''949 ഏപ്രിൽ 3''' നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.'''ശ്രീ.മൂനമണ്ണിൽ രാമൻകുട്ടി'''യാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ. [[ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്/ചരിത്രം|കൂടംതൽ വായിക്കുക]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 14 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.
പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 15 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.
 
== ക്ലബ്ബുകൾ ==
 
* സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഹെൽതത് ക്ലബ്ബ്
* മലയാളം ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്തിഥി ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജെ.ആർ.സി]]
* [[ജെ.ആർ.സി]]
* SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
* SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 57: വരി 66:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ
പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
വരി 94: വരി 104:
|8
|8
|രാമൻകുട്ടി മാസ്ററർ
|രാമൻകുട്ടി മാസ്ററർ
|
|-
|9
|ലളിത കുമാരി ടീച്ചർ
|
|-
|10
|ലിസ്സി ടീച്ചർ
|
|-
|11
|കെ.യു.അഹമ്മദ് മാസ്റ്റർ
|
|-
|12
|മൂസ്സക്കുട്ടി മാസ്റ്റർ
|
|-
|
|
|
|
|}
|}
വരി 103: വരി 133:
*
*
*
*
==ചിത്ര ശാല
 
==ചിത്ര ശാല ==
<gallery>
47464-pravesanolsavam2024-1.JPG|ഘോഷയാത്ര
47464-pravesanolsavam2024-2.JPG|ഘോഷയാത്ര
47464-pravesanolsavam2024-3.JPG|ഘോഷയാത്ര
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 109: വരി 146:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.3400146,75.899822| width=800px | zoom=16 }}
  {{Slippymap|lat=11.3400146|lon=75.899822|zoom=16|width=800|height=400|marker=yes}}
11.3400942,75.8997366
11.3400942,75.8997366
</googlemap>
</googlemap>
"https://schoolwiki.in/ജി.എം.യു.പി.സ്കൂൾ_വെണ്ണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്