"ജി എൽ പി എസ് മടക്കിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഭൗതിക സൗകര്യങ്ങൾ)
(സൗകര്യങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്‍ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്‍ലറ്റുകളും ഉണ്ട്.  അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്‍ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്.  
{{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്‍ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്‍ലറ്റുകളും ഉണ്ട്.  അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്‍ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്. ബ്ലോക്ക് 2 എന്ന കെട്ടിടത്തിന് പുറകിലായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.  


അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മൈദാനം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്.
അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മുറ്റം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്.

23:18, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്‍ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്‍ലറ്റുകളും ഉണ്ട്. അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്‍ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്. ബ്ലോക്ക് 2 എന്ന കെട്ടിടത്തിന് പുറകിലായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മുറ്റം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്.