"എ.എൽ.പി.എസ്. കുളക്കാട്ടുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
20316calps (സംവാദം | സംഭാവനകൾ) |
20316calps (സംവാദം | സംഭാവനകൾ) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32060300307 | |യുഡൈസ് കോഡ്=32060300307 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1935 | |സ്ഥാപിതവർഷം=1935 | ||
|സ്കൂൾ വിലാസം= കുളക്കാട്ടുകുറുശ്ശി | |സ്കൂൾ വിലാസം= കുളക്കാട്ടുകുറുശ്ശി | ||
| വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=GRACY KJ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=DINESH P | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=DHANYA | ||
|സ്കൂൾ ചിത്രം=20316- profile.jpeg | |സ്കൂൾ ചിത്രം=20316- profile.jpeg | ||
|size=350px | |size=350px | ||
| വരി 62: | വരി 62: | ||
== [[ചരിത്രം]] == | == [[ചരിത്രം]] == | ||
== പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കുളക്കാട്ടുകുറുശ്ശി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് == | == പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കുളക്കാട്ടുകുറുശ്ശി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ എ എൽ പി സ്കൂൾ == | ||
തുമ്പക്കണ്ണി,കുളക്കാട്ടുകുറുശ്ശി,ചെറുങ്ങോട്, നീലമംഗലം, നരിയമ്പാടം, എന്നി പ്രേദേശങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക വിദ്യാലയം ആണ് ഇന്ന് ക്രിസ്തുരാജ എ. എൽ. പി സ്കൂൾ എന്നറിയപെടുന്ന ഈ സരസ്വതിക്ഷേത്രം. 80 പതിറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം 1936 ൽ കുളമുള്ളി ശങ്കരൻനായർ എന്ന മഹാനാണ് ആരംഭിച്ചത്. താഴയങ്കോടത്തു മനയുടെ വകയായിരുന്ന സ്ഥലത്ത് ഒരു ഓലപുരയിലാണ് ആദ്യം ക്ലാസ്സ് നടത്തിയിരുന്നത്. പിന്നീട് കാളപ്പത്ത്, കോട്ടയിൽ എന്നീ വീടുകളിൽ ക്ലാസ്സ് നടത്തി. അതിനു ശേഷമാണ് ഇന്നുള്ള സ്ഥാനത്ത് ഇന്നുള്ള സ്ഥാനത്ത് സ്ഥിരമായ കെട്ടിടം പണിതത് . പിന്നീട് കെട്ടിടം പൊളിക്കുകയും തലസ്ഥാനത്തു എല്ലാവിധ സൗകര്യങ്ങളുള്ള വാർപ്പ് കെട്ടിടം ഉയരുകയും ചെയ്തു ആരംഭകാലത്ത് മാനേജർ കൂടിയായ ശങ്കരൻ നായരും കൃഷ്ണൻകുട്ടി നായരും മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്. പിന്നീട് കുട്ടൻ നായർ തെയ്യുണ്ണി നായർ ശങ്കുണ്ണി നായർ എന്നിവർ കൂടിച്ചേരുകയും 1940 ൽ അഞ്ചാം തരം വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. ശങ്കരൻ നായർ,കൃഷ്ണപിഷാരടി,ശങ്കരനാരായണൻ നമ്പൂതിരി,കുമാരൻനായർ എന്നിവർ ഈവിദ്യാലയത്തെ വർഷങ്ങളോളം നയിച്ച വരാണ്. | |||
ഹെഡ്മാസ്റ്ററും മാനേജ്‌രും ആയിരുന്ന കുളമുള്ളി ശങ്കരൻ നായർക്കു ഗവൺമെന്റ് സ്കൂളിൽ ജോലി കിട്ടിയപ്പോൾ ഈ സ്കൂൾ കുന്നം തൊടി മാധവൻ നായർക്ക് കൈമാറി. 2001 ൽ സ്കൂളിന്റെ മാനേജ്മെന്റ് പാലക്കാട് സി എം സി കും കൈമാറി. റവ. സിസ്റ്റർ ഫിന്ബ ർ ആയിരുന്നു അന്നത്തെ മാനേജർ. വിദ്യാലയത്തിൽ അടുത്തുതന്നെ കോൺവെന്റ് സ്ഥാപിച്ചു. അക്കാലത്ത് സിസ്റ്റർ റോസ്റിറ്റയാണ് ലോക്കൽ മാനേജരായി പ്രവർത്തിച്ചത്. മാനേജ്മെന്റ് മാറുന്ന സമയത്ത് പി രാധാ രുഗ്മിണി ടീച്ചറായിരുന്നു പ്രധാനധ്യാപിക.2006ൽ ടീച്ചർ വിരമിച്ച ഒഴിവിൽ സിസ്റ്റർ ലിസറ്റ് ചാർജെടുത്തു.2010ൽ സിസ്റ്റർ സിസ്റ്റർ ലിസറ്റ് കോട്ടത്തറ സ്കൂളിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് പ്രധാന അധ്യാപികയായി സിസ്റ്റർ മേരി സ്റ്റെല്ല ചാർജ് എടുക്കുകയും ചെയ്തു.2017 ൽ സിസ്റ്റർ മേരി സ്റ്റെല്ല ഇരുമ്പകച്ചോല സ്കൂളിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് പ്രധാന അധ്യാപികയായി സിസ്റ്റർ സജി ചാർജ് എടുക്കുകയും ചെയ്തു.2021 ൽ സിസ്റ്റർ സജി സീങ്കര യിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് സിസ്റ്റർ ഡെയ്സി വി പി പ്രധാന അധ്യാപികയായി ചാർജ് എടുക്കുകയും ചെയ്തു. ഇപ്പോൾ സിസ്റ്റർ ലിയോണി ആണ് മാനേജർ. സിസ്റ്റർ ജാസ്മിൻ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. | |||
ആദ്യകാലത്ത് വിദ്യാലയം പരിസരം പറങ്കി തോട്ടം ആയിരുന്നു. വാഹനഗതാഗതം വളരെ കുറവായ ഈ വിദ്യാലയത്തിലേക്ക് പാടവും തോടും പറമ്പും താണ്ടിയാണ് കുട്ടികൾ എത്തിയത്. ഓഫീസ് ആവശ്യങ്ങൾക്കായി ഒറ്റപ്പാലത്ത് എത്തേണ്ടിയിരുന്നു. എന്നാൽ ഇന്ന് യാത്രാക്ലേശം വളരെ കുറഞ്ഞു. മാനേജ്മെന്റ് സഹായത്തോടെ സ്കൂൾ ബസ് എല്ലാഭാഗത്തും എത്തുന്നത് വിദ്യാലയത്തിന് അഭിവൃദ്ധിക്ക് വളരെ ഗുണകരം ആയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki> ടൈൽസ് ഇട്ട ക്ലാസ് മുറികൾ | |||
<nowiki>*</nowiki> കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം. | |||
<nowiki>*</nowiki> അതിനൂതനമായ മൾട്ടിമീഡിയ ക്ലാസ് മുറികൾ | |||
<nowiki>*</nowiki> മാനസിക സമ്മർദ്ദം ഒഴിവാക്കാൻ മനോഹരമായ പൂന്തോട്ടം. | |||
<nowiki>*</nowiki> എല്ലാവിധ സൗകര്യങ്ങളോടു കൂടിയ അടുക്കള. | |||
<nowiki>*</nowiki> പ്രകൃതിയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രകൃതിയുടെ കൂടെ ജൈവ പച്ചക്കറി തോട്ടവും ഒരു ഔഷധത്തോട്ടവും. | |||
<nowiki>*</nowiki> കുഞ്ഞുങ്ങളുടെ നൈസർഗികമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ. | |||
<nowiki>*</nowiki> ചിത്രശലഭ ഉദ്യാനം. | |||
<nowiki>*</nowiki> ശുദ്ധമായ കുടിവെള്ള സ്രോതസ്സ്. | |||
<nowiki>*</nowiki> കുഞ്ഞുങ്ങളുടെ യാത്രാ സൗകര്യത്തിന് സ്കൂൾ ബസ്. | |||
<nowiki>*</nowiki> കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താൻ കമ്പ്യൂട്ടർ ലാബ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 78: | വരി 105: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
=== '''''മുൻ പ്രധാനാധ്യാപകർ''''' === | |||
# കൊളമുള്ളി ശങ്കരൻനായർ | |||
# കൃഷ്ണ പിഷാരടി | |||
# ടി. ശങ്കര നാരായണൻ നമ്പൂതിരി | |||
# കെ. കുമാരൻ നായർ | |||
# പി. രാധാരുക്‌മിണി | |||
# സിസ്റ്റർ ലിസറ്റ് സിഎംസി | |||
# സിസ്റ്റർ മേരിസ്റ്റെല്ല സിഎംസി | |||
# സിസ്റ്റർ സജി ആന്റണി സിഎംസി | |||
# ഡെയ്സി വി പി | |||
=== ''സ്കൂളിലെ മുൻ അദ്ധ്യാപകർ :'' === | |||
# കെ. നാരായണൻ നായർ | |||
# ടി. നാരായണൻ | |||
# കെ. കൃഷ്ണൻ നായർ | |||
# സിസ്റ്റർ ലൂസി CMC | |||
# എം എം ഉഷാദേവി | |||
# സിസ്റ്റർ അലീന | |||
# സതിദേവി | |||
# | # | ||
# | # | ||
| വരി 112: | വരി 138: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.903013847219912|lon= 76.45218351485286|zoom=16|width=full|height=400|marker=yes}}മണ്ണാർക്കാടിൽ നിന്നും 20 km ദൂരത്ത് കല്ലടിക്കോട് ശ്രീകൃഷ്ണപുരം റോഡിൽ വിദ്ധ്യാലായം സ്ഥിതി ചെയ്യുന്നു | ||
| | |||
| | |||
കടമ്പഴിപ്പുറം നിന്നു 4.4 km ദൂരത്തു കടമ്പഴിപ്പുറം മണ്ണാർക്കാട് റോഡിൽ കുളക്കട്ടുകുരുസ്സി സ്റ്റോപിൽ നിന്നും 5 മീറ്റർ ദൂരത്തായി വിദ്ധ്യലയം സ്ഥിതി ചെയ്യുന്നു | |||