"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS13608 (സംവാദം | സംഭാവനകൾ) No edit summary |
GMLPS13608 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== '''എൽ. എസ്. എസ്.''' == | == '''എൽ. എസ്. എസ്.''' == | ||
[[പ്രമാണം: | [[പ്രമാണം:20220113-WA0108.jpg|പകരം=|ലഘുചിത്രം|468x468px]] | ||
''' | '''വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുടെ മികവിന്റെ തെളിവാണ് 2019 – 20 അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച എൽ.എസ്.എസ്. സ്കോളർഷിപ്പ്. വളരെ കുറച്ച് കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായിട്ടും ഒരു കുട്ടിക്ക് എൽ.എസ്.എസ്. ലഭിച്ചത് വിദ്യാലയത്തെ സംബന്ധിച്ച് മികച്ച അംഗീകാരമായി. പരീക്ഷ എഴുതിയ മറ്റു കുട്ടികൾക്ക് വളരെ കുറഞ്ഞ മാർക്കുകൾക്കാണ് സ്കോളർഷിപ്പ് നഷ്ടമായത് എന്നതും എടുത്തുപറയേണ്ടതാണ്.''' | ||
'''2020 – 21 അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച എൽ.എസ്.എസ്. സ്കോളർഷിപ്പ് .. മൂന്ന് കുട്ടികൾക്ക് എൽ.എസ്.എസ്. ലഭിച്ചത് വിദ്യാലയത്തെ സംബന്ധിച്ച് മികച്ച അംഗീകാരമായി.''' | |||
'''2022 – 23 അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച എൽ.എസ്.എസ്. സ്കോളർഷിപ്പ് ..''' | |||
'''പരീക്ഷ എഴുതിയ 3 കുട്ടികൾക്കും (100%) എൽ.എസ്.എസ്. ലഭിച്ചത്''' | |||
'''വിദ്യാലയത്തെ സംബന്ധിച്ച് മികച്ച അംഗീകാരമായി.''' | |||