(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|KURIKKILAD. U.P.S}}
{{PSchoolFrame/Header}}
{{prettyurl|KURIKKILAD. U.P.S}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുരിക്കിലാട്
|സ്ഥലപ്പേര്=കുരിക്കിലാട്
വരി 36:
വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=116
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54:
വരി 53:
|പ്രധാന അദ്ധ്യാപകൻ=രാജേഷ് കുമാർ എ
|പ്രധാന അദ്ധ്യാപകൻ=രാജേഷ് കുമാർ എ
|പി.ടി.എ. പ്രസിഡണ്ട്=ശശി നല്ലൂർ
|പി.ടി.എ. പ്രസിഡണ്ട്=ശശി നല്ലൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിംല
|എം.പി.ടി.എ. പ്രസിഡണ്ട്=Harsha
|സ്കൂൾ ചിത്രം=111200.jpg
|സ്കൂൾ ചിത്രം=111200.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=16251logo.jpeg
|logo_size=50px
|logo_size=50px
}}
}}
ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുരിക്കിലാട് യു പി സ്‍കൂൾ
== ചരിത്രം ==
കുരിക്കിലാടും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ശ്രീ. കരിപ്പള്ളി രൈരുകുറുപ്പ് 1925 ൽ എട്ട് കുട്ടികളുമായി കുരിക്കിലാട് യു. പി. സ്‍കൂൾ പ്രവർത്തനം തുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. [[കുരിക്കിലാട് യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
{{#multimaps:|zoom=350px}}
കുരിക്കിലാടും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ശ്രീ. കരിപ്പള്ളി രൈരുകുറുപ്പ് 1925 ൽ എട്ട് കുട്ടികളുമായി കുരിക്കിലാട് യു. പി. സ്‍കൂൾ പ്രവർത്തനം തുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. രൈരുകുറുപ്പിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. കുഞ്ഞിപ്പാർവതിയ്യമ്മ വിദ്യാലയത്തിന്റെ മാനേജരായി. 1990 ൽ ശ്രീ. ഗോകുലം ഗ്രൂപ്പ് ഒാഫ് കമ്പനിയുടെ മാനേജിങ്ങ് ഡയരക്ടറായ ശ്രീ. ഗോകുലം ഗോപാലൻ ഇൗ വിദ്യാലയം വിലയ്ക്ക് വാങ്ങി.
== ചരിത്രം ==
വടകരയിൽ നിന്ന് കൂട്ടങ്ങാരം വഴി ഒാർക്കാട്ടേരിയിലേക്ക് പോകുന്ന വഴിയിലാണ് ഇൗ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഗോകുലം ഗോപാലൻ വാങ്ങുമ്പോഴുണ്ടായിരുന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി എല്ലാസൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഇപ്പോൾ ഉള്ളത്.ഇത്രയും നല്ല ഭൗതീകസാഹചര്യം കോഴിക്കോട് ജില്ലയിൽ തന്നെ മറ്റൊരു വിദ്യാലയത്തിനും ഇല്ലായെന്ന് നിസ്സംശയം പറയാം.
നിരവധി പ്രഗൽഭരായ അധ്യാപികാ അധ്യാപകൻമാർ ഇൗ വിദ്യാലയത്തിൽ അക്ഷരജ്യോതി തെളിയിച്ചിട്ടുണ്ട്. ശ്രീ.നാരായണകുറുപ്പ് മാസ്റ്റർ, ശ്രീ.കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ, ശ്രീമതി.നാരായണി ടീച്ചർ, ശ്രീ.രാഘവകുറുപ്പ് മാസ്റ്റർ, ശ്രീ. ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി. ഗൗരി ടീച്ചർ, ശ്രീമതി. ശാന്ത ടീച്ചർ, ശ്രീമതി. പത്മാവതി ടീച്ചർ, ശ്രീ. സി. സുഭാഷ്ചന്ദ്രൻ മാസ്റ്റർ, ശ്രീമതി. വാസന്തി ടീച്ചർ എനിവരൊക്കെ മുൻകാലങ്ങളിൽ പ്രധാനാധ്യാപികാ അധ്യാപകൻമാരായി പ്രവർത്തിച്ചവരാണ്. ശ്രീ. എ രാജേഷ് കുമാർ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.
പഠനവിഷയത്തിലും പാഠ്യേതര വിഷയത്തിലും ഇൗ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ കലാമേളയിലും പ്രവർത്തിപരിചയമേളയിലും ശാസ്‍ത്രമേളയിലുമൊക്കെത്തന്നെ എത്രയോതവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.പ്രഗൽഭരായ വ്യക്തികളെ സംഭാവന ചെയ്യാൻ ഇൗ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഡോ: ഗോപിനാഥ് മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ഗോകുലം ഗോപാലൻവരെ ഇൗ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നുവെന്നത് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.
ഇതിനകം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി രാഷ്‍ട്രീയ സാമൂഹ്യ സാംസ്‍കാരിക രംഗത്തുള്ള മുഴുവനാളുകളുടെയും പിന്തുണയും സഹായവും ഞങ്ങൾക്ക് ഉണ്ടാവുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഇൗ വിദ്യാലയത്തിനുള്ളത്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ റൂമും, സ്മാർട്ട് റൂമും,സയൻസ് ലാബും, വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയും, കുട്ടികൾക്ക് കളിക്കാൻ പ്ലേഗ്രൗണ്ടും, അതിവിശാലമായ അടുക്കളയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവിശ്യാനുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശുചിമുറികളും ഇൗ വിദ്യാലയത്തിനുണ്ട്. കുടി വെള്ളത്തിനു വേണ്ടി രണ്ട് കിണറുകളും വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയറും ഉണ്ട്.
എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്. [[സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുരിക്കിലാട് യു പി സ്‍കൂൾ
ചരിത്രം
കുരിക്കിലാടും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ശ്രീ. കരിപ്പള്ളി രൈരുകുറുപ്പ് 1925 ൽ എട്ട് കുട്ടികളുമായി കുരിക്കിലാട് യു. പി. സ്‍കൂൾ പ്രവർത്തനം തുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്. കൂടുതൽ വായിക്കുക