"എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
profile edited |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl |M T L P S VANCHITHRAMALABHAGAM | പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് | ||
{{Infobox | {{prettyurl| M T L P S VANCHITHRAMALABHAGAM}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | {{Infobox School | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=തെക്കേമല | ||
| സ്കൂൾ കോഡ്= 38429 | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=38429 | ||
| പിൻ കോഡ്= 689654 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87598084 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32120401403 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം1899 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിലാസം= തെക്കേമല | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=തെക്കേമല | ||
| മാദ്ധ്യമം= | |പിൻ കോഡ്=689654 | ||
| ആൺകുട്ടികളുടെ എണ്ണം= 10 | |സ്കൂൾ ഫോൺ=9847011546 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=mtlpsvanchithramalabh@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=parayilschool.blogspot.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കോഴഞ്ചേരി | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =panchayath | ||
| പി.ടി. | |വാർഡ്=9 | ||
| സ്കൂൾ ചിത്രം= 38429.jpg | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| }} | |നിയമസഭാമണ്ഡലം=ആറന്മുള | ||
|താലൂക്ക്=കോഴഞ്ചേരി | |||
|ഭരണവിഭാഗം =എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=6 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|16 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SHALINI M GEORGE | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Suraj R | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Vijayamma Krishnankutty | |||
|സ്കൂൾ ചിത്രം=38429.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 30: | വരി 66: | ||
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം | == ചരിത്രം | ||
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി വില്ലേജിൽ പുണ്യ നദിയായ പമ്പയുടെ വടക്കുഭാഗത്തെ താഴ്ന്ന പ്രദേശം വഞ്ചിത്ര എന്നും തെക്കു ഭാഗത്തെ ഉയർന്ന പ്രദേശം വഞ്ചിത്രമലഭാഗം എന്നും അറിയപ്പെടുന്നു.പൂർവകാലത്ത് ഈ പ്രദേശം കോവിലന്മാരുടെ ഭരണത്തിലായിരുന്നു.വഞ്ചിത്രമലഭാഗം എം.റ്റി.എൽ.പി.സ്ക്കൂൾ (പാറയിൽ പള്ളിക്കുടം)കോഴഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിദ്യാലയമാണിത്.മാർത്തോമ്മ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ കോഴഞ്ചേരി സെന്റ്.തോമസ് മാർത്തോമ്മ ഇടവകയിൽ പെട്ട വഞ്ചിത്രമലഭാഗം സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരു പ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ ആദ്യ ഭാഗം രണ്ട് ക്ലാസ്സ് നടത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു.ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു.ഈ കാലയളവിൽ മാർത്തോമ്മ മാനേജ്മെന്റിന്റെ കീഴിൽ എയ്ഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു. അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്രയിൽ കെ.രാമൻപിള്ളയെ നിയമിച്ചു.സ്കൾ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പ്രാർത്ഥനാലത്തിന്റെ ചുമതലയിലായരുന്നു നടത്തിയിരുന്നത്.ആയിരത്തിതോണ്ണൂറാമാണ്ടിൽ കുട്ടികൾ അകലെപ്പോയി പഠിക്കുന്നത് പ്രയാസമായി തോന്നുകയും നാലു ക്ലാസുള്ള പ്രൈമറിസ്കൂളയി ഉയർത്തുകയും ചെയ്തു.വാലുപറമ്പിൽ എം.ഇ ഉമ്മൻ,ചെളികുഴിയിൽ സി.എം തോമസ് ഇവർ സ്കൂളിന്റെ അഭിവൃത്തിയ്ക്കായി പ്രവർത്തിച്ചവരിൽ പ്രമുഖരായിരുന്നു.ആയിരത്തിഒരുനൂറ്റിപതിനാറാമാണ്ട് ആയപ്പോഴേക്ക് കുട്ടികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കെട്ടിടത്തിനു സ്ഥലം പോരാതു വന്നതിനാൽ ആയിരത്തിഒരുന്നൂറ്റിപതിനേഴാമാണ്ടിൽ കെട്ടിടം വീണ്ടും വിപുലപ്പെടുത്തി. മേൽകൂര ഓല മേയുന്നതു ബുദ്ധിമുട്ടായതിനാൽ പ്രാർത്ഥനാലയം തുക സമാഹരിച്ച് മേൽകൂര ഓടിട്ടു ഇന്നത്തെ നിലയിലാക്കി.സ്കൂൾ എൽ.എ.സി സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ അറ്റകുറ്റ പണികളുടെ മേൽനോട്ടം എൽ.എ.സി നിർവഹിക്കുന്നു.പി.റ്റി.എ യുടെ മേൽനോട്ടത്തിൽ ഒരു പ്രീപ്രൈമറി ക്ലാസ് നടന്നു വരുന്നു. മാനേജ്മെന്റിന്റെയും,പി.റ്റി.എയുടേയും,പൊതുജനങ്ങുളുടേയും,അധ്യാപകരുടേയും ഒന്നിച്ചുള്ള പ്രവർത്തനം സ്കൂളിന്റെ വളർച്ചയ്ക്കു് നിദാനമായിത്തീർന്നിട്ടുണ്ട്.ഇന്ന് സമൂഹത്തിലെ പല ഉന്നതസ്ഥാനിയരും അവരുടെ വിദ്യാഭാസത്തിനു തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. കുട്ടികളുടെ അക്കാദമിക മികവിനു പുറമെ കുട്ടികളുടെ സമഗ്രവികസനത്തിനും പ്രാധാന്യം നല്കുന്നു.എതു വെല്ലുവിളികളേയും നേരിടാനും,നന്മയുടേയും, ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് ഓരോ കുഞ്ഞുങ്ങളേയും അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 116: | വരി 152: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
#ശ്രീ. രാജൻ വർഗ്ഗീസ് മേലേകാലായിൽ(കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ,കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ) | |||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| വരി 127: | വരി 164: | ||
|----''' | |----''' | ||
*'''01. ( പത്തനംതിട്ട-തിരുവല്ല(T.K) റോഡിൽ തെക്കേമലയിൽ നിന്നും 200 മീറ്റർ അകലെ വഞ്ചിത്രമലഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് | *'''01. ( പത്തനംതിട്ട-തിരുവല്ല(T.K) റോഡിൽ തെക്കേമലയിൽ നിന്നും 200 മീറ്റർ അകലെ വഞ്ചിത്രമലഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||