"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-01-11 at 3.11.56 PM.jpg|ലഘുചിത്രം|251x251ബിന്ദു]] | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''''കുട്ടിക്കൊരു വീട്''''' | |||
SN Trust HSS പള്ളിപ്പാട് സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉൾപ്പടെയുള്ള മുഴുവൻ സ്റ്റാഫുകളും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹതയുള്ള ഒരു കുട്ടിയെ തെരെഞ്ഞെടുത്ത് ആ കുട്ടിക്ക് ഒരു വീട് വെച്ച് നൽകാൻ കഴിഞ്ഞു. ഈ പുതിയ വീടിന്റെ താക്കോൽ ദാനം 2022 - 2023 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ സന്തോഷവും അഭിമാനവുമുയർത്തിയ നിമിഷങ്ങളായി മാറി.[[പ്രമാണം:WhatsApp Image 2022-01-11 at 3.11.56 PM.jpg|ലഘുചിത്രം|251x251ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-01-11 at 3.11.21 PM..jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-11 at 3.11.21 PM..jpg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-01-11 at 3.09.53 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-11 at 3.09.53 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-01-11 at 3.09.31 PM(2).jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-11 at 3.09.31 PM(2).jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:35063-agri 4.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:Award 35063.png|ലഘുചിത്രം|.]] | |||
രണ്ട് കൈറ്റ് മാസ്റ്റർമാരും 29, 26 വീതം കുട്ടികളുള്ള യൂണിറ്റുകളുമായി ലിറ്റിൽ കൈറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷങ്ങൾളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ് കൾ ഐടി മേളകളിലും മറ്റും സംസ്ഥാന തലത്തിൽ വരെ മികച്ച വിജയം നേടിയിട്ടുണ്ട് | |||
സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് | |||
എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി മികച്ച മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ച് വരുന്നത്.എൻ എസ് എസ് യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വർഷവും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി, ഔഷധത്തോട്ടം എന്നിവയെല്ലാം വളരെ സജീവമായ പ്രവർത്തനത്തിലൂടെ ഒരുക്കുന്നതിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എന്നും മുൻപന്തിയിൽ നിൽക്കുന്നു | |||
'''അമ്മമാർക്കായുള്ള സൈബർ സുരക്ഷാ ക്ലാസ്സ്''' | |||
[[പ്രമാണം:35063cybr class.jpg|ലഘുചിത്രം|.]] | |||
SNTrust HSS ലെ little kite കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായുള്ള സൈബർ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. ആധുനിക സൈബർ യുഗത്തിൽ കുട്ടികൾ മൊബൈൽ , ലാപ് ടോപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിലെ അമ്മമാരുടെ അജ്ഞത അകറ്റാൻ ഒരു പരിധി വരെ ഈ ക്ലാസ് സഹയകമായി. |
12:01, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കുട്ടിക്കൊരു വീട്
SN Trust HSS പള്ളിപ്പാട് സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉൾപ്പടെയുള്ള മുഴുവൻ സ്റ്റാഫുകളും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹതയുള്ള ഒരു കുട്ടിയെ തെരെഞ്ഞെടുത്ത് ആ കുട്ടിക്ക് ഒരു വീട് വെച്ച് നൽകാൻ കഴിഞ്ഞു. ഈ പുതിയ വീടിന്റെ താക്കോൽ ദാനം 2022 - 2023 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ സന്തോഷവും അഭിമാനവുമുയർത്തിയ നിമിഷങ്ങളായി മാറി.
രണ്ട് കൈറ്റ് മാസ്റ്റർമാരും 29, 26 വീതം കുട്ടികളുള്ള യൂണിറ്റുകളുമായി ലിറ്റിൽ കൈറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷങ്ങൾളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ് കൾ ഐടി മേളകളിലും മറ്റും സംസ്ഥാന തലത്തിൽ വരെ മികച്ച വിജയം നേടിയിട്ടുണ്ട്
സ്കൗട്ട്, ഗൈഡ്, എൻ എസ് എസ്
എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി മികച്ച മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ച് വരുന്നത്.എൻ എസ് എസ് യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വർഷവും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി, ഔഷധത്തോട്ടം എന്നിവയെല്ലാം വളരെ സജീവമായ പ്രവർത്തനത്തിലൂടെ ഒരുക്കുന്നതിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എന്നും മുൻപന്തിയിൽ നിൽക്കുന്നു
അമ്മമാർക്കായുള്ള സൈബർ സുരക്ഷാ ക്ലാസ്സ്
SNTrust HSS ലെ little kite കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായുള്ള സൈബർ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. ആധുനിക സൈബർ യുഗത്തിൽ കുട്ടികൾ മൊബൈൽ , ലാപ് ടോപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിലെ അമ്മമാരുടെ അജ്ഞത അകറ്റാൻ ഒരു പരിധി വരെ ഈ ക്ലാസ് സഹയകമായി.