"എസ് സി പി ഹോം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു' വൈ
|പ്രധാന അദ്ധ്യാപിക=ബിന്ദു വൈ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുജ
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം= 43328.JPG
|സ്കൂൾ ചിത്രം= 43328.JPG
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1946 ജൂൺ മാസത്തിൽ ശ്രീ ചിത്രാ പുവർ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


അശരണരും ആലംബഹീനരുമായ സാധുക്കളുടെ ക്ഷേമത്തിനു വേണ്ടി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്] തിരുമനസ്സ് 1934-ൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനമാണ് ശ്രീ ചിത്രാ പുവർ ഹോം. ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമുള്ള ജനതയാണെന്ന് മനസ്സിലാക്കിയ രാജാവ് 1946 ജൂൺ മാസത്തിൽ ചിത്രാ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് പഴവങ്ങാടി ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ. 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ച് വരുന്നു. ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രീ പി.മാധവൻ പിള്ളയും, ആദ്യത്തെ വിദ്യാർഥി സി.തങ്കപ്പനുമാണ്. നാനാ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ ശ്രീചിത്രാ ഹോമിൽ എത്തിച്ചേരുന്ന കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മിടുക്കരും പലവിധ കഴിവുകളുമുള്ള കുട്ടികളുണ്ട്. ഒരുമിച്ച് താമസിച്ച് ഒരു കുടുംബം പോലെ വളരുന്നതുകൊണ്ട് കുട്ടികളിൽ സഹകരണ മനോഭാവമുണ്ട്. ചിത്രാഹോം സൂപ്രണ്ട് വരെ എത്തി വർഷങ്ങളോളം സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീമതി ടി സുകുമാരിയമ്മ ചിത്രാ ഹോമിലെ പൂർവവിദ്യാർഥിനിയായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
സയൻസ് ലാബ്
മാത്സ് ലാബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*  
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 81: വരി 91:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* എനർജി ക്ലബ്
* ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ൪ക്കാ൪


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable sortable mw-collapsible mw-collapsed"
 
{| class="wikitable"
|+
|+
!yea
!From
!name
!To
!
!Name
!
|-
|2001
|2003
| കെ സുജാത
|-
|2003
|2004
|ത്രേസ്യാമ്മ ചെറിയാൻ
|-
|-
|2018-19
|2004
|a
|2005
|
|സി.എം സരസമ്മ
|
|-
|2005
|2016
|വി.കെ ജയശ്രീ
|-
|2016
|2018
|വി.കെ ശശികല
|-
|2018
|2019
|എസ്.ആർ ലീന
|-
|-
|2020-21
|2019
|b
|2021
|
|വി ബീന
|
|-
|-
|2021-22
|2021
|c
|
|
|
|വൈ ബിന്ദു
|}
|}
== പ്രശംസ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാന്റ് -----> (150 M പടിഞ്ഞാറ് )----> ഓവർ ബ്രിഡ്ജ് ----> (100 M തെക്ക്) ----> ശ്രീചിത്രാ പുവർഹോം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat= 8.4866905|lon=76.9453527 |zoom=16|width=800|height=400|marker=yes}}
 
|}
|}
{{#multimaps: 8.4866905,76.9453527 | zoom=18}}
<!--visbot  verified-chils->-->

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് സി പി ഹോം എൽ പി എസ്
വിലാസം
ശ്രീചിത്രാ പൂവർ ഹോം ഗവ.എൽ.പി.എസ്.പഴവങ്ങാടി,
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽscphglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43328 (സമേതം)
യുഡൈസ് കോഡ്32141001616
വിക്കിഡാറ്റQ64038011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്83
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വൈ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു വി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1946 ജൂൺ മാസത്തിൽ ശ്രീ ചിത്രാ പുവർ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ.

ചരിത്രം

അശരണരും ആലംബഹീനരുമായ സാധുക്കളുടെ ക്ഷേമത്തിനു വേണ്ടി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സ് 1934-ൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനമാണ് ശ്രീ ചിത്രാ പുവർ ഹോം. ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമുള്ള ജനതയാണെന്ന് മനസ്സിലാക്കിയ രാജാവ് 1946 ജൂൺ മാസത്തിൽ ചിത്രാ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് പഴവങ്ങാടി ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ. 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ച് വരുന്നു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി.മാധവൻ പിള്ളയും, ആദ്യത്തെ വിദ്യാർഥി സി.തങ്കപ്പനുമാണ്. നാനാ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ ശ്രീചിത്രാ ഹോമിൽ എത്തിച്ചേരുന്ന കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മിടുക്കരും പലവിധ കഴിവുകളുമുള്ള കുട്ടികളുണ്ട്. ഒരുമിച്ച് താമസിച്ച് ഒരു കുടുംബം പോലെ വളരുന്നതുകൊണ്ട് കുട്ടികളിൽ സഹകരണ മനോഭാവമുണ്ട്. ചിത്രാഹോം സൂപ്രണ്ട് വരെ എത്തി വർഷങ്ങളോളം സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീമതി ടി സുകുമാരിയമ്മ ചിത്രാ ഹോമിലെ പൂർവവിദ്യാർഥിനിയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

സയൻസ് ലാബ്

മാത്സ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • എനർജി ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്

മാനേജ്മെന്റ്

സ൪ക്കാ൪

മുൻ സാരഥികൾ

From To Name
2001 2003 കെ സുജാത
2003 2004 ത്രേസ്യാമ്മ ചെറിയാൻ
2004 2005 സി.എം സരസമ്മ
2005 2016 വി.കെ ജയശ്രീ
2016 2018 വി.കെ ശശികല
2018 2019 എസ്.ആർ ലീന
2019 2021 വി ബീന
2021 വൈ ബിന്ദു

വഴികാട്ടി

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാന്റ് -----> (150 M പടിഞ്ഞാറ് )----> ഓവർ ബ്രിഡ്ജ് ----> (100 M തെക്ക്) ----> ശ്രീചിത്രാ പുവർഹോം

Map
"https://schoolwiki.in/index.php?title=എസ്_സി_പി_ഹോം_എൽ_പി_എസ്&oldid=2532417" എന്ന താളിൽനിന്ന് ശേഖരിച്ചത്