"ARTS CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം പ്രമാണം:34032arts2.jpg|ലഘുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:34032arts1.jpg|ലഘുചിത്രം]]
  2021 - 2 2 ലെ സ്കൂൾ ആർട്ട്സ് ക്ലബ് ഉത്ഘാടനം 26/09/2021 10 a.m. ന് ഓൺലൈനായി |കവയത്രിയും കേന്ദ്ര ഫിലിം സെൻസർ |ബോർഡ് അംഗവുമായ ശ്രീമതി. രാധാമണി പരമേശ്വരൻ നിർവ്വഹിച്ചു.
 
പ്രസ്തുത ചsങ്ങിൽ 2021 ലെ ഓൺലൈൻ സ്കൂൾ കലോത്സവം ' ദുന്ദുഭി 2021 ' ടി.വി./ ഫിലിം ആർട്ടിസ്റ്റ്  മാസ്റ്റർ അൽ സാബിദ് കേശു നിർവ്വഹിച്ചു. പി .റ്റി .എ .പ്രസിഡൻ്റ് ശ്രീ മനോജ് അവർകൾ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. തബല വിദ്വാൻ ശ്രീ കുമാർ സാരഗി ശ്രീകൃഷ്ണപുരത്തിൻ്റെ ആശംസയും അവതരണവും , സ്കൂൾ അധ്യാപകൻ ശ്രീ അജി സാറിൻ്റെ ഫ്ളൂട്ട് വായന എന്നിവ പരിപാടിക്ക് മികവേകി. അവതാരകയായ പ്രിൻസി ടീച്ചറും നന്ദി പ്രകാശനം നടത്തിയ തങ്കമണി ടീച്ചറും പ്രേക്ഷകരെ കൂടതൽ ആകർഷിച്ചു. .
 
          തുടർന്ന് ഏഴ് ദിനങ്ങളിലായി ഇരുപത്തിനാല് ഇനങ്ങളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി നടന്നു. കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും , എല്ലാത്തിനും നേതൃത്വം കൊടുത്ത ഹെഡ്മിസ്സ്ട്രസ് മിനി ടീച്ചറിൻ്റെയും കലോത്സവ കമ്മറ്റിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താൽ സ്കൂളിൻ്റെ പ്രഥമ ഓൺലൈൻ കലോത്സവം  'ദുന്ദുഭി 2021 ' മികവുറ്റതായി.
 
ക്രീസതുമസ്സ് - ന്യൂ ഇയർ ആഘോഷം : ആർട്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രീസ്തുമസ്സ് - ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി  star making competion , greeting card making , letter to Santa , X' mas - New Year message writing എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തവും മികവും ഇതിൽ വളരെ പ്രകടമായിരുന്നു.[[പ്രമാണം:34032arts1.jpg|ലഘുചിത്രം]]
[[പ്രമാണം:34032arts2.jpg|ലഘുചിത്രം]]
[[പ്രമാണം:34032arts2.jpg|ലഘുചിത്രം]]
[[പ്രമാണം:34032arts3.jpg|ലഘുചിത്രം]]
[[പ്രമാണം:34032arts3.jpg|ലഘുചിത്രം]]

20:28, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

  2021 - 2 2 ലെ സ്കൂൾ ആർട്ട്സ് ക്ലബ് ഉത്ഘാടനം 26/09/2021 10 a.m. ന് ഓൺലൈനായി |കവയത്രിയും കേന്ദ്ര ഫിലിം സെൻസർ |ബോർഡ് അംഗവുമായ ശ്രീമതി. രാധാമണി പരമേശ്വരൻ നിർവ്വഹിച്ചു.

പ്രസ്തുത ചsങ്ങിൽ 2021 ലെ ഓൺലൈൻ സ്കൂൾ കലോത്സവം ' ദുന്ദുഭി 2021 ' ടി.വി./ ഫിലിം ആർട്ടിസ്റ്റ്  മാസ്റ്റർ അൽ സാബിദ് കേശു നിർവ്വഹിച്ചു. പി .റ്റി .എ .പ്രസിഡൻ്റ് ശ്രീ മനോജ് അവർകൾ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. തബല വിദ്വാൻ ശ്രീ കുമാർ സാരഗി ശ്രീകൃഷ്ണപുരത്തിൻ്റെ ആശംസയും അവതരണവും , സ്കൂൾ അധ്യാപകൻ ശ്രീ അജി സാറിൻ്റെ ഫ്ളൂട്ട് വായന എന്നിവ പരിപാടിക്ക് മികവേകി. അവതാരകയായ പ്രിൻസി ടീച്ചറും നന്ദി പ്രകാശനം നടത്തിയ തങ്കമണി ടീച്ചറും പ്രേക്ഷകരെ കൂടതൽ ആകർഷിച്ചു. .

          തുടർന്ന് ഏഴ് ദിനങ്ങളിലായി ഇരുപത്തിനാല് ഇനങ്ങളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി നടന്നു. കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും , എല്ലാത്തിനും നേതൃത്വം കൊടുത്ത ഹെഡ്മിസ്സ്ട്രസ് മിനി ടീച്ചറിൻ്റെയും കലോത്സവ കമ്മറ്റിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താൽ സ്കൂളിൻ്റെ പ്രഥമ ഓൺലൈൻ കലോത്സവം  'ദുന്ദുഭി 2021 ' മികവുറ്റതായി.

ക്രീസതുമസ്സ് - ന്യൂ ഇയർ ആഘോഷം : ആർട്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രീസ്തുമസ്സ് - ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി  star making competion , greeting card making , letter to Santa , X' mas - New Year message writing എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തവും മികവും ഇതിൽ വളരെ പ്രകടമായിരുന്നു.

"https://schoolwiki.in/index.php?title=ARTS_CLUB&oldid=1264500" എന്ന താളിൽനിന്ന് ശേഖരിച്ചത്