"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39060 (സംവാദം | സംഭാവനകൾ)
INFO BOX
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|നിയമസഭാമണ്ഡലം=അടൂർ
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 46: വരി 46:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടി. രാജൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടി. രാജൻ
|പ്രധാന അദ്ധ്യാപിക=ആർ.സുജാത
|പ്രധാന അദ്ധ്യാപിക=അനീഷ് എം
|പി.ടി.എ. പ്രസിഡണ്ട്=ഡി രവീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=ഡി രവീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=bhs8.jpg |  
|സ്കൂൾ ചിത്രം=39060_Krkpm_image.jpg|  
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
<font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font>

== കൊല്ലം  ജില്ലയിലെ  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് . ==
== കൊല്ലം  ജില്ലയിലെ  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
<center><font color=brick>'''വിദ്യാലയത്തിന്റെ ചരിത്രം'''</font></center>
{{SSKSchool|year=2024-25,2025-26}}
 
====വിദ്യാലയത്തിന്റെ ചരിത്രം====
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.

<center>'''ഞങ്ങളുടെ വഴികാട്ടി'''</center>
<center>'''ഞങ്ങളുടെ വഴികാട്ടി'''</center>
[[ചിത്രം:KRKrishnapillai.jpg|thumb|left|K R KRISHNA PILLAI]]
[[ചിത്രം:KRKrishnapillai.jpg|thumb|center|K R KRISHNA PILLAI]]
1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ_ ==
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  

വരി 84: വരി 86:
*  [[കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/എൻ.സി.സി.|എൻ.സി.സി.]]  
*  [[കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/എൻ.സി.സി.|എൻ.സി.സി.]]  
*  എൻ എസ് എസ്.   
*  എൻ എസ് എസ്.   
* റെഡ് ക്രോസ്
* ജൂനിയർ റെഡ്ക്രോസ്
*  ബാന്ട് ട്രൂപ്പ്.
*  ബാന്ട് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ ടി ക്ലബ് ,മാത്‍സ് ക്ലബ് തുടങ്ങിയവ  
*  സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ ടി ക്ലബ് ,മാത്‍സ് ക്ലബ് തുടങ്ങിയവ  
[[കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/. എസ് .പി .സി|. എസ് .പി .സി]]
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* ലിറ്റിൽ കൈറ്റ്സ്
.
.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<font color=blue>ശ്രീമാൻ K Raveendranadhan Pillai ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.  ഇപ്പോൾ സ്കൂൾ മാനേജർ ശ്രീമതി പി ശ്രീലക്ഷ്മി ആണ്.  ശ്രീമതി സി.വി. പ്രീത  ആണ് പ്രധാന അദ്ധ്യാപിക.</font>
{| class="wikitable"
|+
!ക്രമ:
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ കെ ആർ കൃഷ്‍ണപിള്ള
|
|-
|2
|ശ്രീ കെ രവീന്ദ്രനാഥൻപിള്ള
|
|-
|3
|ശ്രീമതി പി ശ്രീലക്ഷ്‍മി
|
|}

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ]] :
[[സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ]] :
1. കെ ആർ വേലുപ്പിള്ള, 2. റ്റി ക്രഷ്ണ അയ്യർ 3. എൻ രാമൻ പിള്ള 4. പി പി പദ്മനാഭൻ പിള്ള 5. പി നാരായണ പിള്ള 6. കെ എൻ ചെല്ലമ്മ 7. എൻ കെ നാരായണ പിള്ള 8. ജി വർഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആർ ദാസപ്പൻ നായർ 13. കെ ആർ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആർ ഇന്ദിരാഭായി 15. പി ജി സൂസമ്മ  16 കെ പി ഗിരിജ  17 ടി സുനീതി കുമാരി
1. കെ ആർ വേലുപ്പിള്ള, 2. റ്റി കൃഷ്ണഅയ്യർ 3. എൻ രാമൻ പിള്ള 4. പി പി പദ്മനാഭൻ പിള്ള 5. പി നാരായണ പിള്ള 6. കെ എൻ ചെല്ലമ്മ 7. എൻ കെ നാരായണ പിള്ള 8. ജി വർഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആർ ദാസപ്പൻ നായർ 13. കെ ആർ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആർ ഇന്ദിരാഭായി 15. പി ജി സൂസമ്മ  16 കെ പി ഗിരിജ  17 ടി സുനീതി കുമാരി 18 സി വി പ്രീത 19 ആർ സുജാത

== സ്റ്റാഫ് ==
== സ്റ്റാഫ് ==
വരി 109: വരി 130:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.09147|lon=76.68634|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു.         
<googlemap version="0.9" lat="9.134639" lon="76.726456" zoom="11" width="300" height="300" selector="no" controls="none">
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.086435, 76.686367
KRKPM BHS KADAMPANAD
</googlemap>
|}
|
*<i> അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു.         
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.</i> 
|}
<!--visbot  verified-chils->-->