"എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}    
 
{{prettyurl| M.I.A.M.L.P.S. Karippur }}
== '''[[എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ/സൗകര്യങ്ങൾ|ചരിത്രം]]''' ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കരിപ്പൂർ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്ന നമ്മുടെ വിദ്യാലയത്തിന് 1935ൽ ആണ് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.
 
== '''ഭൗതിക പ്രവർത്തനങ്ങൾ''' ==
എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിലുണ്ട് ....(കൂടുതൽ വായിക്കുക)
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
== '''ക്ലബുകൾ''' ==
 
== '''അംഗീകാരങ്ങൾ''' ==
 
== '''പ്രശസ്തമായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
== '''മുൻ സാരഥികൾ''' ==
 
== '''വഴികാട്ടി''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരിപ്പൂർ, അമ്പലത്തിങ്ങൽ
|സ്ഥലപ്പേര്=കരിപ്പൂർ, അമ്പലത്തിങ്ങൽ
വരി 78: വരി 61:
}}
}}


<!--visbot  verified-chils->-->
'''മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന  കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്നു.'''
 
== '''ചരിത്രം''' ==
'''1928 ൽ കണിച്ചിരോട് മാട് എന്ന സ്ഥലത്ത് ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് എം ഐ എ എം എൽപി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് 1935 ൽ ആണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓടു മേഞ്ഞ ക്ലാസ് മുറികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. മുക്കൂട് കൂട്ടാൽ, തറയിട്ടാൽ അമ്പലത്തിങ്ങൽ , കൈതക്കോട് പുളിയം പറമ്പ്, കരുവാങ്കല്ല്, കോട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു വിദ്യാലയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രദേശങ്ങളിലെ മുതിർന്ന ആളുകളുടെയെല്ലാം മാതൃവിദ്യാലയം നമ്മുടേതായിരുന്നു.'''<gallery>
</gallery>
 
== '''ഭൗതികസൗകര്യങ്ങൾ''' ==
'''15 ക്ലാസ് മുറികൾ കോൺക്രീറ്റ്, ടൈൽ ചെയ്തത്.'''
 
'''ഓടു മേഞ്ഞത്- 2 ക്ലാസ്'''
 
'''Stage - 1'''
 
'''മൂത്രപ്പുര കക്കൂസ്.'''
 
'''ആധുനിക അടുക്കള'''
 
'''ഗ്രൗണ്ട്'''
 
'''കുടിവെള്ളം കിണർ'''
 
'''ഹാൾ'''
 
'''പാർക്ക്'''
 
'''നെൽക്കൃഷി'''
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''ഉയരെ ( വിജയ സ്പർശം )'''
 
'''സ്നേഹനിധി'''
 
'''മെഗാ ക്വിസ്'''
 
'''യോഗ'''
 
'''കായികപരിശീലനം'''
 
'''നീന്തൽ പരിശീലനം'''
 
'''പ്രഭാത ഭക്ഷണത്തിന് നെൽകൃഷി'''
 
'''ഗൃഹസന്ദർശനം'''
 
== '''അംഗീകാരങ്ങൾ''' ==
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ [[എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്കുചെയ്യുക...]]
 
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|+
!sl no
!Nameof the teacher
! colspan="2" |Period
|-
|1
|മേരിക്കുട്ടി ടീച്ചർ
|
|
|-
|2
|വസന്ത
|
|
|-
|3
|സുധാകരൻ കെ.എം
|
|
|-
|4
|പ്രഭാകരൻ വി.ടി
|
|
|-
|5
|രുഗ്മിണി ടി.വി
|
|
|-
|6
|സാജിദ കെ.കെ
|
|
|}
 
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable"
|+
!ക്രമനമ്പർ
!പൂർവ്വവിദ്യാർത്ഥിയുടെ പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== '''ചിത്രശാല''' ==
 
 
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== '''വഴികാട്ടി''' ==
 
കൊണ്ടോട്ടി-തറയിട്ടാൽ-ചെറളപ്പാലത്തിൽ നിന്ന് ഇടത്തോട്ട്-അമ്പലത്തിങ്ങൽ
{{Slippymap|lat=11.17425988659411|lon= 75.8532459453079 |zoom=16|width=800|height=400|marker=yes}}

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂർ, അമ്പലത്തിങ്ങൽ

MIAMLP SCHOOL KARIPPUR
,
കരിപ്പൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1935
വിവരങ്ങൾ
ഇമെയിൽ18319hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18319 (സമേതം)
യുഡൈസ് കോഡ്32050200611
വിക്കിഡാറ്റQ64564643
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ വി.ടി
പി.ടി.എ. പ്രസിഡണ്ട്അറമുഖൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്റംല - കെ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്നു.

ചരിത്രം

1928 ൽ കണിച്ചിരോട് മാട് എന്ന സ്ഥലത്ത് ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് എം ഐ എ എം എൽപി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് 1935 ൽ ആണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓടു മേഞ്ഞ ക്ലാസ് മുറികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. മുക്കൂട് കൂട്ടാൽ, തറയിട്ടാൽ അമ്പലത്തിങ്ങൽ , കൈതക്കോട് പുളിയം പറമ്പ്, കരുവാങ്കല്ല്, കോട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു വിദ്യാലയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രദേശങ്ങളിലെ മുതിർന്ന ആളുകളുടെയെല്ലാം മാതൃവിദ്യാലയം നമ്മുടേതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

15 ക്ലാസ് മുറികൾ കോൺക്രീറ്റ്, ടൈൽ ചെയ്തത്.

ഓടു മേഞ്ഞത്- 2 ക്ലാസ്

Stage - 1

മൂത്രപ്പുര കക്കൂസ്.

ആധുനിക അടുക്കള

ഗ്രൗണ്ട്

കുടിവെള്ളം കിണർ

ഹാൾ

പാർക്ക്

നെൽക്കൃഷി

പാഠ്യേതര പ്രവർത്തനങ്ങൾ

ഉയരെ ( വിജയ സ്പർശം )

സ്നേഹനിധി

മെഗാ ക്വിസ്

യോഗ

കായികപരിശീലനം

നീന്തൽ പരിശീലനം

പ്രഭാത ഭക്ഷണത്തിന് നെൽകൃഷി

ഗൃഹസന്ദർശനം

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

മുൻ സാരഥികൾ

sl no Nameof the teacher Period
1 മേരിക്കുട്ടി ടീച്ചർ
2 വസന്ത
3 സുധാകരൻ കെ.എം
4 പ്രഭാകരൻ വി.ടി
5 രുഗ്മിണി ടി.വി
6 സാജിദ കെ.കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

കൊണ്ടോട്ടി-തറയിട്ടാൽ-ചെറളപ്പാലത്തിൽ നിന്ന് ഇടത്തോട്ട്-അമ്പലത്തിങ്ങൽ

Map