"ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (pricipal) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=250 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=250 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=250 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18 | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹാര .എസ്.എൻ | ||
|പ്രധാന അദ്ധ്യാപിക=ഗീത.എസ്.ആർ | |പ്രധാന അദ്ധ്യാപിക=ഗീത.എസ്.ആർ | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജിഡെന്നിസ് | |പി.ടി.എ. പ്രസിഡണ്ട്=ഷാജിഡെന്നിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി. എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി. എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=39057_school_ppic.jpg| }}| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 50: | വരി 50: | ||
== '''<u>ചരിത്രം</u>''' == | == '''<u>ചരിത്രം</u>''' == | ||
1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം/ചരിത്രം|read more]] | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട - അടൂർ റോഡിൽ ശാസ്താംനടയിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ജയജ്യോതി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽ നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും സ്കൂളിന്റെ പ്രത്യേകതകളാണ്. | കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട - അടൂർ റോഡിൽ ശാസ്താംനടയിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ജയജ്യോതി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽ നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും സ്കൂളിന്റെ പ്രത്യേകതകളാണ്.ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> == | == <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> == | ||
വരി 68: | വരി 67: | ||
== '''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>''' == | == '''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>''' == | ||
{| class="wikitable" | |||
|+ | |||
|നമ്പർ | |||
|പേര് | |||
|- | |||
|1 | |||
|രാമചന്ദ്രൻ പിള്ള | |||
|- | |||
|2 | |||
|വിജയരാഘവൻ പിള്ള.എം | |||
|- | |||
|3 | |||
|ജയശ്രീ എ | |||
|- | |||
|4 | |||
|രമ ദേവി ആർ | |||
|} | |||
== '''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ''' == | == '''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ''' == | ||
വരി 79: | വരി 90: | ||
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | == '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | ||
അശ്വതി .വി .എം(14th rank in sslc) | അശ്വതി .വി .എം(14th rank in sslc) | ||
== വഴികാട്ടി == | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 91: | വരി 108: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
== '''<u>വഴികാട്ടി</u>''' == | |||
== <u>വഴികാട്ടി</u> == | |||
== വഴികാട്ടി == |
07:58, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം | |
---|---|
വിലാസം | |
അമ്പലത്തുംഭാഗം അമ്പലത്തുംഭാഗം , അമ്പലത്തുംഭാഗം പി.ഒ. , 690520 , കൊല്ലം ജില്ല | |
സ്ഥാപിതം | 04 - 10 - 1985 |
വിവരങ്ങൾ | |
ഫോൺ | 0476 2820290 |
ഇമെയിൽ | jjvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39057 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902023 |
യുഡൈസ് കോഡ് | 32131100306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പോരുവഴി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 250 |
ആകെ വിദ്യാർത്ഥികൾ | 250 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഹാര .എസ്.എൻ |
പ്രധാന അദ്ധ്യാപിക | ഗീത.എസ്.ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷാജിഡെന്നിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി. എസ് |
അവസാനം തിരുത്തിയത് | |
15-03-2022 | 39057hm |
| |size=350px |caption= |ലോഗോ= |logo_size=50px }} കൊല്ലം ജില്ലയിലെ കുന്നത്തൂ൪ താലൂക്കിൽ പോരുവഴി പഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.
ചരിത്രം
1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. read more
ഭൗതികസൗകര്യങ്ങൾ
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട - അടൂർ റോഡിൽ ശാസ്താംനടയിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ജയജ്യോതി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽ നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും സ്കൂളിന്റെ പ്രത്യേകതകളാണ്.ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* എൻ.സി.സി. * ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ | പേര് |
1 | രാമചന്ദ്രൻ പിള്ള |
2 | വിജയരാഘവൻ പിള്ള.എം |
3 | ജയശ്രീ എ |
4 | രമ ദേവി ആർ |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
വിജയരാഘവൻ പിള്ള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അശ്വതി .വി .എം(14th rank in sslc)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39057
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ