|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[പ്രമാണം:Dhwani-pic1.jpeg|ലഘുചിത്രം|ധ്വനി-invitation ]] | | === '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]''' === |
| '''അധ്യാപകരുടെ തണലിൽ അവരുടെ''' | | '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ്|നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ്]]''' |
|
| |
|
| '''കരുതലും സ്നേഹവും അനുഭവിച്ച്,''' | | '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/പ്രവൃത്തിപരിചയക്ലബ്ബ്|പ്രവൃത്തിപരിചയക്ലബ്ബ്]]''' |
| | |
| '''കൂട്ടുകാരുമായി സൗഹൃദം പങ്കുവെച്ച്'''
| |
| | |
| '''കളിചിരി തമാശകളുമായി പഠന'''
| |
| | |
| '''പ്രവർത്തനങ്ങളിലേക്ക്'''
| |
| | |
| '''തിരിച്ചുവരാനുള്ള ഒരുക്കത്തിൽ'''
| |
| | |
| '''ആണല്ലോ നിങ്ങൾ. കോവിഡ് എന്ന'''
| |
| | |
| '''മഹാമാരിക്കു മുന്നിൽ'''
| |
| | |
| '''പതറാതെ ഭയക്കാതെ നമുക്ക്'''
| |
| | |
| '''മുന്നോട്ടു പോകണം.'''
| |
| | |
| '''പഠനത്തിലൂടെ നമ്മൾ അറിവു'''
| |
| | |
| '''നേടുമ്പോൾ സാഹിത്യവും കലയും'''
| |
| | |
| '''നമ്മുടെ മനസ്സിനെ ഉല്ലാസപ്രദമാക്കുന്ന'''
| |
| | |
| '''ഘടകങ്ങളാണ്. നിങ്ങളുടെ'''
| |
| | |
| '''കലാവാസനകൾ പ്രദർശിപ്പിക്കാനുള്ള'''
| |
| | |
| '''ഓൺലൈൻ വേദി ഒരുക്കുകയാണ്'''
| |
| | |
| '''നമ്മുടെ വിദ്യാലയം.ഓരോരുത്തരുടെ'''
| |
| | |
| '''യും കലാഭിരുചി വ്യത്യസ്തമാണ് .അവ'''
| |
| | |
| '''ഏതാണെന്ന് തിരിച്ചറിഞ്ഞ്'''
| |
| | |
| '''താല്പര്യമനുസരിച്ച് വിവിധ മത്സരങ്ങളിൽ'''
| |
| | |
| '''പങ്കെടുക്കാവുന്നതാണ് .വ്യക്തിഗത'''
| |
| | |
| '''ഇനങ്ങളാണ് മത്സരത്തിൽ'''
| |
| | |
| '''ഉൾപ്പെടുത്തിയിട്ടുള്ളത്.നിങ്ങളിലെ'''
| |
| | |
| '''പ്രതിഭയെ പരിപോഷിപ്പിക്കുന്ന ഈ'''
| |
| | |
| '''അവസരത്തെ പരമാവധി'''
| |
| | |
| '''പ്രയോജനപ്പെടുത്തുമെന്ന്'''
| |
| | |
| '''പ്രത്യാശിക്കുന്നു'''
| |