"മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33519 (സംവാദം | സംഭാവനകൾ)
No edit summary
MTKITE335 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{prettyurl|Meenadom Eest C.M.S. LPS }}
 
പ്രമാണം:33519-KTM-AMP2025.pdf
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വട്ടക്കുന്ന്
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33519
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101100305
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1888
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വട്ടക്കുന്ന്
|പിൻ കോഡ്=686516
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cmslpsmeenadom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാമ്പാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 35: വരി 11:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=അജിബെൻ  ജി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിബെൻ  ജി
|പ്രധാന അദ്ധ്യാപിക=റീന
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജി ചാക്കോ
|പി.ടി.എ. പ്രസിഡണ്ട്=റെജിമോൻ വി എം
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസ ജിനു
|സ്കൂൾ ചിത്രം=33519-school.jpg‎
|സ്കൂൾ ചിത്രം=33519-school.jpg‎
|size=350px
|size=350px
വരി 59: വരി 35:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|ലാൻഡ് ഫോൺ=0481 2501131}}  
 
}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വട്ടക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വട്ടക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  

== ചരിത്രം ==
=='''ചരിത്രം'''==

വരി 69: വരി 45:
വട്ടക്കുന്നിൽ സ്‌കൂൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടർന്ന് ചർച്ച് മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനി അടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ആശീർവാദത്തോടെ ഈ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവർത്തനഫലമായി മീനടം ഈസ്റ്റ് സി.എം.എസ്. എൽ.പി.സ്‌കൂൾ ഇന്നു കാണുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. 1980ൽ സ്‌കൂൾ കെട്ടിടം പുതുക്കി പണിതു. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഒന്നേകാൽ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ കലാലയ മുത്തശ്ശി പ്രഗത്ഭരായ നിരവിധി വ്യക്തികളെ രാജ്യത്തിനു സംഭാവന ചെയ്തു എന്ന് അഭിമാനപൂർവ്വം പറയാം. ഒരു കാലഘട്ടത്തിൽ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം 2014-2015 വർഷത്തിൽ പഞ്ചരജത ജൂബിലി ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
=='''ഭൗതികസൗകര്യങ്ങൾ'''==
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓഫീസ് റൂം, ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ റൂം, ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുര, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഉപയോഗിക്കുന്നതിനായി ഒന്ന് വീതം ടോയ്‌ലറ്റുകളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, മഴവെള്ള സംഭരണിയും ഉണ്ട്.

വരി 79: വരി 55:

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
----കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ്‌ പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.

===സയൻസ് ലാബ്===
===സയൻസ് ലാബ്===
----പ്രൈമറി കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.

===ഐടി ലാബ്===
=== ഐടി ലാബ്===
----വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
----കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിന് ഓട്ടോ  ഉപയോഗിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
. ക്ലബ്ബ് പ്രവർത്തനങ്ങൾ
. ക്ലബ്ബ് പ്രവർത്തനങ്ങൾ

വരി 94: വരി 74:

. ക്വിസ്സ് പ്രോഗ്രാം
. ക്വിസ്സ് പ്രോഗ്രാം
. അസംബ്ലി [മലയാളം,ഇംഗ്ലീഷ്]
. എൽ എസ് എസ് പരിശീലനം

===ജൈവ കൃഷി===
===ജൈവ കൃഷി===
വരി 104: വരി 88:
===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====[[മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]]====
അധ്യാപകരായ ശ്രീമതി റീന റെയ്ച്ചൽ ജോൺ, ശ്രീ. രഞ്ചിത് ചാക്കോ
അധ്യാപകരായ ശ്രീമതി റീന റെയ്ച്ചൽ ജോൺ, ശ്രീമതി സിജിയ ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീ. രഞ്ചിത് ചാക്കോ
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീമതി മോനിഷ ജോൺസൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീമതി മോനിഷ ജോൺസൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ് ====
അധ്യാപകരായ ശ്രീമതി റീന റെയ്ചൽ ജോൺ, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ശ്രീമതി റീന റെയ്ചൽ ജോൺ, ശ്രീമതി സിജിയ ഫിലിപ്പ്  എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
വരി 122: വരി 104:

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
* സബ്ജില്ല പ്രവർത്തി പരിചയം മെറ്റൽ എൻഗ്രേവിംഗ് എ ഗ്രേഡ്
*സബ്ജില്ല കലോത്സവം ചിത്രരചന [പെൻസിൽ & ജലഛായം] എ ഗ്രേഡ്
* സബ്ജില്ല കലോത്സവം സംഘഗാനം എ ഗ്രേഡ്
*സബ്ജില്ല കലോത്സവം സംഘഗാനം എ ഗ്രേഡ്
* സബ്ജില്ല കലോത്സവം ദേശഭക്തിഗാനം എ ഗ്രേഡ്‌
*സബ്ജില്ല കലോത്സവം ദേശഭക്തിഗാനം എ ഗ്രേഡ്‌
*പദ്യം ചൊല്ലൽ,ലളിതഗാനം,അഭിനയഗാനം,കടംകഥ എ ഗ്രേഡ്‌
*നാടോടിനൃത്തം ബി ഗ്രേഡ്‌

==ജീവനക്കാർ==
==ജീവനക്കാർ==
വരി 131: വരി 115:
1. ശ്രീമതി അജിബെൻ. ജി
1. ശ്രീമതി അജിബെൻ. ജി

2. ശ്രീമതി റീന റെയ്ച്ചൽ ജോൺ3
2. ശ്രീമതി റീന റെയ്ച്ചൽ ജോൺ

3. ശ്രീ. രഞ്ചിത് ചാക്കോ
3. ശ്രീമതി സിജിയ ഫിലിപ്പ്

===അനധ്യാപകർ===
4. ശ്രീമതി മോനിഷ ജോൺസൺ
#-----
#-----

==മുൻ പ്രധാനാധ്യാപകർ ==
=== അനധ്യാപകർ===
* 1997-2000 ശ്രീമതി പി.എ അന്നക്കുട്ടി
#ശ്രീമതി ആലീസ് ജോസഫ്
* 2000-2004 ശ്രീ. കെ.എം. ജോൺ
* 2004-2016 ശ്രീമതി ലീലാമ്മ ജേക്കബ്‌

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുൻ പ്രധാനാധ്യാപകർ==
*1997-2000 ശ്രീമതി പി.എ അന്നക്കുട്ടി
*2000-2004 ശ്രീ. കെ.എം. ജോൺ
*2004-2016 ശ്രീമതി ലീലാമ്മ ജേക്കബ്‌
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

1. ശ്രീ. റ്റി. ജോർജ്ജ് ജോസഫ്, തറയത്ത് IAS
1. ശ്രീ. റ്റി. ജോർജ്ജ് ജോസഫ്, തറയത്ത് IAS
വരി 159: വരി 144:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.548632,76.628856|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.548632|lon=76.628856|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*പാമ്പാടി ഭാഗത്തു നിന്ന് വരുന്നവർ മീനടം-കോട്ടയം ബസ് കയറി വട്ടക്കുന്ന് ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
*കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കോട്ടയം-മീനടം ബസ് കയറി വട്ടക്കുന്ന് ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
*വട്ടക്കുന്ന് റോഡ് വശത്തായി തന്നെ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

|}
|}
"https://schoolwiki.in/മീനടം_ഈസ്റ്റ്_സിഎംഎസ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്