"ഗവ. എച്ച് എസ്സ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40048 wiki (സംവാദം | സംഭാവനകൾ) (ആമുഖം) |
(ചെ.)No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S Nettayam}} | കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ നൂറുമേനി വിജയത്തോടെ 75 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു. {{prettyurl|G.H.S Nettayam}} | ||
< | <p></p> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നെട്ടയം | | സ്ഥലപ്പേര്= നെട്ടയം | ||
വരി 28: | വരി 25: | ||
| പഠന വിഭാഗങ്ങൾ3= ഹൈസ്‍ക്കൂൾ | | പഠന വിഭാഗങ്ങൾ3= ഹൈസ്‍ക്കൂൾ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=209 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 209 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 418 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക=ശ്രീമതി.അജിത എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജയച്ചന്ദ്രൻ എം | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=ghsn1.jpeg }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്‍ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്‍ക്കൂൾ ആകുന്നത്.സ്ഥലം | ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്‍ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്‍ക്കൂൾ ആകുന്നത്.സ്ഥലം ലഭ്യമാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. ഈ സ്‍ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 80: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* അഞ്ചൽ പുനലൂർ റോഡിൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽനിന്നും വലത്തോട്ട് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം. | * അഞ്ചൽ പുനലൂർ റോഡിൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽനിന്നും വലത്തോട്ട് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം. | ||
* പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മീ.യാത്ര ചെയ്താൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം. | |||
{{Slippymap|lat= 8.9449547|lon=76.9298745 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ നൂറുമേനി വിജയത്തോടെ 75 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു.
ഗവ. എച്ച് എസ്സ് നെട്ടയം | |
---|---|
വിലാസം | |
നെട്ടയം നെടിയറ പി.ഒ, , നെട്ടയം 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04752272045 |
ഇമെയിൽ | ghsnettayam@gmail.com |
വെബ്‍സൈറ്റ് | http://ghsnettayam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 40048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.അജിത എസ് |
അവസാനം തിരുത്തിയത് | |
02-11-2024 | Indupriya R S |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്‍ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്‍ക്കൂൾ ആകുന്നത്.സ്ഥലം ലഭ്യമാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. ഈ സ്‍ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേർന്ന് 3 ഏക്കർ 12 സെന്റ് സ്ഥലമാണ് സ്‍ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികൾ, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവർത്തിക്കുന്നു.മികച്ച കമ്പ്യൂട്ടർ ലാബും കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‍കൗട്ട് & ഗൈഡ്
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ലീലാമ്മ ഫിലിപ്പ്
ശ്രീമതി രാധാമണി. ആർ
ശ്രീ. വാസുദേവൻ. പി
ശ്രീ.ദിലീപ്. പി
ശ്രീമതി.വിജയകുമാരി. കെ
ശ്രീമതി. സുബൈദാബീവി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി) ശ്രീ.എസ്.ജയമോഹൻ (കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഡോ.കണ്ണൻ. വി.എസ് ഡോ.അഖിൽകുമാർ. കെ
വഴികാട്ടി
- അഞ്ചൽ പുനലൂർ റോഡിൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽനിന്നും വലത്തോട്ട് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.
- പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മീ.യാത്ര ചെയ്താൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.