"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''പ്രവേശനോത്സവം 2024'''
 
ജൂൺ 3 ന്  നമ്മുടെ സ്കൂളിന്റെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു . പ്രശസ്ത നടൻ പാട്ടുകാരൻ മണികണ്ഠൻ തവന്നൂർ പരിപാടി ഉത്‌ഘാടനം ചെയ്തു
 
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജിത്കുമാർ സ്വാഗതം പറയുകയും സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ അലങ്കരിക്കുകയും ചെയ്തു.
 
പരിപാടിയിൽ സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് ഡാനിയേൽ അനുഹ്രഹ പ്രഭാക്ഷണം നടത്തുകയും , വാർഡ് കൗൺസിലർ ആശംസ അറിയിക്കുകയും ചെയ്തു .
[[പ്രമാണം:17217-222.jpg|ലഘുചിത്രം]]
[[പ്രമാണം:17217-333.jpg|ലഘുചിത്രം]]
[[പ്രമാണം:17217-111.jpg|ലഘുചിത്രം]]
[[പ്രമാണം:17217-555.jpg|ലഘുചിത്രം]]
ശ്രീ ധനേഷ് കാരായാടും , മണികണ്ഠനും ചേർന്ന് അടിപൊളി നാടൻപാട്ടുകൾ പാടി പ്രവേശനോത്സവ പരിപാടിയെ ഗംഭീരമാക്കി.

21:52, 7 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2024