"പരുമല സെമിനാരി എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം/Parumala Seminary lps== | ||
പരിശുദ്ധനായ പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | [[പരിശുദ്ധനായ]] പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.{{കൂടുതൽ ചരിത്രവിശേഷങ്ങൾ}} പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 127: | വരി 127: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* | *തോമസ് ടി കുര്യൻ (എച്ച് എം) | ||
*ഷീജ പി കുര്യൻ | *ഷീജ പി കുര്യൻ | ||
*ജിനു രാജു | *ജിനു രാജു | ||
*അശ്വതി ജേക്കബ് | *അശ്വതി ജേക്കബ് | ||
*സ്റ്റെഫി റോസ് പുന്നൂസ് | |||
*മറിയാമ്മ കോശി | |||
*ഹൈറുന്നിസ ഐ (അറബിക് ടീച്ചർ) | *ഹൈറുന്നിസ ഐ (അറബിക് ടീച്ചർ) | ||
*മഞ്ജുശ്രീ പി എസ്(ഹിന്ദി ടീച്ചർ) | |||
''' | ''' | ||
| വരി 159: | വരി 161: | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<font color=red><font size=4>'''<big>പരുമല സെമിനാരി എൽ.പി.എസ് ചിത്രങ്ങളിലൂടെ . </big>''' | <font color=red><font size=4>'''<big>പരുമല സെമിനാരി എൽ.പി.എസ് ചിത്രങ്ങളിലൂടെ. </big>''' | ||
<gallery> | <gallery> | ||
| വരി 184: | വരി 186: | ||
* '''പരുമല ടൗണിൽ നിന്നും വടക്കുമാറി പരുമല ചെങ്ങന്നൂർ റോഡിൽ പരുമല ചർച്ച് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | * '''പരുമല ടൗണിൽ നിന്നും വടക്കുമാറി പരുമല ചെങ്ങന്നൂർ റോഡിൽ പരുമല ചർച്ച് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | ||
*'''തിരുവല്ല മാന്നാർ റോഡിൽ പരുമല ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് പരുമല പാലം കയറി ഇറങ്ങുമ്പോൾ വലത്ത് വശത്ത് ആദ്യം പമ്പാ കോളേജിന്റെ ഗേറ്റ് തുടർന്ന് വരുന്ന പരുമല പള്ളിയുടെ ഗേറ്റിന്റെ തൊട്ട് കിഴക്ക് വശത്താണ് പരുമല സെമിനാരി എൽ.പി. സ്കൂൾ.''' | *'''തിരുവല്ല മാന്നാർ റോഡിൽ പരുമല ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് പരുമല പാലം കയറി ഇറങ്ങുമ്പോൾ വലത്ത് വശത്ത് ആദ്യം പമ്പാ കോളേജിന്റെ ഗേറ്റ് തുടർന്ന് വരുന്ന പരുമല പള്ളിയുടെ ഗേറ്റിന്റെ തൊട്ട് കിഴക്ക് വശത്താണ് പരുമല സെമിനാരി എൽ.പി. സ്കൂൾ.''' | ||
{{ | {{Slippymap|lat=9.3254686|lon=76.5350113|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||