"സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|St.Mary Magdelena's Girl's HS}} | {{prettyurl|St.Mary Magdelena's Girl's HS}} | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറിച്ചി | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=33020 | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87660009 | ||
|യുഡൈസ് കോഡ്=32100100410 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1934 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=സചിവോത്തമപുരം | |||
|പിൻ കോഡ്=686532 | |||
|സ്കൂൾ ഫോൺ=0481 2435874 | |||
|സ്കൂൾ ഇമെയിൽ=stmmghskurichy@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന | |വാർഡ്=4 | ||
പഠന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
പഠന | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
മാദ്ധ്യമം= | |താലൂക്ക്=ചങ്ങനാശ്ശേരി | ||
ആൺകുട്ടികളുടെ എണ്ണം=0| | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=80 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ആഷ തോമസ്സ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോജി ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ദിനേശ് | |||
|സ്കൂൾ ചിത്രം=33020.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
എത്ര | |||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
കുറിച്ചി ( | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ കുറിച്ചി (ഗാമത്തിൻ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് .ഹൈസ്ക്കൂൾ '''. '''മന്ദിരം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തിൽ 1934- ൽ അപ്പർ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
അന്തോഖയിലെ പ.ഏലിയാസ് | അന്തോഖയിലെ പ.ഏലിയാസ് മൂന്നാമൻ ബാവ തിരുമനസ് 1931 നവംബർ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കൽ തോമസ് മോർ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1931-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. | ||
കുറിച്ചി പ്രദേശത്തെ വനിതകളുടെ വിദ്യാഭിവൃദ്ധി ലക്ഷ്യമാക്കി 1934-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി സെന്റ് .മേരി മഗ്ദലിൻസ് ഗേൾസ് ഹൈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .നാട്ടുഭാഷാ വിദ്യാലയങ്ങൾക്ക് പ്രോത്സാഹനം വർദ്ധിച്ചു വന്ന വേളയിൽ ക്രമേണ ഇത് ഒരു മലയാളം മീഡിയം ഹൈ സ്കൂൾ ആയി രൂപാന്തരപ്പെട്ടു . | |||
കുറിച്ചി വനിതാ മന്ദിരം ട്രസ്റ്റിന്റെ ചുമതലയിലുള്ള ഏക- മാനേജ്‌മന്റ് സ്കൂൾ ആണിത് പഠന പഠ്യേതര രംഗങ്ങങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി | |||
== പാഠ്യേതര | എസ് .എസ് എൽ .സി പരീക്ഷക്ക് മികച്ച വിജയം നിലനിർത്തി വരുന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഏക പെൺ വിദ്യാലയമെന്ന പ്രത്യേകത ഈ സ്ഥാപകത്തിന്നുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് ഒരൂ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്. ലാബിനു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നിലവിൽ മാനേജ്മെന്റ് ഉണ്ട്..ഒരു TRUST ന്റ് നിയന്തണത്തിൽ പ്രവർത്തിക്കുന്നു. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് SMT.ആഷ തോമസ്സ് ആണ് | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1934- 41 | |||
|ആൻഡ്റൂസ് | |||
|- | |- | ||
| | |1941 - 49 | ||
| | |അന്നാമ്മ | ||
|- | |- | ||
| | |1949 - 55 | ||
| | |ശോശാമ്മ | ||
|- | |- | ||
| | |1955 - 60 | ||
| | |ചെല്ലമ്മ | ||
|- | |- | ||
| | |1960 - 63 | ||
| | |ഗേസി | ||
|1963 - 69 | |||
|മോളി | |||
|- | |- | ||
| | |1969- 76 | ||
| | |ചെല്ലമ്മ | ||
|- | |- | ||
| | |1976 - 83 | ||
| | |മേരിക്കുട്ടി | ||
|- | |- | ||
| | |1983 - 92 | ||
| | |മോളി | ||
|- | |- | ||
| | |1993 - 97 | ||
|ലൂലു ഫിലിപ്പ് | |||
| | |||
|- | |- | ||
| | |1997 - 2008 | ||
| | |സരസു | ||
|- | |- | ||
| | |2008 - 13 | ||
| | |ജെസ്സി | ||
|- | |- | ||
| | |2013 - 14 | ||
| | |ബ്ളസ്സി | ||
|- | |- | ||
| | |2014-28 | ||
| | |ആഷ | ||
|- | |- | ||
|} | |} | ||
[[ചിത്രശാല]] | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.50695|lon= 76.52640 |zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
<!--visbot verified-chils->--> | |||
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ | |
---|---|
വിലാസം | |
കുറിച്ചി സചിവോത്തമപുരം പി.ഒ. , 686532 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0481 2435874 |
ഇമെയിൽ | stmmghskurichy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33020 (സമേതം) |
യുഡൈസ് കോഡ് | 32100100410 |
വിക്കിഡാറ്റ | Q87660009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആഷ തോമസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ജോജി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത ദിനേശ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ കുറിച്ചി (ഗാമത്തിൻ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് .ഹൈസ്ക്കൂൾ . മന്ദിരം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തിൽ 1934- ൽ അപ്പർ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അന്തോഖയിലെ പ.ഏലിയാസ് മൂന്നാമൻ ബാവ തിരുമനസ് 1931 നവംബർ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കൽ തോമസ് മോർ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1931-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
കുറിച്ചി പ്രദേശത്തെ വനിതകളുടെ വിദ്യാഭിവൃദ്ധി ലക്ഷ്യമാക്കി 1934-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി സെന്റ് .മേരി മഗ്ദലിൻസ് ഗേൾസ് ഹൈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .നാട്ടുഭാഷാ വിദ്യാലയങ്ങൾക്ക് പ്രോത്സാഹനം വർദ്ധിച്ചു വന്ന വേളയിൽ ക്രമേണ ഇത് ഒരു മലയാളം മീഡിയം ഹൈ സ്കൂൾ ആയി രൂപാന്തരപ്പെട്ടു .
കുറിച്ചി വനിതാ മന്ദിരം ട്രസ്റ്റിന്റെ ചുമതലയിലുള്ള ഏക- മാനേജ്‌മന്റ് സ്കൂൾ ആണിത് പഠന പഠ്യേതര രംഗങ്ങങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി
എസ് .എസ് എൽ .സി പരീക്ഷക്ക് മികച്ച വിജയം നിലനിർത്തി വരുന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഏക പെൺ വിദ്യാലയമെന്ന പ്രത്യേകത ഈ സ്ഥാപകത്തിന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരൂ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്. ലാബിനു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നിലവിൽ മാനേജ്മെന്റ് ഉണ്ട്..ഒരു TRUST ന്റ് നിയന്തണത്തിൽ പ്രവർത്തിക്കുന്നു. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് SMT.ആഷ തോമസ്സ് ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1934- 41 | ആൻഡ്റൂസ് | ||
1941 - 49 | അന്നാമ്മ | ||
1949 - 55 | ശോശാമ്മ | ||
1955 - 60 | ചെല്ലമ്മ | ||
1960 - 63 | ഗേസി | 1963 - 69 | മോളി |
1969- 76 | ചെല്ലമ്മ | ||
1976 - 83 | മേരിക്കുട്ടി | ||
1983 - 92 | മോളി | ||
1993 - 97 | ലൂലു ഫിലിപ്പ് | ||
1997 - 2008 | സരസു | ||
2008 - 13 | ജെസ്സി | ||
2013 - 14 | ബ്ളസ്സി | ||
2014-28 | ആഷ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33020
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ