"ജി.എം.യു.പി.സ്കൂൾ പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin19447 (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G. M. U. P. S. Parakkadavu}} | {{prettyurl| G. M. U. P. S. Parakkadavu}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=757 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=756 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1513 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്.എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ALI P | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Hasif Alinchuvadu | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | ||
|സ്കൂൾ ചിത്രം=19447-building.jpeg | |സ്കൂൾ ചിത്രം=19447-building.jpeg | ||
വരി 75: | വരി 76: | ||
== ചരിത്രം == | == ചരിത്രം == | ||
മലബാർ കലാപത്തിന്റെ കനലുകൾ കെട്ടടങ്ങാത്ത നോവുകളും നൊമ്പരങ്ങളും പൂർണമായി ഉണങ്ങാത്ത ഒരു കാലഘട്ടത്തിൽ ചെറു മഠത്തിൽ മദാരി കുഞ്ഞാലി സാഹിബിന്റെ ശ്രമഫലമായി ഇർശാദു സിബിയാൻ മദ്രസ കെട്ടിടത്തിൽ 1929ൽ ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി. 1931ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം നേടിയിരുന്ന വിദ്യാലയത്തിന് സ്വന്തം കെട്ടിടത്തിന്റെ അഭാവത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കുഞ്ഞാലി സാഹിബിന്റെ പുത്രൻ അഹമ്മദ് സാഹിബ് നിർമിച്ചുനൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1967 ൽ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടു. സ്ഥലപരിമിതി മൂലം 1971 മുതൽ 2 ഷിഫ്റ്റ് ആയും പിന്നീട് നാല് ഷിഫ്റ്റ് വരെയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ഏകദേശം 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 40 അധ്യാപകരുമുണ്ട് | |||
വരി 83: | വരി 85: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[ജി.എം.യു.പി.സ്കൂൾ പാറക്കടവ്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
. | . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== clubs == | |||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
!sl no | |||
!Nameof Head Master | |||
!Period | |||
|- | |||
|1 | |||
|'''സൂപ്പി ''' | |||
| | |||
|- | |||
|2 | |||
|'''കെപി ചൂലൻ കുട്ടി''' | |||
| | |||
|- | |||
|3 | |||
|'''Aനായടി''' | |||
| | |||
|- | |||
|4 | |||
|'''K വിജയൻ ''' | |||
| | |||
|- | |||
|5 | |||
|'''മുബാറക്ക് അലി ''' | |||
| | |||
|- | |||
|6 | |||
|'''MVജോർജ്ജുകുട്ടി''' | |||
| | |||
|- | |||
|7 | |||
|'''S ബീന''' | |||
| | |||
|- | |||
|8 | |||
| | |||
| | |||
|} | |||
'''സൂപ്പി ''' | |||
'''കെപി ചൂലൻ കുട്ടി''' | |||
'''Aനായടി''' | |||
'''K വിജയൻ ''' | |||
'''മുബാറക്ക് അലി ''' | |||
'''MVജോർജ്ജുകുട്ടി''' | |||
'''S ബീന''' | |||
== [[ജി.എം.യു.പി.സ്കൂൾ പാറക്കടവ്/ചിത്രശാല|ചിത്രശാല]] == | |||
[[ജി.എം.യു.പി.സ്കൂൾ പാറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]] | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എഴുത്തുകാരനും പത്രപ്രവർത്തകനുമായ സയ്യിദ് സലിം ഐദീദ്. | |||
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ജേതാവായ ഡോക്ടർ വി പി സക്കീർ ഹുസൈൻ. | |||
റിട്ടയേഡ് ഡപ്യൂട്ടി കലക്ടർ ശ്രീ കെ വി കുഞ്ഞി മുഹമ്മദ് ഹാജി. | |||
മമ്പാട് എംഇഎസ് കോളേജ് പ്രിൻസിപ്പാൾ ശ്രീ ഒ പി അബ്ദുറഹ്മാൻ. | |||
പ്രദേശത്തെ ആദ്യ ബിരുദധാരിയായ സയ്യിദ് സലീം ഐദീദ് | |||
* | * | ||
വരി 125: | വരി 176: | ||
N H 66 ൽ തലപ്പാറ നിന്നും തലപ്പാറ -ചെമ്മാട് റോഡിൽ 1 .8 K M | |||
പരപ്പനങ്ങാടി -ചെമ്മാട് റോഡിൽ ചെമ്മാട് നിന്നും ചെമ്മാട് -തലപ്പാറ റോഡിൽ 2 K M | |||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.0587577901448|lon= 75.90635821258381 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.സ്കൂൾ പാറക്കടവ് | |
---|---|
വിലാസം | |
മൂന്നിയൂർ ജി എം യു പി സ്കൂൾ പാറക്കടവ് , മൂന്നിയൂർ പി.ഒ. , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 0494 2464069 |
ഇമെയിൽ | gmupsparakadav@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19447 (സമേതം) |
യുഡൈസ് കോഡ് | 32051200502 |
വിക്കിഡാറ്റ | Q64567853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുന്നിയൂർ, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 757 |
പെൺകുട്ടികൾ | 756 |
ആകെ വിദ്യാർത്ഥികൾ | 1513 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ALI P |
പി.ടി.എ. പ്രസിഡണ്ട് | Hasif Alinchuvadu |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജി എം യൂ പി സ് പാറക്കടവ്
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി വിദ്യാഭാസ ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂളാണ് ജി എം യൂ പി സ് പാറക്കടവ് .1500 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു
ചരിത്രം
മലബാർ കലാപത്തിന്റെ കനലുകൾ കെട്ടടങ്ങാത്ത നോവുകളും നൊമ്പരങ്ങളും പൂർണമായി ഉണങ്ങാത്ത ഒരു കാലഘട്ടത്തിൽ ചെറു മഠത്തിൽ മദാരി കുഞ്ഞാലി സാഹിബിന്റെ ശ്രമഫലമായി ഇർശാദു സിബിയാൻ മദ്രസ കെട്ടിടത്തിൽ 1929ൽ ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി. 1931ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം നേടിയിരുന്ന വിദ്യാലയത്തിന് സ്വന്തം കെട്ടിടത്തിന്റെ അഭാവത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കുഞ്ഞാലി സാഹിബിന്റെ പുത്രൻ അഹമ്മദ് സാഹിബ് നിർമിച്ചുനൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1967 ൽ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടു. സ്ഥലപരിമിതി മൂലം 1971 മുതൽ 2 ഷിഫ്റ്റ് ആയും പിന്നീട് നാല് ഷിഫ്റ്റ് വരെയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ഏകദേശം 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 40 അധ്യാപകരുമുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
clubs
മാനേജ്മെന്റ്
മുൻ സാരഥികൾ
sl no | Nameof Head Master | Period |
---|---|---|
1 | സൂപ്പി | |
2 | കെപി ചൂലൻ കുട്ടി | |
3 | Aനായടി | |
4 | K വിജയൻ | |
5 | മുബാറക്ക് അലി | |
6 | MVജോർജ്ജുകുട്ടി | |
7 | S ബീന | |
8 |
സൂപ്പി
കെപി ചൂലൻ കുട്ടി
Aനായടി
K വിജയൻ
മുബാറക്ക് അലി
MVജോർജ്ജുകുട്ടി
S ബീന
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എഴുത്തുകാരനും പത്രപ്രവർത്തകനുമായ സയ്യിദ് സലിം ഐദീദ്.
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ജേതാവായ ഡോക്ടർ വി പി സക്കീർ ഹുസൈൻ.
റിട്ടയേഡ് ഡപ്യൂട്ടി കലക്ടർ ശ്രീ കെ വി കുഞ്ഞി മുഹമ്മദ് ഹാജി.
മമ്പാട് എംഇഎസ് കോളേജ് പ്രിൻസിപ്പാൾ ശ്രീ ഒ പി അബ്ദുറഹ്മാൻ.
പ്രദേശത്തെ ആദ്യ ബിരുദധാരിയായ സയ്യിദ് സലീം ഐദീദ്
വഴികാട്ടി
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
N H 66 ൽ തലപ്പാറ നിന്നും തലപ്പാറ -ചെമ്മാട് റോഡിൽ 1 .8 K M
പരപ്പനങ്ങാടി -ചെമ്മാട് റോഡിൽ ചെമ്മാട് നിന്നും ചെമ്മാട് -തലപ്പാറ റോഡിൽ 2 K M
|} |}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19447
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ