"ശാലേം യു.പി.സ്കൂൾ വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| Shalem U | {{prettyurl|Shalem U P School Venmony}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കൊഴുവല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശാലേം യു പി സ്കൂൾ വെൺമണി.{{Infobox School | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കൊഴുവല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശാലേം യു പി സ്കൂൾ വെൺമണി.{{Infobox School | ||
|സ്ഥലപ്പേര്=കൊഴുവല്ലൂർ | |സ്ഥലപ്പേര്=കൊഴുവല്ലൂർ | ||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ | മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 78: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | {| class="wikitable" | ||
| വരി 141: | വരി 166: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കക്കട കുളനട റോഡിന്റെയും വെൺമണി കല്യാത്ര റോഡിന്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു{{ | കക്കട കുളനട റോഡിന്റെയും വെൺമണി കല്യാത്ര റോഡിന്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു{{Slippymap|lat=9.2632133|lon=76.6318006 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||