"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SAVE) |
(save) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' === | === '''വിദ്യാരംഗം കലാ സാഹിത്യ വേദി''' === | ||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു .എല്ലാ അധ്യയന വർഷവും വായനാദിനത്തിൽ പ്രവർത്തന ഉദ്ഘാടനം വിപുലമായി നടത്തുന്നു. വായനാദിനം ബഷീർ ദിനം തുടങ്ങി എല്ലാ സാഹിത്യകാരന്മാരുടെയും ഓർമ്മ ദിവസങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. വിവിധ കലാ സാഹിത്യ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും ,വിജയികളാകുന്നവരെ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും തയ്യാറാക്കുന്ന വിവിധ മാഗസിനുകൾ ,ക്വിസ് മത്സരങ്ങൾ ,രചനാമത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാ ആഭിമുഖ്യം വളർത്താൻ സഹായിക്കുന്നു. UP, HS തലങ്ങളിലെ ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | '''വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു .എല്ലാ അധ്യയന വർഷവും വായനാദിനത്തിൽ പ്രവർത്തന ഉദ്ഘാടനം വിപുലമായി നടത്തുന്നു. വായനാദിനം ബഷീർ ദിനം തുടങ്ങി എല്ലാ സാഹിത്യകാരന്മാരുടെയും ഓർമ്മ ദിവസങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. വിവിധ കലാ സാഹിത്യ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും ,വിജയികളാകുന്നവരെ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും തയ്യാറാക്കുന്ന വിവിധ മാഗസിനുകൾ ,ക്വിസ് മത്സരങ്ങൾ ,രചനാമത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാ ആഭിമുഖ്യം വളർത്താൻ സഹായിക്കുന്നു. UP, HS തലങ്ങളിലെ ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.''' | ||
=== വായനാവാരം സാർത്ഥകമായി ............. === | |||
[[പ്രമാണം:Td vr.png|ലഘുചിത്രം]] | |||
'''ആലപ്പുഴ മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽ നന്മ എഴുത്തുകൂട്ടം അംഗങ്ങൾ നിർമ്മിച്ച കളിത്തട്ട് എന്ന ലൈബ്രറിയിലേക്ക് ടി ഡി സ്കൂളിന്റെ വകയായി കുറച്ചു പുസ്തകങ്ങൾ നൽകി .''' | |||
[[പ്രമാണം:Vidy 1.png|ഇടത്ത്|ലഘുചിത്രം|287x287ബിന്ദു]] | |||
[[പ്രമാണം:Vidy 2.jpg|നടുവിൽ|ലഘുചിത്രം|282x282px]] | |||
=== '''<big><u>മാതൃഭാഷാ ദിനാചരണം</u></big>''' === | |||
'''<big>ആലപ്പുഴ BRC യുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനാചരണം TDHSS ൽ വച്ച് സമുചിതമായി ആഘോഷിച്ചു.</big>''' | |||
[[പ്രമാണം:Mb.resized.png|ശൂന്യം|ലഘുചിത്രം|657x657ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-05 at 1.40.38 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<big>വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലയിൽ പുസ്തകസ്വാദനത്തിന്</big>''' | |||
'''<big>അന്നപൂർണി എസ് നാരായണൻ (8 D) ഒന്നാം സ്‌ഥാനം നേടി.</big>''' | |||
'''<big>വിദ്യാരംഗം കലസാഹിത്യവേദി സബ്ജില്ലാ തലത്തിൽ ഇന്നു നടത്തിയ കുടുംബ പ്രശ്നോത്തരി മത്സരത്തിൽ 8 D യിൽ പഠിക്കുന്ന അന്നപൂർണി. എസ്. നാരായണൻ രണ്ടാം സ്‌ഥാനം നേടി</big>''' |
11:16, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു .എല്ലാ അധ്യയന വർഷവും വായനാദിനത്തിൽ പ്രവർത്തന ഉദ്ഘാടനം വിപുലമായി നടത്തുന്നു. വായനാദിനം ബഷീർ ദിനം തുടങ്ങി എല്ലാ സാഹിത്യകാരന്മാരുടെയും ഓർമ്മ ദിവസങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. വിവിധ കലാ സാഹിത്യ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും ,വിജയികളാകുന്നവരെ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും തയ്യാറാക്കുന്ന വിവിധ മാഗസിനുകൾ ,ക്വിസ് മത്സരങ്ങൾ ,രചനാമത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാ ആഭിമുഖ്യം വളർത്താൻ സഹായിക്കുന്നു. UP, HS തലങ്ങളിലെ ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനാവാരം സാർത്ഥകമായി .............
ആലപ്പുഴ മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽ നന്മ എഴുത്തുകൂട്ടം അംഗങ്ങൾ നിർമ്മിച്ച കളിത്തട്ട് എന്ന ലൈബ്രറിയിലേക്ക് ടി ഡി സ്കൂളിന്റെ വകയായി കുറച്ചു പുസ്തകങ്ങൾ നൽകി .
മാതൃഭാഷാ ദിനാചരണം
ആലപ്പുഴ BRC യുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനാചരണം TDHSS ൽ വച്ച് സമുചിതമായി ആഘോഷിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലയിൽ പുസ്തകസ്വാദനത്തിന്
അന്നപൂർണി എസ് നാരായണൻ (8 D) ഒന്നാം സ്‌ഥാനം നേടി.
വിദ്യാരംഗം കലസാഹിത്യവേദി സബ്ജില്ലാ തലത്തിൽ ഇന്നു നടത്തിയ കുടുംബ പ്രശ്നോത്തരി മത്സരത്തിൽ 8 D യിൽ പഠിക്കുന്ന അന്നപൂർണി. എസ്. നാരായണൻ രണ്ടാം സ്‌ഥാനം നേടി