"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=Narakkal
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=Ernakulam
|റവന്യൂ ജില്ല=  
|റവന്യൂ ജില്ല=Ernakulam
|സ്കൂൾ കോഡ്= 26531
|സ്കൂൾ കോഡ്= 26531
|എച്ച് എസ് എസ് കോഡ്=  
|എച്ച് എസ് എസ് കോഡ്=  
വരി 12: വരി 13:
|സ്ഥാപിതമാസം=  
|സ്ഥാപിതമാസം=  
|സ്ഥാപിതവർഷം=  
|സ്ഥാപിതവർഷം=  
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=Govt. Fisheries U P School,  Narakkal
|പോസ്റ്റോഫീസ്=  
|പോസ്റ്റോഫീസ്=Narakal
|പിൻ കോഡ്=  
|പിൻ കോഡ്=682505
|സ്കൂൾ ഫോൺ=  
|സ്കൂൾ ഫോൺ=  
|സ്കൂൾ ഇമെയിൽ=  
|സ്കൂൾ ഇമെയിൽ=fisheriesups@gmail.com
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26531
|ഉപജില്ല=  
|ഉപജില്ല=Vypin
|തദ്ദേശസ്വയംഭരണസ്ഥാപനം =  
|തദ്ദേശസ്വയംഭരണസ്ഥാപനം = Narakal
|വാർഡ്=  
|വാർഡ്=  
|ലോകസഭാമണ്ഡലം=  
|ലോകസഭാമണ്ഡലം=  
|നിയമസഭാമണ്ഡലം=  
|നിയമസഭാമണ്ഡലം=Vypin
|താലൂക്ക്=  
|താലൂക്ക്=Kochi
|ബ്ലോക്ക് പഞ്ചായത്ത്=  
|ബ്ലോക്ക് പഞ്ചായത്ത്=Vypin
|ഭരണവിഭാഗം=  
|ഭരണവിഭാഗം=  
|സ്കൂൾ വിഭാഗം=  
|സ്കൂൾ വിഭാഗം=up
|പഠന വിഭാഗങ്ങൾ1=  
|പഠന വിഭാഗങ്ങൾ1=1-7
|പഠന വിഭാഗങ്ങൾ2=  
|പഠന വിഭാഗങ്ങൾ2=  
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ3=  
വരി 33: വരി 34:
|പഠന വിഭാഗങ്ങൾ5=  
|പഠന വിഭാഗങ്ങൾ5=  
|സ്കൂൾ തലം=  
|സ്കൂൾ തലം=  
|മാദ്ധ്യമം=  
|മാദ്ധ്യമം=MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=  
|ആൺകുട്ടികളുടെ എണ്ണം 1-10=  
|പെൺകുട്ടികളുടെ എണ്ണം 1-10=  
|പെൺകുട്ടികളുടെ എണ്ണം 1-10=  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=  
|അദ്ധ്യാപകരുടെ എണ്ണം 1-10=  
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=REMA K K
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=  
|പി.ടി.എ. പ്രസിഡണ്ട്=PRADEEP
|എം.പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=NEETHU
|സ്കൂൾ ചിത്രം=  
|സ്കൂൾ ചിത്രം=26531.jpg
|size=350px  
|size=350px  
|caption=  
|caption=  
വരി 67: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്.  പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി  വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. 
40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. [[ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 81: വരി 80:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ  
 
 
 
 
== നേട്ടങ്ങൾ ==
 
== മുൻ സാരഥികൾ ==
പ്രധാന അധ്യാപകർ
പ്രധാന അധ്യാപകർ
1.ശ്രീ.രാഘവൻ മാസ്റ്റർ-1931-
1.ശ്രീ.രാഘവൻ മാസ്റ്റർ-1931-
വരി 97: വരി 102:
13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004
13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004
14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു.
14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
== നേട്ടങ്ങൾ ==
== മുൻ സാരഥികൾ ==


== <big>മികവുകൾ</big> ==
== മികവുകൾ ==


== ചിത്രശാല ==
== ചിത്രശാല ==
വരി 141: വരി 140:


----
----
{{#multimaps:10.047175,76.214806 |zoom=18}}
{{Slippymap|lat=10.047175|lon=76.214806 |zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/ഗവ._ഫിഷറീസ്_യൂ_പി_സ്ക്കൂൾ_ഞാറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്