"ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sujith1986 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതത്ര്യ ദിനത്തോടനുബന്ധിച്ചു വയനാട്ടിലുള്ള എല്ലാ സ്കൂളുകളുടെയും ഇന്നുവരെയുള്ള ചരിത്രം ജില്ലാഭരണകൂടവും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരു പുസ്തകമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിനു മുന്നോടിയായി വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി എന്ന പ്രദേശത്തു നീലിമലയുടെ താഴ്വാരത്തു സ്ഥിതി ചെയ്യുന്ന ഇന്ന് | രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതത്ര്യ ദിനത്തോടനുബന്ധിച്ചു വയനാട്ടിലുള്ള എല്ലാ സ്കൂളുകളുടെയും ഇന്നുവരെയുള്ള ചരിത്രം ജില്ലാഭരണകൂടവും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരു പുസ്തകമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിനു മുന്നോടിയായി വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി എന്ന പ്രദേശത്തു നീലിമലയുടെ താഴ്വാരത്തു സ്ഥിതി ചെയ്യുന്ന ഇന്ന് ഗവൺമെന്റ് പ്രൈമറി സ്കൂൾ ചിത്രഗിരി എന്ന പേരിലുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ഇതുവരെയുള്ള ചരിത്രം എഴുതിയുണ്ടാക്കാൻ ശ്രമിക്കുകയാണ് .ഇതിനു സഹായിച്ചവർ മുൻ പ്രധാനാധ്യാപകർ ,അധ്യാപകർ ,പൂർവ വിദ്യാർത്ഥികൾ ,നാട്ടുകാർ തുടങ്ങി നിരവധി പേരാണ് . {{PSchoolFrame/Pages}} |
12:09, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം
രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതത്ര്യ ദിനത്തോടനുബന്ധിച്ചു വയനാട്ടിലുള്ള എല്ലാ സ്കൂളുകളുടെയും ഇന്നുവരെയുള്ള ചരിത്രം ജില്ലാഭരണകൂടവും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരു പുസ്തകമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിനു മുന്നോടിയായി വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി എന്ന പ്രദേശത്തു നീലിമലയുടെ താഴ്വാരത്തു സ്ഥിതി ചെയ്യുന്ന ഇന്ന് ഗവൺമെന്റ് പ്രൈമറി സ്കൂൾ ചിത്രഗിരി എന്ന പേരിലുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ഇതുവരെയുള്ള ചരിത്രം എഴുതിയുണ്ടാക്കാൻ ശ്രമിക്കുകയാണ് .ഇതിനു സഹായിച്ചവർ മുൻ പ്രധാനാധ്യാപകർ ,അധ്യാപകർ ,പൂർവ വിദ്യാർത്ഥികൾ ,നാട്ടുകാർ തുടങ്ങി നിരവധി പേരാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |