"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.H.S.Mannancherry}}
{{prettyurl|Govt H S Mannanchery}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മണ്ണഞ്ചേരി
|സ്ഥലപ്പേര്=മണ്ണഞ്ചേരി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34044
|സ്കൂൾ കോഡ്=34044
|എച്ച് എസ് എസ് കോഡ്=34044
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477600
|വിക്കിഡാറ്റ ക്യു ഐഡി=Q87477600
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം= മണ്ണഞ്ചേരി
|സ്കൂൾ വിലാസം=മണ്ണഞ്ചേരി
|പോസ്റ്റോഫീസ്=മണ്ണഞ്ചേരി
|പോസ്റ്റോഫീസ്=മണ്ണഞ്ചേരി
|പിൻ കോഡ്=688538
|പിൻ കോഡ്=688538
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=1012
|ആൺകുട്ടികളുടെ എണ്ണം 1-10=847
|പെൺകുട്ടികളുടെ എണ്ണം 1-10=933
|പെൺകുട്ടികളുടെ എണ്ണം 1-10=810
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1945
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1657
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1945
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=64
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1945
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=64
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാതകുമാരി എം കെ
|പ്രധാന അദ്ധ്യാപിക=ഹഫ്‍സ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=    സി..എച്ച് റഷീദ്
|പി.ടി.എ. പ്രസിഡണ്ട്=    മ‍ുഹമ്മദ് മ‍ുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=സി.എച്ച്.റഷീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=Sunitha Sabu
|സ്കൂൾ ചിത്രം=ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg|
|സ്കൂൾ ചിത്രം=G.H.S.Mannancherry.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

'''[https://schoolwiki.in/Govt.H.S.Mannancherry ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt.H.S.Mannancherry
ഹൈടെക് വിദ്യാലയ്ം

{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]][[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:G.H.S.Mannancherry.jpg]]
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് [[ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ചരിത്രം|കൂടുതൽ വായീക്കുക]]
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് 1905 തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ കാലത്താണ്. മണ്ണഞ്ചേരിയിലെ മഹാധനിക കുടുംബമായിരുന്ന ചിരട്ടക്കാട്ടുതറവാട്ടിലെ കുടുംബ ക്ഷേത്രമായിരുന്ന തൃക്കോവിൽ ക്ഷേത്ര ഭൂമിയിൽനിന്ന് അന്നത്തെ തറവാട്ട് കാരണവരായ ശ്രീ കേശവകുറുപ്പ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റി കൊണ്ട് വിട്ടുകൊടുത്ത 50 സെൻറ് ഭൂമിയിലാണ് സ്കൂൾ ആരംഭിച്ചത്. വ്യക്തികളിൽനിന്ന് സൗജന്യമായി ഭൂമി സ്വീകരിക്കുവാൻ വ്യവസ്ഥ ഇല്ലാതിരുന്നത് കൊണ്ടാണ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റിയത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ നിബന്ധനക്ക് വിധേയമായി സ്കൂൾ കെട്ടിടവും ശ്രീ കേശവകുറുപ്പ് തന്നെ പണിയിച്ച് നൽകി. നാടിൻ്റെ നവോത്ഥാനത്തിന് ചിരട്ടക്കാട്ട് കുടുംബം നൽകിയ കൈതാങ്ങ് ആയിരുന്നു സ്കൂൾ. ഭൗതിക വികസനത്തിനുവേണ്ടി വീണ്ടും 55 സെൻറ് സ്ഥലം കൂടി കുറഞ്ഞ വിലയ്ക്ക് നൽകി.അങ്ങനെ മണ്ണഞ്ചേരിയുടെ ആദ്യത്തെ സംസ്ഥാന സർക്കാർ സ്ഥാപനം കൂടിയായി മണ്ണഞ്ചേരി സ്കൂൾ.

മഹാരാജാവിൻെറ തിരുനാളാഘോഷമായിരുന്നു അക്കാലത്ത് സ്കൂളിലെ പ്രധാന ആഘോഷം.

ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വന്ന ദിവസം സ്കൂളിൽ നിന്നും ഘോഷയാത്രയായി ചെന്ന കുട്ടികൾ തൃകോവിൽ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവം നാടിൻറെ സാമൂഹ്യ ചരിത്രത്തിലെ പ്രധാന ഏടാണ്. 1964ൽ എം. യൂസഫ് കുഞ്ഞ് സാർ  ഹെഡ്മാസ്റ്ററും, എം.പി വിശ്വനാഥൻ, മാചിറയിൽ പി ടി ഐ പ്രസിഡൻ്റ്  ആയിരുന്ന സമയത്ത് നമ്മുടെ സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. വീണ്ടും

സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത് കനത്ത വെല്ലുവിളിയായിരുന്നു. ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ കെട്ടിടത്തിനും ഫർണിച്ചറും കൂടി ആവശ്യമായിരുന്നു. ഈ തുക കണ്ടെത്തുന്നതിനായി പി കെ വാസു

രക്ഷാധികാരിയായും ഷാഹുൽഹമീദ് നൈന പ്രസിഡൻ്റായും അപ്ഗ്രേഡിങ്ങ് കമ്മിറ്റി രൂപീകരിച്ചു.അങ്ങനെ 1980ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

കേരള വിദ്യാഭ്യാസ മേഖല സമ്പൂർണ്ണ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി മണ്ണഞ്ചേരി സ്കൂളും 2016 -17 വർഷത്തിൽ ഹൈടെക്കായി.ഏതാണ്ട് 22 ക്ലാസ് മുറികൾ ഹൈടെക് ആക്കുവാൻ അധ്യാപകരും പൂർവവിദ്യാർഥികളും പൂർവകാല അധ്യാപകരും കൈകോർത്തു. സ്കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായപ്പോൾ മണ്ണഞ്ചേരിയുടെ മഹാവിദ്യാലയവും പുതിയ കെട്ടിടങ്ങളുടെ തലയെടുപ്പോടെ, ഗാംഭീര്യത്തോടെ നിലനിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 71:
1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46
1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46
ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
*[[GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ് ]]
*[[പ്രമാണം:Logo 34044.png|പകരം=|ലഘുചിത്രം]][[പ്രമാണം:Ghsm34044.JPG|പകരം=|ലഘുചിത്രം]]
*[[GHSMANNANCHERRY/സയൻസ് ക്ലബ്ബ്]]
*[[GHSMANNANCHERRY/സയൻസ് ക്ലബ്ബ്]]
*[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]
*[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് ]]
*[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍]]
*[[GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍]]
*[[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് ]]
*[[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ്]]
*[[GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ് ]]
*[[GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ്]]
*[[GHS MANNANCHERRY/ഐടി ക്ലബ്ബ്]]
*[[GHS MANNANCHERRY/ഐടി ക്ലബ്ബ്]]
*[[GHS MANNANCHERRY/മലയാളം ക്ലബ്ബ് ]]
*[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]]

==മുൻസാരഥികൾ==
==മുൻസാരഥികൾ==
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല, സ‍ുജാതക‍ുമാരി എം.കെ
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ,  ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ,  ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
വരി 109: വരി 91:

{{#multimaps:9.575847565980462, 76.34884075561709|zoom=20}}
{{Slippymap|lat=9.575844867387572|lon= 76.34883281599318|zoom=20|width=full|height=400|marker=yes}}

[[പ്രമാണം:34044LK.jpg|ലഘുചിത്രം]]<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്