"ഗവ. എൽ.പി.എസ്. മണിയന്ത്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു.
<big>1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു.ഈ പ്രദേശത്തെ ആളുകൾക്ക് അക്ഷരവെളിച്ചം നൽകാൻ അന്നത്തെ കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.ജെ ജോസഫ് ആണ് സ്കൂൾ തുടങ്ങാൻ മുൻകൈ എടുത്തത്.</big>


1961-62 കാലഘട്ടത്തിൽ ആകെ 142 വിദ്യാർത്ഥികൾ വിദ്യാലയ പ്രവേശനം നേടിയതായി രജിസ്റ്ററിൽ കാണുന്നു. തുടർവർഷങ്ങളിൽ 45നും 50 നും ഇടയിൽ കുട്ടികൾ ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയിരുന്നു. വിദ്യാർത്ഥികളെക്കൊണ്ട് സമ്പുഷ്‍ട്ടമായിരുന്നു 2004 വരെയുള്ള കാലഘട്ടം.
<big>1961-62 കാലഘട്ടത്തിൽ ആകെ 142 വിദ്യാർത്ഥികൾ വിദ്യാലയ പ്രവേശനം നേടിയതായി രജിസ്റ്ററിൽ കാണുന്നു. തുടർവർഷങ്ങളിൽ 45നും 50 നും ഇടയിൽ കുട്ടികൾ ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയിരുന്നു. വിദ്യാർത്ഥികളെക്കൊണ്ട് സമ്പുഷ്‍ട്ടമായിരുന്നു 2004 വരെയുള്ള കാലഘട്ടം.2011 ൽ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിച്ചു.</big>


1989 ജൂലൈ മുതൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു.ഒരു പ്രദേശത്തിന്റെ തന്നെ വെളിച്ചമായിരുന്ന ഈ വിദ്യാലയം ഇന്നും മണിയന്ത്രം എന്ന ഗ്രാമത്തിന്റെ വിശേഷപ്പെട്ട അടയാളമാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും പരിസരവാസികളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങൾ കുട്ടികളെ കൂടുതലായി ഇത്തരം സ്കൂളുകളിൽ വിടുന്നതിനും, മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൾ കൂട്ടികളുടെ എണ്ണം വളരെ കൂറയുന്നതിനും കാരണമായി. എങ്കിലും മികവാർന്ന പ്രവർത്തനങ്ങളിലൂടേയും മികച്ച അധ്യാപകരുടേ നേതൃത്വത്തിൽ  വിദ്യാലയം വളർച്ചയുടെ  പാതയിലാണ്
<big>1989 ജൂലൈ മുതൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു.ഒരു പ്രദേശത്തിന്റെ തന്നെ വെളിച്ചമായിരുന്ന ഈ വിദ്യാലയം ഇന്നും മണിയന്ത്രം എന്ന ഗ്രാമത്തിന്റെ വിശേഷപ്പെട്ട അടയാളമാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും പരിസരവാസികളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങൾ കുട്ടികളെ കൂടുതലായി ഇത്തരം സ്കൂളുകളിൽ വിടുന്നതിനും, മണിയന്ത്രം ഗവ.എൽ.പി. സ്കൂളിൾ കൂട്ടികളുടെ എണ്ണം വളരെ കൂറയുന്നതിനും കാരണമായി. എങ്കിലും മികവാർന്ന പ്രവർത്തനങ്ങളിലൂടേയും മികച്ച അധ്യാപകരുടേ നേതൃത്വത്തിൽ  വിദ്യാലയം വളർച്ചയുടെ  പാതയിലാണ്.</big>

15:40, 6 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു.ഈ പ്രദേശത്തെ ആളുകൾക്ക് അക്ഷരവെളിച്ചം നൽകാൻ അന്നത്തെ കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.ജെ ജോസഫ് ആണ് സ്കൂൾ തുടങ്ങാൻ മുൻകൈ എടുത്തത്.

1961-62 കാലഘട്ടത്തിൽ ആകെ 142 വിദ്യാർത്ഥികൾ വിദ്യാലയ പ്രവേശനം നേടിയതായി രജിസ്റ്ററിൽ കാണുന്നു. തുടർവർഷങ്ങളിൽ 45നും 50 നും ഇടയിൽ കുട്ടികൾ ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയിരുന്നു. വിദ്യാർത്ഥികളെക്കൊണ്ട് സമ്പുഷ്‍ട്ടമായിരുന്നു 2004 വരെയുള്ള കാലഘട്ടം.2011 ൽ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിച്ചു.

1989 ജൂലൈ മുതൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു.ഒരു പ്രദേശത്തിന്റെ തന്നെ വെളിച്ചമായിരുന്ന ഈ വിദ്യാലയം ഇന്നും മണിയന്ത്രം എന്ന ഗ്രാമത്തിന്റെ വിശേഷപ്പെട്ട അടയാളമാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും പരിസരവാസികളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങൾ കുട്ടികളെ കൂടുതലായി ഇത്തരം സ്കൂളുകളിൽ വിടുന്നതിനും, മണിയന്ത്രം ഗവ.എൽ.പി. സ്കൂളിൾ കൂട്ടികളുടെ എണ്ണം വളരെ കൂറയുന്നതിനും കാരണമായി. എങ്കിലും മികവാർന്ന പ്രവർത്തനങ്ങളിലൂടേയും മികച്ച അധ്യാപകരുടേ നേതൃത്വത്തിൽ വിദ്യാലയം വളർച്ചയുടെ പാതയിലാണ്.