"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl| St.George's Ashram U.P.S. Chayalode}}[[പ്രമാണം:WhatsApp Image 2020-10-06 at 2.40.30 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode]]
{{prettyurl| St. George Ashram U.P.S Chayalode}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=CHAYALODE
{{Infobox School
|സ്ഥലപ്പേര്=CHAYALODE
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=38260
| സ്കൂൾ കോഡ്=38260
| സ്ഥാപിതവർഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂൾ വിലാസം= CHAYALODE പി.ഒ, <br/ > MANGAD
| സ്കൂൾ വിലാസം= CHAYALODE പി.ഒ, <br/ > MANGAD
| പിൻ കോഡ്=691556
| പിൻ കോഡ്=691556
| സ്കൂൾ ഫോൺ= 9446465455
| സ്കൂൾ ഫോൺ= 9446465455
വരി 26: വരി 27:
| പ്രധാന അദ്ധ്യാപകൻ= Smt. Beena George         
| പ്രധാന അദ്ധ്യാപകൻ= Smt. Beena George         
| പി.ടി.ഏ. പ്രസിഡണ്ട്= Smt. Reena Sakaria  
| പി.ടി.ഏ. പ്രസിഡണ്ട്= Smt. Reena Sakaria  
| സ്കൂൾ ചിത്രം= school-|          
|സ്കൂൾ ചിത്രം=WhatsApp Image 2020-10-06 at 2.40.40 PM.jpeg
          
}}
}}
................................
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായലോട് സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം ടൗണിൽ നിന്ന് 8 കി.മീ ഉള്ളിലായി സ്ഥിതി ചെയ്യുന്നു

==ചരിത്രം==
==ചരിത്രം==
[[പ്രമാണം:WhatsApp Image 2020-10-06 at 2.40.24 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode|309x309ബിന്ദു]]ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു

[[പ്രമാണം:WhatsApp Image 2020-10-06 at 2.40.40 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode]]
=='''ഭൗതികസൗകര്യങ്ങൾ'''==
[[പ്രമാണം:WhatsApp Image 2020-10-06 at 2.40.24 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode]]ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു
 
==ഭൗതികസൗകര്യങ്ങൾ==
വസ്തു വിസ്ത്രി --2 acer 27 ആർ 0.65 sq/മതി
വസ്തു വിസ്ത്രി --2 acer 27 ആർ 0.65 sq/മതി
കെട്ടിട വിസ്ത്രി -- 3400 ചതുരസ്ര അടി
കെട്ടിട വിസ്ത്രി -- 3400 ചതുരസ്ര അടി
വരി 48: വരി 48:
  * വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
  * വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

==മികവുകൾ==
=='''മികവുകൾ'''==
 
കുട്ടികളെ group കളാക്കി തിരിച്ച് പത്രവായന പൊതു വിജ്ഞാനം കടങ്കഥ മഹത് വചനം വായന ക്കുറിപ്പ് എന്നിവ ഏറ്റെടുത്ത അസംബ്ലിയിൽ നടത്തിവരുന്നു കൂടാതെ വിദ്യാരംഗം ശാസ്ത്ര രംഗം യുറീക്കാ വിജ്ഞാനോത്സവം Project ചരിത്രം Work experience വീട്ടിൽ നിന്നൊരു പരീക്ഷണം വിവിധങ്ങളായ പോഷൺ പരിപാടികൾ എന്നിവയിൽ ഞങ്ങളുടെ School മുൻനിരയിലാണ്'''<u>സമഗ്ര പച്ചക്കറി കൃഷി</u>'''
 
പരിസ്ഥിതി സംരക്ഷണം വിഷരഹിത പച്ചക്കറി എന്ന ആശയം മുന്നിൽ കണ്ട് കൊണ്ട് ഞങ്ങളുടെ School" സമഗ്ര പച്ചക്കറി കൃഷി നടത്തിവരുന്നു. അതിൽ വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തമുണ്ട്. സ്കൂൾ വളപ്പിൽ ഫല വ്യക്ഷങ്ങൾ തണൽ മരങ്ങൾ പച്ചക്കറികൾ എന്നിവ നട്ട് പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിലുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ ഒരു സന്ദേശം കുട്ടികൾക്ക് നൽകിയത് School ന്റെ ഏറ്റവും വലിയ ഒരു മികവാണ്

==മുൻസാരഥികൾ==
=='''മുൻസാരഥികൾ'''==

സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വരി 56: വരി 60:
T.V. Chacko(H.M.)
T.V. Chacko(H.M.)

S.Thankamma(L.P.S.A)
S.Thankamma (L.P.S.A)

A.M. Alex (H.M.)
A.M. Alex (H.M.)

Annamma George(H.M.)
[[പ്രമാണം:WhatsApp Image 2020-10-06 at 2.40.40 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode|304x304ബിന്ദു]]Annamma George(H.M.)

Rajan T.(H.M.)
Rajan T.(H.M.)
വരി 68: വരി 72:
Jessy George(H.M.)
Jessy George(H.M.)

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
=='''ദിനാചരണങ്ങൾ'''==
 
== '''അദ്ധ്യാപകർ'''==
 
ശ്രീമതി ബീനാ ജോർജ്ജ് ( HM )
 
റെചേൽ ജോൺ
 
പ്രീതി എം ജോൺ
 
മായാ ഗോപിനാഥ്

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']] ==
സൂസൻ കോശി

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''''അദ്ധ്യാപകർ''''']] ==
അനീഷാ മോഹൻ

==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''പാഠ്യേതര പ്രവർത്തനങ്ങൾ''''']] ==
ഷമിയാ ബീഗം ബി

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']] ==
ലിജാ ജോർജ്
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്.]]
*[[{{PAGENAME}}/ പൗൾട്രി ക്ലബ്|പൗൾട്രി ക്ലബ്.]]
*[[{{PAGENAME}}/ സ്പോർട്ട്സ് ക്ലബ്|സ്പോർട്ട്സ് ക്ലബ്.]]

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE%20.E0.B4.AB.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8B.E0.B4.95.E0.B5.BE|'''''സ്കൂൾ ഫോട്ടോകൾ''''']] ==
ശ്രീ ജോസ് ജോസഫ് ( O.A)
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ grade  നേടിയിട്ടുണ്ട്.  . അക്ഷരമുറ്റം ക്വിസ്,  അറിവുത്സവം,  ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്,  മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത്  മത്സരിക്കുവാനും സംസ്ഥാനതലത്തിൽ  കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ  സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പഠനോത്സവ ങ്ങളും അറിവു ഉത്സവങ്ങളും കലാ മേളകളും കായികമേളയും എല്ലാം സ്കൂളിൽ സംഘടിപ്പിച്ച വിജയികളെയാണ് ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 9.00  മണിമുതൽ remediyal ക്ലാസ് നടത്താറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെയധികം പിന്തുണ  ആണ് ഇതിന് ലഭിക്കാറുള്ളത്. പ്രെപ്രൈമറി, ഒന്നാം ക്ലാസ്  കുട്ടികൾക്കായി മണലിൽ എഴുത്ത് പരിശീലിപ്പിക്കാറുണ്ട്. വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട് വായനാവാരം വുമായി ബന്ധപ്പെട്ട ഒരു മാസക്കാലം കവികളെയും അവരുടെ കവിതകളും പരിചയപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം ഒരു  സർഗ്ഗവേദിപരിപാടി നടത്താറുണ്ട്.തിങ്കൾ,  ബുധൻ,  വെള്ളി ദിവസങ്ങളിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട്. ഓരോ ദിവസവും  ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്,  മലയാളം, ഹിന്ദി, അസംബ്ലികൾ നടത്താറുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് ആയി കുട്ടികളെ തയ്യാറാക്കുന്നത്. എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും  ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കാറ്. അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് ആ അസംബ്ലിയിൽ ഏറ്റവും കൂടുതൽ പൊതുവിജ്ഞാന ക്വിസ് ഇന്ന് ഉത്തരം പറയുന്ന കുട്ടിക്ക് സമ്മാനവും ഉണ്ട്.ഓരോ ദിവസത്തെയും പത്രത്തിലെ ചോദ്യങ്ങൾ എഴുതി നോട്ടീസ് ബോർഡിൽ  ഇട്ടശേഷം കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകുന്നു. ഏറ്റവും കൂടുതൽ ഉത്തരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയുന്നു.
 
ലഹരി വിമുക്തി ക്വിസ് മത്സരത്തിൽ ഞങ്ങളുടെ School ജില്ലയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കി.
 
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപെടുത്തുന്നതിനായി യോഗാ ക്ലാസ്സ് നടത്തിവരുന്നു
 
==ക്ലബുകൾ==
സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
 
ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.
 
ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .
 
സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
 
ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു.
 
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38260 1.jpeg| പ്രൊജക്റ്റ്   അവതരണം ഒന്നാം സ്ഥാനം നേടിയ  അണ്ണാ മറിയം തോമസ് 
</gallery>
<gallery>
38260 5.jpeg|  അമൃതമഹോത്സവം പ്രാദേശിക ചിത്രരചന മത്സരം  ജില്ലയിൽ  രണ്ടാം സ്ഥാനം ആശ മോൾ
 
</gallery>

== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
1.ഓൺലൈൻ പഠനം തടസ്സപ്പെട്ടചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു
1.ഓൺലൈൻ പഠനം തടസ്സപ്പെട്ട ചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു

[[പ്രമാണം:Tv5.jpeg|ലഘുചിത്രം|നടുവിൽ|ഓൺലൈൻ പഠനം തടസ്സപ്പെട്ടചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു]]

വരി 99: വരി 136:
[[പ്രമാണം:Tv4.jpeg|ലഘുചിത്രം|നടുവിൽ|ചായലോട് സെന്റ് ജോർജ്ജ് ആശ്രമംയു.പി.സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓർത്തഡോക്സ് സഭ അടൂർ_കടമ്പനാട്ഭദ്രാസനയൂത്ത്മൂവ്മെൻറ് ടി.വി നൽകുന്നു]]
[[പ്രമാണം:Tv4.jpeg|ലഘുചിത്രം|നടുവിൽ|ചായലോട് സെന്റ് ജോർജ്ജ് ആശ്രമംയു.പി.സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓർത്തഡോക്സ് സഭ അടൂർ_കടമ്പനാട്ഭദ്രാസനയൂത്ത്മൂവ്മെൻറ് ടി.വി നൽകുന്നു]]

== 2019 -20  അധ്യയന വർഷത്തെ എടുത്തു പറയത്തക്ക നേട്ടങ്ങൾ യിവിടെ കുറിക്കുന്നു ==
2019 -20  അധ്യയന വർഷത്തെ എടുത്തു പറയത്തക്ക നേട്ടങ്ങൾ യിവിടെ കുറിക്കുന്നു  
മദ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുറന്ന് പ്രേവർത്തിച്ചു
മധ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുറന്ന് പ്രവർത്തിച്ചു
പ്രേവേഷന  ഉത്സവം ഉത്സവമാക്കി വീശിഷ്ട അതിഥികൾ കുട്ടികൾ പുസ്തകൾ നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടെ കുട്ടികൾക്ക് ബാധവൽക്കരണ ക്ലാസ്സ്‌ നടത്തി. വൃക്ഷ തൈ വിതരണം പരിസ്ഥിതി സൗഹൃദ പേന നിർമാണ പരിശീലനം നടത്തി. എല്ലാകുട്ടികൾക്കും പാടാനൊപകരണ കിറ്റ് നൽകി.
  പ്രവേശനഉത്സവം ഉത്സവമാക്കി വിശിഷ്ട അതിഥികൾ കുട്ടികൾക്ക്  പുസ്തകൾ നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. വൃക്ഷ തൈ വിതരണം , പരിസ്ഥിതി സൗഹൃദ പേന നിർമാണ പരിശീലനം നടത്തി. എല്ലാ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകി.

പഞ്ചായത്ത്‌ തല യോഗ ഉൽക്കടണം
പഞ്ചായത്ത്‌ തല യോഗ ഉദ്ഘാടനം
എനദി മഗലം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും അഭിമുഖ്യത്തിൽ യോഗ ദിനം സ്കൂൾഇൽ വച്ച് നടത്തുകഉണ്ടായി.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ യോഗ ദിനം സ്കൂളിൽ വച്ച് നടത്തുക ഉണ്ടായി.
വായനക്കലരിയുടെ ഭാഗമായി സ്കൂളിലേക്ക് ശ്രീമതി ഷീജ ഡാനിയേൽ പത്രം സംഭാവന നൽകി. വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി ഇല്ല ദിവസവും ഉച്ചക്കേ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.
വായനക്കളരിയുടെ ഭാഗമായി സ്കൂളിലേക്ക് ശ്രീമതി ഷീജ ഡാനിയേൽ പത്രം സംഭാവന നൽകി. വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വായനാ വസന്തം നടത്തുന്നു.
പഠനപ്രേവർത്തനങ്ങൾ മെച്ചപ്പെടിത്തുന്നതിൽ pta  smc മുതലായവയുടെ സാനിധ്യം ഉറപ്പ് വരുത്തുന്നു.  
പഠനപ്രേവർത്തനങ്ങൾ മെച്ചപ്പെടിത്തുന്നതിൽ pta  smc മുതലായവയുടെ സാനിധ്യം ഉറപ്പ് വരുത്തുന്നു.  

ടാലെന്റ്റ് ലാബ്
ടാലെന്റ്റ് ലാബ്
ബാലസംഭയുടെ നേതൃത്വം തിൽ നടക്കുന്നു
ബാലസംഭയുടെ നേതൃത്വത്തിൽ നടക്കുന്നു
Kite തൃരുവല്ല യിൽ നിന്നെ 4 കമ്പ്യൂട്ടർ ലഭിച്ചു
 
യുറീക്ക വിജ്ഞാനോത്സവം
 
യുറീക്ക വിജ്ഞാനോത്സവ ത്തിൽ എല്ലാ കുട്ടികളെയും  സ്കൂളിൽ നിന്ന് പങ്കെടുപ്പിക്കാൻ കഴിയുകയും പങ്കെടുത്ത കുട്ടികൾക്കെല്ലാം  നല്ല വിജയം കരസ്ഥമാക്കുവാനും സർട്ടിഫിക്കറ്റുകൾ വാങ്ങാനും സാധിച്ചു.
 
=വഴികാട്ടി=
കായംകുളം പുനലൂർ റോഡിൽഏഴംകുളം മങ്ങാട് ജംഗ്ഷനിൽ നിന്ന് തെക്കോട്ട് രണ്ട് കിലോമീറ്റർ അകലെ  മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ നിന്നും നൂറ് മീറ്റർ അകലെ സെൻറ് ജോർജ് ആശ്രമത്തിനു മധ്യേ സ്കൂൾ സ്ഥിതിചെയ്യുന്നു .
 
യൂറിക്ക വിജലോത്സവം.
യൂറിക്ക് വിജലോത്സവത്തിൽ പങ്കെടിക്കുകയും പ്രേവർത്തന മികവ്ഇനെ സെര്തിഫിക്കറ്റ് കരസ്തമാക്കി.

ശാസ്ത്രമേള

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=9.1278998|lon= 76.7966266|zoom=17|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:}}

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്
വിലാസം
CHAYALODE

CHAYALODE പി.ഒ,
MANGAD
,
691556
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9446465455
ഇമെയിൽstgeorgesashramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSmt. Beena George
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായലോട് സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം ടൗണിൽ നിന്ന് 8 കി.മീ ഉള്ളിലായി സ്ഥിതി ചെയ്യുന്നു

ചരിത്രം

St. GEORGE'S ASHRAM U.P.S. Chayalode

ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

വസ്തു വിസ്ത്രി --2 acer 27 ആർ 0.65 sq/മതി കെട്ടിട വിസ്ത്രി -- 3400 ചതുരസ്ര അടി മുറികൾ -- 10

2ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ഉണ്ട്.

* വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
* ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി  
* ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്.  
* കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം  എന്നിവ    നടക്കുന്നു.
* വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

മികവുകൾ

കുട്ടികളെ group കളാക്കി തിരിച്ച് പത്രവായന പൊതു വിജ്ഞാനം കടങ്കഥ മഹത് വചനം വായന ക്കുറിപ്പ് എന്നിവ ഏറ്റെടുത്ത അസംബ്ലിയിൽ നടത്തിവരുന്നു കൂടാതെ വിദ്യാരംഗം ശാസ്ത്ര രംഗം യുറീക്കാ വിജ്ഞാനോത്സവം Project ചരിത്രം Work experience വീട്ടിൽ നിന്നൊരു പരീക്ഷണം വിവിധങ്ങളായ പോഷൺ പരിപാടികൾ എന്നിവയിൽ ഞങ്ങളുടെ School മുൻനിരയിലാണ്സമഗ്ര പച്ചക്കറി കൃഷി

പരിസ്ഥിതി സംരക്ഷണം വിഷരഹിത പച്ചക്കറി എന്ന ആശയം മുന്നിൽ കണ്ട് കൊണ്ട് ഞങ്ങളുടെ School" സമഗ്ര പച്ചക്കറി കൃഷി നടത്തിവരുന്നു. അതിൽ വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തമുണ്ട്. സ്കൂൾ വളപ്പിൽ ഫല വ്യക്ഷങ്ങൾ തണൽ മരങ്ങൾ പച്ചക്കറികൾ എന്നിവ നട്ട് പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിലുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ ഒരു സന്ദേശം കുട്ടികൾക്ക് നൽകിയത് School ന്റെ ഏറ്റവും വലിയ ഒരു മികവാണ്

മുൻസാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

T.V. Chacko(H.M.)

S.Thankamma (L.P.S.A)

A.M. Alex (H.M.)

St. GEORGE'S ASHRAM U.P.S. Chayalode

Annamma George(H.M.)

Rajan T.(H.M.)

E.Raju(H.M.)

Jessy George(H.M.)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശ്രീമതി ബീനാ ജോർജ്ജ് ( HM )

റെചേൽ ജോൺ

പ്രീതി എം ജോൺ

മായാ ഗോപിനാഥ്

സൂസൻ കോശി

അനീഷാ മോഹൻ

ഷമിയാ ബീഗം ബി

ലിജാ ജോർജ്

ശ്രീ ജോസ് ജോസഫ് ( O.A)

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ grade നേടിയിട്ടുണ്ട്. . അക്ഷരമുറ്റം ക്വിസ്, അറിവുത്സവം, ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്, മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് മത്സരിക്കുവാനും സംസ്ഥാനതലത്തിൽ കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പഠനോത്സവ ങ്ങളും അറിവു ഉത്സവങ്ങളും കലാ മേളകളും കായികമേളയും എല്ലാം സ്കൂളിൽ സംഘടിപ്പിച്ച വിജയികളെയാണ് ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 9.00 മണിമുതൽ remediyal ക്ലാസ് നടത്താറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെയധികം പിന്തുണ ആണ് ഇതിന് ലഭിക്കാറുള്ളത്. പ്രെപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കായി മണലിൽ എഴുത്ത് പരിശീലിപ്പിക്കാറുണ്ട്. വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട് വായനാവാരം വുമായി ബന്ധപ്പെട്ട ഒരു മാസക്കാലം കവികളെയും അവരുടെ കവിതകളും പരിചയപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം ഒരു സർഗ്ഗവേദിപരിപാടി നടത്താറുണ്ട്.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട്. ഓരോ ദിവസവും ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അസംബ്ലികൾ നടത്താറുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് ആയി കുട്ടികളെ തയ്യാറാക്കുന്നത്. എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കാറ്. അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് ആ അസംബ്ലിയിൽ ഏറ്റവും കൂടുതൽ പൊതുവിജ്ഞാന ക്വിസ് ഇന്ന് ഉത്തരം പറയുന്ന കുട്ടിക്ക് സമ്മാനവും ഉണ്ട്.ഓരോ ദിവസത്തെയും പത്രത്തിലെ ചോദ്യങ്ങൾ എഴുതി നോട്ടീസ് ബോർഡിൽ ഇട്ടശേഷം കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകുന്നു. ഏറ്റവും കൂടുതൽ ഉത്തരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയുന്നു.

ലഹരി വിമുക്തി ക്വിസ് മത്സരത്തിൽ ഞങ്ങളുടെ School ജില്ലയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കി.

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപെടുത്തുന്നതിനായി യോഗാ ക്ലാസ്സ് നടത്തിവരുന്നു

ക്ലബുകൾ

സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.

ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌

ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .

സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.

ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു.

സ്കൂൾ ഫോട്ടോകൾ

2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

1.ഓൺലൈൻ പഠനം തടസ്സപ്പെട്ട ചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു

ഓൺലൈൻ പഠനം തടസ്സപ്പെട്ടചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു
Jibi R.class7,, പിതാവിനെ ഫോൺ ഏൽപ്പിച്ചു

2.ചായലോട് സെന്റ് ജോർജ്ജ് ആശ്രമംയു.പി.സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓർത്തഡോക്സ് സഭ അടൂർ_കടമ്പനാട്ഭദ്രാസനയൂത്ത്മൂവ്മെൻറ് ടി.വി നൽകുന്നതിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിച്ചു.സ്കൂളിലെ 7 കുട്ടികൾക്ക് ടി.വി ലഭിചു.

അടൂർ_കടമ്പനാട്ഭദ്രാസനയൂത്ത്മൂവ്മെൻറ് ടി.വി നൽകുന്നതിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിച്ചു.
ചായലോട് സെന്റ് ജോർജ്ജ് ആശ്രമംയു.പി.സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓർത്തഡോക്സ് സഭ അടൂർ_കടമ്പനാട്ഭദ്രാസനയൂത്ത്മൂവ്മെൻറ് ടി.വി നൽകുന്നു
2019 -20  അധ്യയന വർഷത്തെ എടുത്തു പറയത്തക്ക നേട്ടങ്ങൾ യിവിടെ കുറിക്കുന്നു 

മധ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുറന്ന് പ്രവർത്തിച്ചു

 പ്രവേശനഉത്സവം ഉത്സവമാക്കി വിശിഷ്ട അതിഥികൾ കുട്ടികൾക്ക്   പുസ്തകൾ നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. വൃക്ഷ തൈ വിതരണം , പരിസ്ഥിതി സൗഹൃദ പേന നിർമാണ പരിശീലനം നടത്തി. എല്ലാ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകി.

പഞ്ചായത്ത്‌ തല യോഗ ഉദ്ഘാടനം ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ യോഗ ദിനം സ്കൂളിൽ വച്ച് നടത്തുക ഉണ്ടായി. വായനക്കളരിയുടെ ഭാഗമായി സ്കൂളിലേക്ക് ശ്രീമതി ഷീജ ഡാനിയേൽ പത്രം സംഭാവന നൽകി. വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വായനാ വസന്തം നടത്തുന്നു. പഠനപ്രേവർത്തനങ്ങൾ മെച്ചപ്പെടിത്തുന്നതിൽ pta smc മുതലായവയുടെ സാനിധ്യം ഉറപ്പ് വരുത്തുന്നു.

ടാലെന്റ്റ് ലാബ് ബാലസംഭയുടെ നേതൃത്വത്തിൽ നടക്കുന്നു

വഴികാട്ടി

കായംകുളം പുനലൂർ റോഡിൽഏഴംകുളം മങ്ങാട് ജംഗ്ഷനിൽ നിന്ന് തെക്കോട്ട് രണ്ട് കിലോമീറ്റർ അകലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ നിന്നും നൂറ് മീറ്റർ അകലെ സെൻറ് ജോർജ് ആശ്രമത്തിനു മധ്യേ സ്കൂൾ സ്ഥിതിചെയ്യുന്നു .

Map