"ഗവ എൽ പി എസ് വെള്ളാനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}സമീപ പ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഇതിൽ ഉൽകണ്ഠ തോന്നിയ ശ്രീ. കരിപ്പു കാട്ടിൽ ചന്ദ്രൻ എന്ന വ്യക്തിയാണ് ദേവീവിലാസം എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം 1948 ൽ ഇവിടെ ആരംഭിച്ചത്.ശ്രീ.കൊച്ചുപറമ്പിൽ കൊച്ചരിയാണ് സ്കൂളിനായി 50 സെന്റ് സ്ഥലം നൽകിയത്.1952ൽ സ്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. വസൂരി എന്ന മാരക രോഗബാധയാൽ ഇവിടെ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായി പറയപ്പെടുന്നു.അങ്ങിനെയാണത്രേ ജനസംഖ്യ കുറഞ്ഞു പോയത്.ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലാവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു
'''''<u><big>ചരിത്രം</big></u>''''' {{PSchoolFrame/Pages}}
 
== സമീപ പ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഇതിൽ ഉൽകണ്ഠ തോന്നിയ ശ്രീ. കരിപ്പു കാട്ടിൽ ചന്ദ്രൻ എന്ന വ്യക്തിയാണ് ദേവീവിലാസം എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം 1948 ൽ ഇവിടെ ആരംഭിച്ചത്.ശ്രീ.കൊച്ചുപറമ്പിൽ കൊച്ചരിയാണ് സ്കൂളിനായി 50 സെന്റ് സ്ഥലം നൽകിയത്.1952ൽ സ്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. വസൂരി എന്ന മാരക രോഗബാധയാൽ ഇവിടെ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായി പറയപ്പെടുന്നു.അങ്ങിനെയാണത്രേ ജനസംഖ്യ കുറഞ്ഞു പോയത്.ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലാവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ==

14:24, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സമീപ പ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഇതിൽ ഉൽകണ്ഠ തോന്നിയ ശ്രീ. കരിപ്പു കാട്ടിൽ ചന്ദ്രൻ എന്ന വ്യക്തിയാണ് ദേവീവിലാസം എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം 1948 ൽ ഇവിടെ ആരംഭിച്ചത്.ശ്രീ.കൊച്ചുപറമ്പിൽ കൊച്ചരിയാണ് സ്കൂളിനായി 50 സെന്റ് സ്ഥലം നൽകിയത്.1952ൽ സ്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. വസൂരി എന്ന മാരക രോഗബാധയാൽ ഇവിടെ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായി പറയപ്പെടുന്നു.അങ്ങിനെയാണത്രേ ജനസംഖ്യ കുറഞ്ഞു പോയത്.ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലാവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു