ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. മുടപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
RAKENDU R K (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. സ്‌കൂളിന്റെ ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ക്രമേണ സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകമായ രീതിയിൽ ഊന്നൽകൊടുക്കണം എന്ന ആശയം ഉറച്ചതിനാൽ പെൺകുട്ടികൾക്കുമാത്രമായി സ്കൂൾമാറി.  പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ  സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി  1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1999 മുതലാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്. 46 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം പടിപടിയായി ഉയർന്ന് ഇന്ന് 2500 കുട്ടികളും 56 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി ഉയർന്നിരിക്കുന്നു. ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വളർച്ചയ്ക്ക് എന്ന ലക്‌ഷ്യം മുന്നിൽക്കണ്ട കാനോസയിലെ വിശുദ്ധ മാഗ്ദലിന്റെ സന്ദേശം ലോകം മുഴുവൻ പകർന്നുകൊണ്ട് ഈ വിദ്യാലയം ഈ നാടിന്റെയും തീരദേശത്തിന്റെയും അഭിമാനമായി നിലകൊള്ളുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തു, നാഗരികതയുടെ അനുഭവങ്ങൾ ഒന്നും അറിയാതെയും ഒരു പരിധിവരെ ഒന്നും മോഹിക്കാതെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുറംതള്ളപ്പെട്ടുകഴിഞ്ഞ മൽസ്യത്തൊഴിലാളികളായ ഒരു വലിയ സമൂഹവും, പെൺകുട്ടികളെ വിദ്യാലയത്തിലേക്ക്  അയക്കാൻ മടിച്ചുനിന്നിരുന്ന മുസ്‌ലിം സമൂഹവും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തു കനോഷ്യൻ സിസ്റ്റേഴ്സ് തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവർത്തനം ഇന്ന് അറുപതുവർഷം പിന്നിട്ടപ്പോൾ അത് ഈ സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം ഈ സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ഈ വളർച്ചയുടെ ദാതാവും ശക്തിയുമായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഈ സ്‌ഥാപനത്തിലെ ഓരോ അംഗവും ശിരസ്സുനമിക്കുന്നു .
{{PSchoolFrame/Pages}}'''വിദ്യാലയത്തിനാവശ്യമായ 25 സെൻറ്  സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ നൽകുകയുണ്ടായി. ക്രമേണ സർക്കാർ ഗ്രാൻറ് അനുവദിക്കുകയും ഇതൊരു ഗ്രാൻറ് സ്കൂളായി മാറുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം ലോവർ ഗ്രേ‍ഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര്.ആദ്യമൊക്കെ 50-ൽ താഴെ കുട്ടികളേ ഉണ്ടായിരുന്നുളളൂ.ക്രമേണ കുട്ടികളുടെ എണ്ണം കൂടുകയും 1 മുതൽ 4 വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. 1950-ൽ സ്കൂളുകളും സ്ഥലവും സർക്കാർ ഏറ്റടുത്തു. ശ്രീ നാരായണൻപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്ന കുട്ടി കൃഷ്ണൻപിള്ള മകൻ മാധവൻപിള്ള ആയിരുന്നു.നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും പരിശ്രമഫലമായി 1981-ൽ ഇതൊരു അപ്പർപ്രൈമറി വിദ്യാലയമായി. ഡോ. സഞ്ജയൻ(കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ),  ഡോ. ചന്ദ്രൻ(ആയുർവേദം ), ഡോ. സുഭാഷ് (ആയുർവേദം ), സുശീലൻ (എഞ്ചിനീയർ), അഡ്വ. ശിവകുമാർ, ശ്രീ. സത്യൻ (സബ്. ഇൻപെക്ടർ, എക്‌സൈസ് ) തുടങ്ങിയവർ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്.'''

12:09, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിനാവശ്യമായ 25 സെൻറ് സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ നൽകുകയുണ്ടായി. ക്രമേണ സർക്കാർ ഗ്രാൻറ് അനുവദിക്കുകയും ഇതൊരു ഗ്രാൻറ് സ്കൂളായി മാറുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം ലോവർ ഗ്രേ‍ഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര്.ആദ്യമൊക്കെ 50-ൽ താഴെ കുട്ടികളേ ഉണ്ടായിരുന്നുളളൂ.ക്രമേണ കുട്ടികളുടെ എണ്ണം കൂടുകയും 1 മുതൽ 4 വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. 1950-ൽ സ്കൂളുകളും സ്ഥലവും സർക്കാർ ഏറ്റടുത്തു. ശ്രീ നാരായണൻപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്ന കുട്ടി കൃഷ്ണൻപിള്ള മകൻ മാധവൻപിള്ള ആയിരുന്നു.നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും പരിശ്രമഫലമായി 1981-ൽ ഇതൊരു അപ്പർപ്രൈമറി വിദ്യാലയമായി. ഡോ. സഞ്ജയൻ(കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ),  ഡോ. ചന്ദ്രൻ(ആയുർവേദം ), ഡോ. സുഭാഷ് (ആയുർവേദം ), സുശീലൻ (എഞ്ചിനീയർ), അഡ്വ. ശിവകുമാർ, ശ്രീ. സത്യൻ (സബ്. ഇൻപെക്ടർ, എക്‌സൈസ് ) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്.