"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=നെഡ്സൺ ഫ്രാൻസിസ്  
|പി.ടി.എ. പ്രസിഡണ്ട്=നെഡ്സൺ ഫ്രാൻസിസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കൊറയ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കൊറയ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=25239 front.jpeg
|size=380px
|size=380px
|caption=
|caption=
വരി 61: വരി 61:
}}  
}}  
   
   
| സ്കൂൾ ചിത്രം= 20220110_141637.jpg|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭയസ ജില്ലയിൽ ആലുവ ഉപജില്ലയിൽ വരാപ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സൈന്റ്റ് ജോസഫ്‌സ് എൽ പി എസ് വരാപ്പുഴ. 
}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭയസ ജില്ലയിൽ ആലുവ ഉപജില്ലയിൽ വരാപ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സൈന്റ്റ് ജോസഫ്‌സ് എൽ പി എസ് വരാപ്പുഴ. 


== ചരിത്രം   ==
== ചരിത്രം   ==
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്.  1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്.  ഇവിടെ ഇപ്പോൾ 8  അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്‌ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്‌ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.  രാവിലെ 9 മണി മുതൽ 10  മണി വരെ പ്രേത്യേകമായി മലയാളം  ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ്  പ്രവർത്തന സമയം.  കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു.  കൂടാതെ ഡാൻസ്,    കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്.  1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്.  ഇവിടെ ഇപ്പോൾ 8  അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു.   രാവിലെ 9 മണി മുതൽ 10  മണി വരെ പ്രേത്യേകമായി മലയാളം  ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ്  പ്രവർത്തന സമയം.  കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു.  കൂടാതെ ഡാൻസ്,    കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു.  ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി    റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ  സി ടി സി യും സേവനം ചെയ്യുന്നു.
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  കോർപ്പറേറ്റ് മാനേജരായി റെവ. സി. റിൻസി  സി ടി സി പ്രവർത്തിക്കുന്നു.  ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി    റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ജെന്നി വി ജോസഫ്  സി ടി സി യും സേവനം ചെയ്യുന്നു.
=== സവിശേഷതകൾ ===
=== സവിശേഷതകൾ ===
   
   
* 1 മുതൽ 4  വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 344 കുട്ടികൾ പഠിക്കുന്നു.
* 1 മുതൽ 4  വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 276 കുട്ടികൾ പഠിക്കുന്നു.
* വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .
* വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .
*പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട്  
*പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട്  
വരി 161: വരി 160:
|12
|12
|സി.ജെന്നി  
|സി.ജെന്നി  
|
|2021
|
|
|}
|}
വരി 173: വരി 172:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ബസ്സ് / ഓട്ടോ മാർഗം എത്താം.  (1.6 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:10.078819,76.277408 | width=900px |zoom=18}}
{{Slippymap|lat=10.078819|lon=76.277408 | width=900px |zoom=18|width=full|height=400|marker=yes}}

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ
വിലാസം
വരാപ്പുഴ

വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം27 - 05 - 1890
വിവരങ്ങൾ
ഫോൺ0484 514020
ഇമെയിൽstjosephlpsvpz@gmail.com
കോഡുകൾ
സ്കൂൾ കോഡ്25239 (സമേതം)
യുഡൈസ് കോഡ്32080100207
വിക്കിഡാറ്റQ99509646
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ186
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെന്നി വി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്നെഡ്സൺ ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ കൊറയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭയസ ജില്ലയിൽ ആലുവ ഉപജില്ലയിൽ വരാപ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സൈന്റ്റ് ജോസഫ്‌സ് എൽ പി എസ് വരാപ്പുഴ. 

ചരിത്രം 

1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.

മാനേജ്മെന്റ്

സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. റിൻസി സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ജെന്നി വി ജോസഫ് സി ടി സി യും സേവനം ചെയ്യുന്നു.

സവിശേഷതകൾ

  • 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 276 കുട്ടികൾ പഠിക്കുന്നു.
  • വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .
  • പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട്
  • ദിനാഘോഷങ്ങൾ അതിന്റെതായ പ്രാധാന്യം നൽകുന്നു
  • കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം
  • 9 മണി മുതൽ 10 മണി വരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു
  • സേവന സന്നദ്ധതയുള്ള അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

ഡാൻസ് ക്ലാസ്

കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മെയ് വഴക്കത്തിനും വേണ്‌ടി ഡാൻസ് ക്ലാസ് പ്രവർത്തിച്ചു വരുന്നു.

ഇംഗ്ലീഷ് ക്ലാസ്

കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസും നടത്തി വരുന്നു.

കമ്പ്യൂട്ടർ ലാബ്

ഹൈ ടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. 11 കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ് .

വായനാ മുറി

നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്‌. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു . പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻഡ് ട്രൂപ്

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ്, മാത്‍സ്, ആർട്സ്, ഹെൽത്ത്, സ്പോർട്സ്, ഡിസിപ്ലിൻ തുടങ്ങിയ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 സി. ജോസേഫിൻ
2 സി.സോഫിയ
3 സി. ഫുൾജെൻസിയ
4 സി. ബ്രിട്ടോ
5 സി. എഡ്വിൻ
6 സി. എലനോർ
7 സി. ഐറിസ്
8 സി. മില്ലെറ്റ്
9 സി. മേരി മാത്യു
10 സി. ഷൈൻ സി എ
11 സി. ടെസ്സി
12 സി.ജെന്നി 2021

നേട്ടങ്ങൾ

125 ശതോത്തര ജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഗമം നടത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് / ഓട്ടോ മാർഗം എത്താം. (1.6 കിലോമീറ്റർ)

Map