"ജി എൽ പി എസ് പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15225-hm (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം
NEETHUMOL.M (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:Glps peral.jpeg||thumb||glps peral]]
 
{{Prettyurl|G L P S Peral}}
{{Prettyurl|G L P S Peral}}
{{Infobox School
{{Infobox School
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം 1-4=26
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-4= 30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 26+30= 56
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷെർലി.എം.വി
|പ്രധാന അദ്ധ്യാപിക=റെജിമോൾ കെ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ധീൻ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുസ്സലാം ചോലയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ സുമേഷ്
|സ്കൂൾ ചിത്രം=15225.jpg
|സ്കൂൾ ചിത്രം=15225.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പേരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പേരാൽ '''. ഇവിടെ 24 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 51 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പേരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പേരാൽ '''. ഇവിടെ 26 ആൺ കുട്ടികളും 30 പെൺകുട്ടികളും അടക്കം 56വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
 
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പിന്നോക്ക മേഖലയിൽപ്പെട്ട ഒരു
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പിന്നോക്ക മേഖലയിൽപ്പെട്ട ഒരു
വരി 66: വരി 67:
പ്രദേശമാണ് പേരാൽ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി ഒരു വലിയ ആൽമരം
പ്രദേശമാണ് പേരാൽ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി ഒരു വലിയ ആൽമരം


ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി
ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . [[ജി എൽ പി എസ് പേരാൽ/ചരിത്രം|കൂടുതൽ വായിക്കാം]]
 
പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . മുസ്ലിം ന്യൂനപക്ഷവും ദളിത് വിഭാഗത്തിൽപ്പെട്ട പുലയ
 
സമുദായക്കാരും മാത്രമാണ് ഇവിടുത്തെ ജനവിഭാഗം. തികച്ചും പരിമിതമായ സാഹചര്യത്തിലാണ് ഈ
 
വിദ്യാലയം പ്രവർത്തിക്കുന്നത് . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് പേരാൽ ജുമാ മസ്ജിദിലെ
 
മഅ്ദനുൽ ഉലൂം മദ്രസ്സ കെട്ടിടത്തിലാണ് . ഒരു വർഷത്തിനു ശേഷം പുതുതായി നിർമിച്ച സ്കൂൾ
 
കെട്ടിടത്തിലേക്ക് മാറി.
 
ആദ്യ ബാച്ചിൽത്തന്നെ 36 കുട്ടികൾ പ്രവേശനം നേടി. കണ്ണൂർ സ്വദേശിയായ രവീന്ദ്രൻ മാഷ്
 
ആയിരുന്നു എച്ച് . എം ഇൻചാർജും ഏക അധ്യാപകനും. ഈ വിദ്യാലയത്തെ സമുന്നതിയിൽ
 
എത്തിക്കാനുള്ള തുടക്കത്തിന് ഇദ്ദേഹത്തിൻെറ പങ്ക് നിസ്തുലമാണ് . ഈ പ്രദേശത്തിൻെറ മൂന്ന് കിലോമീറ്റർ
 
ചുറ്റളവിൽ വേറെ പൈമറി സ്കൂളുകൾ നിലവിലില്ല. ജനവാസം ജനവാസം വളരെ അധികമില്ലെങ്കിലും ഈ
 
പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയവും ഈ പ്രദേശത്തെ ഏക
 
സർക്കാർ സ്ഥാപനവും ഈ വിദ്യാലയം ആണ് .
 
ഈ വിദ്യാലയത്തിൽ 103 വിദ്യാർത്ഥികളും 6 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഉണ്ട് . 1-
 
4 ക്ലാസുകളിലായി 67 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികൾ ഉണ്ട് . ക്ലാസ് മുറികൾ,
 
സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ അഭാവം വെള്ളത്തിൻെറ ദൗർലഭ്യം എന്നിവ ഈ വിദ്യാലയത്തെ
 
പ്രയാസപ്പെടുത്തുന്നു. സ്കൂൾ പ്രവർത്തനത്തിന് സഹായിക്കുന്ന അന്തരീക്ഷവും മികച്ച പി.ടി.എയും ഈ
 
വിദ്യായത്തിലുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
- ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.  
- ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ 4ക്ലാസ്സ് മുറികളുണ്ട്.  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 113: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ഇംഗ്ലീഷ് ക്ലബ്ബ്\|ഇംഗ്ലീഷ് ക്ലബ്ബ്]]
== സ്കൂളിലെ അധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!'''ക്രമനമ്പർ'''
!'''പേര്'''
!'''തസ്തിക'''
!'''ഫോൺനമ്പർ'''
|-
|1
| റെജിമോൾക്ക് കെ.കെ
പ്രധാനാദ്ധ്യാപിക
|
|- 9048926362
|2
|ഷെരീഫ് .എൻ
|അറബിക് അധ്യാപക൯
|7907783212
|-
|3
|മറിയാമ്മ ജോസഫ്
|എൽ.പി.എസ്.ടി
|9744656801
|-
|4
|നീതുമോൾ.എം
|എൽ.പി.എസ്.ടി
|9526646694
|-
|5
|സുമ .ജെ
|എൽ.പി.എസ്.ടി
|9744825872
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 122: വരി 126:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2025-26 LSS ജേതാക്കൾ
1. ആനിയ ഫാത്തിമ സി.കെ
2. അയ്ഷകെൻസ ടി
3. അനുഷിക അജയ്
4. ദിലൻ ദേവർഷ് കെ. സുമേഷ്
5. ശ്രീതീർത്ഥ ശ്രീജേഷ്
6. ഫാത്തിമ നസ്മിൻ പി.കെ
== ചിത്രശാല ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 130: വരി 143:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.678658648767886, 75.97982856769447|zoom=13}}
{{Slippymap|lat=11.678658648767886|lon= 75.97982856769447|zoom=16|width=800|height=400|marker=yes}}
*പേരാൽ കവലയിൽ നിന്നും 500 മീറ്റർ അകലം.
*പേരാൽ കവലയിൽ നിന്നും 500 മീറ്റർ അകലം.
*പേരാൽ കുന്നിൽ സ്ഥിതി ചെയ്യുന്നു.
*പേരാൽ കുന്നിൽ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/ജി_എൽ_പി_എസ്_പേരാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്