"എ.യു.പി.എസ്. പട്ടർകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ [[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|ചെയ്തിട്ടുണ്ട്.]]
  {{PSchoolFrame/Pages}}പട്ടർകുളത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം 1924 ൽ മർഹൂം പുത്തലത് കമ്മദ് മൊല്ലഅവർകളാണ് സ്ഥാപിച്ചത് .എയ്ഡഡ് മാപ്പിള എൽപി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് . 18 -ഓളം കുട്ടികളെ വെച്ച് ഓത്തുപള്ളി രീതിയിൽ ഓടുമേഞ്ഞ  കെട്ടിടത്തിലായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തിയാണ് പഠനത്തിന് പ്രാരംഭം കുറിച്ചത് .അറമു മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെപ്രഥമ പ്രധാനാദ്ധ്യാപകൻ .കമ്മദ് മൊല്ലയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഏരിക്കുന്നൻ ഫാത്തിമമാനേജരാവുകയും ശേഷം അവരുടെ മകൻ പുത്തലത് അബ്ദുള്ള കുട്ടിയും മാനേജരായി .
 
 
        അറമു മാസ്റ്റർ ,പിഷാരടി മാസ്റ്റർ ,ജോസ് മാസ്റ്റർ ,കനകമ്മ ടീച്ചർ രാമവാര്യാർ മാസ്റ്റർ ,ആശാൻ മാസ്റ്റർഎന്നിവരായിരുന്നു ഈ സ്കൂളിലെ പ്രധാനാധ്യാപകർ .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുംമാനേജർ ശ്രീ പി സൈനുൽ ആബിദീനുമാണ് .
 
==  മഞ്ചേരി സബ്ജില്ലയിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഒരു വിദ്യാലയമാണിത് .ജീവിതത്തിലെ ഏതു തട്ടിലുള്ളആളുകളുടെയും മക്കളെ ഒരുപോലെ കൈ നീട്ടി സ്വീകരിക്കുന്ന ഈ വിദ്യാലയത്തിന്റെ പവിത്രതയും പാരമ്പര്യവുംകരുത്തുറ്റതാണ് .ഒരു വ്യക്തിയുടെ സുപ്രധാനമായ പ്രൈമറി വിദ്യാഭ്യാസമെന്ന തേൻ കനി ആവോളം നുകർന്ന്അറിവിന്റെ അഗ്നിയായ് ജ്വലിച്ചും വിദേശങ്ങളിലും സ്വദേശങ്ങളിലുമായി നാനാ തുറകളിൽ പടർന്നു പന്തലിച്ചുജീവിതം സ്വാർത്ഥമാക്കുന്ന ശിഷ്യ ഗണങ്ങൾ ഈ നാടിൻറെ വികസനത്തിന്റെ കണ്ണികളാണ് . ==
 
== '''ഹെഡ്മാസ്റ്റർമാർ''' ==
{| class="wikitable"
!'''1924-1954'''
! colspan="2" |
=<sub>അറമു മാസ്റ്റർ</sub>=
|-
!'''1954-1978'''
! colspan="2" |
== കുഞ്ഞികൃഷ്ണപ്പിഷാരടി മാസ്റ്റർ ==
|-
!'''1978-1979'''
! colspan="2" |
== ജോസ് മാസ്റ്റർ ==
|-
!'''1979-1981'''
! colspan="2" |
== കനകമ്മ ടീച്ചർ ==
|-
!'''1981-1988'''
! colspan="2" |
== രാമ വാര്യർ മാസ്റ്റർ ==
|-
! colspan="2" |'''1988-1992'''
!
== കരുണാകാരൻ ആശാൻ മാസ്റ്റർ ==
|-
! colspan="2" |'''1992-'''
!
== മുഹമ്മദ് കുട്ടി മാസ്റ്റർ‍ ==
|}

12:49, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പട്ടർകുളത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ മർഹൂം പുത്തലത് കമ്മദ് മൊല്ലഅവർകളാണ് സ്ഥാപിച്ചത് .എയ്ഡഡ് മാപ്പിള എൽപി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് . 18 -ഓളം കുട്ടികളെ വെച്ച് ഓത്തുപള്ളി രീതിയിൽ ഓടുമേഞ്ഞ  കെട്ടിടത്തിലായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തിയാണ് പഠനത്തിന് പ്രാരംഭം കുറിച്ചത് .അറമു മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെപ്രഥമ പ്രധാനാദ്ധ്യാപകൻ .കമ്മദ് മൊല്ലയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഏരിക്കുന്നൻ ഫാത്തിമമാനേജരാവുകയും ശേഷം അവരുടെ മകൻ പുത്തലത് അബ്ദുള്ള കുട്ടിയും മാനേജരായി .


        അറമു മാസ്റ്റർ ,പിഷാരടി മാസ്റ്റർ ,ജോസ് മാസ്റ്റർ ,കനകമ്മ ടീച്ചർ രാമവാര്യാർ മാസ്റ്റർ ,ആശാൻ മാസ്റ്റർഎന്നിവരായിരുന്നു ഈ സ്കൂളിലെ പ്രധാനാധ്യാപകർ .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുംമാനേജർ ശ്രീ പി സൈനുൽ ആബിദീനുമാണ് .

മഞ്ചേരി സബ്ജില്ലയിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഒരു വിദ്യാലയമാണിത് .ജീവിതത്തിലെ ഏതു തട്ടിലുള്ളആളുകളുടെയും മക്കളെ ഒരുപോലെ കൈ നീട്ടി സ്വീകരിക്കുന്ന ഈ വിദ്യാലയത്തിന്റെ പവിത്രതയും പാരമ്പര്യവുംകരുത്തുറ്റതാണ് .ഒരു വ്യക്തിയുടെ സുപ്രധാനമായ പ്രൈമറി വിദ്യാഭ്യാസമെന്ന തേൻ കനി ആവോളം നുകർന്ന്അറിവിന്റെ അഗ്നിയായ് ജ്വലിച്ചും വിദേശങ്ങളിലും സ്വദേശങ്ങളിലുമായി നാനാ തുറകളിൽ പടർന്നു പന്തലിച്ചുജീവിതം സ്വാർത്ഥമാക്കുന്ന ശിഷ്യ ഗണങ്ങൾ ഈ നാടിൻറെ വികസനത്തിന്റെ കണ്ണികളാണ് .

ഹെഡ്മാസ്റ്റർമാർ

1924-1954

അറമു മാസ്റ്റർ

1954-1978

കുഞ്ഞികൃഷ്ണപ്പിഷാരടി മാസ്റ്റർ

1978-1979

ജോസ് മാസ്റ്റർ

1979-1981

കനകമ്മ ടീച്ചർ

1981-1988

രാമ വാര്യർ മാസ്റ്റർ

1988-1992

കരുണാകാരൻ ആശാൻ മാസ്റ്റർ

1992-

മുഹമ്മദ് കുട്ടി മാസ്റ്റർ‍