"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Manojjoseph (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1240706 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
. | |||
{{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ കൂമ്പൻ മലയുടെ താഴ്‌വരയിൽ തരിശ്എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ തരിശ്. 1921 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെ മുമ്പ് തന്നെ അക്കാദമികമായി ഏറെ മുമ്പിൽ നിൽക്കുന്ന ഒരു എൽ പി സ്കൂൾ ആണിത്.{{Infobox School | |||
|സ്ഥലപ്പേര്=തരിശ് | |സ്ഥലപ്പേര്=തരിശ് | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 33: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=248 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=256 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 49: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുൽ റസാഖ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് കെ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഫൈജ | |എം.പി.ടി.എ. പ്രസിഡണ്ട്=സുഫൈജ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48533_26.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 62: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക | 1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മനാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==<big> ഭൗതികസൗകര്യങ്ങൾ</big> == | ==<big> ഭൗതികസൗകര്യങ്ങൾ</big> == | ||
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് മുറികളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
കമ്പ്യൂട്ടർ | |||
== സ്കൂൾ പ്രവർത്തനങ്ങൾ == | |||
സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
എൽ എസ് എസ് സ്കോളർഷിപ്പ് കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. | |||
* വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന് | |||
* വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ് | |||
* കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ് | |||
* മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം | |||
* നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി | |||
* വിജ്ഞാന പരീക്ഷകളിൽ ഉയർന്ന സ്ഥാനം | |||
* കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ | |||
* പ്രതിദിന പ്രഭാത എസ് ആർ ജി | |||
* ഉയർന്ന എൽഎസ്എസ് വിജയം | |||
* വർദ്ധിക്കുന്ന പ്രവേശന നിരക്ക് | |||
* [[ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
[[{{PAGENAME}}/സ്കൂൾ പത്രവർത്തകളിലൂടെ|സ്കൂൾ പത്രവർത്തകളിലൂടെ]] | |||
[[{{PAGENAME}}/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]] | |||
=== നേർകാഴ്ച ചിത്രങ്ങൾ === | |||
കോവിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് കോവിഡുമായിമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളാണ് നേർക്കാഴ്ച ചിത്രങ്ങളിൽ ഉള്ളത്. ഏറ്റവും മികച്ച ചിത്രങ്ങളാണ് താഴെകൊടുത്തിരിക്കുന്നത് | |||
[[{{PAGENAME}}/നേർകാഴ്ചചിത്രങ്ങൾ|നേർകാഴ്ചചിത്രങ്ങൾ]] | |||
== | == ക്ലബ്ബുകൾ == | ||
സ്കൂളിലെ എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. ജികെ ക്ലബ്ബ്,സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളും സ്കൂൾ പ്രവർത്തനങ്ങളിൽ അവരുടേതായ പങ്ക് നിർവഹിക്കുന്നു. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന- പഠനേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു | |||
[[ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ|.കൂടുതൽ വായിക്കുക]] | |||
== അംഗീകാരങ്ങൾ,നേട്ടങ്ങൾ == | |||
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി.അതുപോലെ ഹരിത വിദ്യാലയത്തിൽ പങ്കെടുത്ത ഉയർന്ന സ്കോർ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്..അക്കാദമികമായ മികവുകൊണ്ട് സമീപത്തുള്ള സ്കൂളുകളിൽനിന്ന് എല്ലാം കുട്ടികൾ ഇവിടേക്ക് അഡ്മിഷൻ നേടിക്കൊണ്ടിരിക്കുന്നു. | |||
[[ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] . | |||
== സ്കൂൾ മാനേജ്മെന്റ് == | |||
ഗവൺമെന്റിന്റെ കീഴിൽ ഉള്ള എൽ പി സ്കൂൾ ആണിത്.പി ടി എ,എസ് എം സി, എം പി ടി എ, സ്റ്റാഫ്എന്നിവർ അടങ്ങിയ ഒരു ഘടനയാണ് സ്കൂളിന് ഉള്ളത് . | |||
== | |||
[[{{PAGENAME}}/സ്റ്റാഫ്|സ്റ്റാഫ്]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക | |+സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക | ||
!പേര് | !പേര് | ||
! colspan="2" |കാലഘട്ടം | ! colspan="2" |കാലഘട്ടം | ||
|- | |- | ||
|സി ടി ജോസഫ് | |സി ടി ജോസഫ് | ||
| | | | ||
| | | | ||
|- | |- | ||
| | |ചെല്ലപ്പൻ | ||
| | |2000 | ||
| | |2003 | ||
| | |- | ||
|രമണി | |||
|2004 | |||
|2005 | |||
|- | |||
|തോമസ് | |||
|2005 | |||
|2006 | |||
|- | |- | ||
|ടി പി ഉമ്മ൪ | |ടി പി ഉമ്മ൪ | ||
| | |2006 | ||
| | |2011 | ||
|- | |- | ||
|രമണി | |രമണി | ||
| | |2011 | ||
| | |2015 | ||
|- | |- | ||
|മേരി ജോസഫ് | |മേരി ജോസഫ് | ||
| | |2015 | ||
| | |2016 | ||
|- | |- | ||
|അനിത കെ | |അനിത കെ | ||
| | |2016 | ||
| | |2019 | ||
|- | |||
|ജോസ് കുട്ടി | |||
|2019 | |||
|2020 | |||
|} | |} | ||
വരി 241: | വരി 157: | ||
# ടി പി മുഹമ്മദ് | # ടി പി മുഹമ്മദ് | ||
# നീല കണ്ഠപിളള | # നീല കണ്ഠപിളള | ||
# | # കെ.അനിത | ||
# | # ബിന്ദു | ||
# വേണു | |||
# സലാഹുദ്ദീൻ കെ | |||
# ഇന്ദിര | |||
# തങ്കമണി | |||
# നയന | |||
# അജയ് | |||
# അശ്വതി | |||
# രമണി പി.പി | |||
# ഹംസ ടി.പി | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|- | |||
|} | |||
# | |||
# | |||
# | |||
{| class="wikitable" | {| class="wikitable" | ||
|+ | |||
! | |||
!പൂർവ്വ വിദ്യാർത്ഥികൾ | |||
!മേഖല | |||
|- | |- | ||
! | !1 | ||
!ഡോക്ടർ അബ്ദുല്ല | |||
!ഡോക്ടർ | |||
|- | |- | ||
| | |2 | ||
|എ പ്രഭാകരൻ | |||
|നളന്ദ കോളേജിന്റെ സ്ഥാപകൻ | |||
|- | |- | ||
| | |3 | ||
|അസീസ് കരുവാരക്കുണ്ട് | |||
|സിനിമ- മിനി ആർട്ടിസ്റ്റ് | |||
|- | |- | ||
| | |4 | ||
|എ പത്മനാഭൻ | |||
|സിനിമാ നിരൂപകൻ, എഴുത്തുകാരൻ | |||
|- | |- | ||
| | |5 | ||
|പ്രൊഫസർ ജാഫർ അലി | |||
|ലഫ്. കേണൽ | |||
|- | |||
|6 | |||
|എ അപ്പുണ്ണി | |||
|എ ഇ ഒ | |||
|- | |||
|7 | |||
|കൃഷ്ണൻകുട്ടി | |||
|നാടൻപാട്ട് കലാകാരൻ | |||
|} | |} | ||
==വഴികാട്ടി== | |||
*കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട് -കരുവാരക്കുണ്ട് സഞ്ചരിക്കുക (32 കി മി) പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി) നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട് കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം. | |||
{{Slippymap|lat=11.12141|lon= 76.34869 |zoom=22|width=full|height=400|marker=yes}} | |||
= | |||
15:05, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ കൂമ്പൻ മലയുടെ താഴ്‌വരയിൽ തരിശ്എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ തരിശ്. 1921 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെ മുമ്പ് തന്നെ അക്കാദമികമായി ഏറെ മുമ്പിൽ നിൽക്കുന്ന ഒരു എൽ പി സ്കൂൾ ആണിത്.
ജി.എൽ.പി.എസ് തരിശ് | |
---|---|
വിലാസം | |
തരിശ് ജി എൽ പി സ്കൂൾ തരിശ് , തരിശ് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | glpschooltharish@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48533 (സമേതം) |
യുഡൈസ് കോഡ് | 32050300228 |
വിക്കിഡാറ്റ | Q64565863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 256 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അബ്ദുൽ റസാഖ് |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഫൈജ |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
ചരിത്രം
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മനാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് മുറികളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. കൂടുതൽ വായിക്കുക
സ്കൂൾ പ്രവർത്തനങ്ങൾ
സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
എൽ എസ് എസ് സ്കോളർഷിപ്പ് കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്.
- വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന്
- വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ്
- കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ്
- മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
- നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി
- വിജ്ഞാന പരീക്ഷകളിൽ ഉയർന്ന സ്ഥാനം
- കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ
- പ്രതിദിന പ്രഭാത എസ് ആർ ജി
- ഉയർന്ന എൽഎസ്എസ് വിജയം
- വർദ്ധിക്കുന്ന പ്രവേശന നിരക്ക്
- കൂടുതൽ വായിക്കുക
നേർകാഴ്ച ചിത്രങ്ങൾ
കോവിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് കോവിഡുമായിമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളാണ് നേർക്കാഴ്ച ചിത്രങ്ങളിൽ ഉള്ളത്. ഏറ്റവും മികച്ച ചിത്രങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്
ക്ലബ്ബുകൾ
സ്കൂളിലെ എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. ജികെ ക്ലബ്ബ്,സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളും സ്കൂൾ പ്രവർത്തനങ്ങളിൽ അവരുടേതായ പങ്ക് നിർവഹിക്കുന്നു. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന- പഠനേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു
അംഗീകാരങ്ങൾ,നേട്ടങ്ങൾ
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി.അതുപോലെ ഹരിത വിദ്യാലയത്തിൽ പങ്കെടുത്ത ഉയർന്ന സ്കോർ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്..അക്കാദമികമായ മികവുകൊണ്ട് സമീപത്തുള്ള സ്കൂളുകളിൽനിന്ന് എല്ലാം കുട്ടികൾ ഇവിടേക്ക് അഡ്മിഷൻ നേടിക്കൊണ്ടിരിക്കുന്നു.
സ്കൂൾ മാനേജ്മെന്റ്
ഗവൺമെന്റിന്റെ കീഴിൽ ഉള്ള എൽ പി സ്കൂൾ ആണിത്.പി ടി എ,എസ് എം സി, എം പി ടി എ, സ്റ്റാഫ്എന്നിവർ അടങ്ങിയ ഒരു ഘടനയാണ് സ്കൂളിന് ഉള്ളത് .
മുൻ സാരഥികൾ
പേര് | കാലഘട്ടം | |
---|---|---|
സി ടി ജോസഫ് | ||
ചെല്ലപ്പൻ | 2000 | 2003 |
രമണി | 2004 | 2005 |
തോമസ് | 2005 | 2006 |
ടി പി ഉമ്മ൪ | 2006 | 2011 |
രമണി | 2011 | 2015 |
മേരി ജോസഫ് | 2015 | 2016 |
അനിത കെ | 2016 | 2019 |
ജോസ് കുട്ടി | 2019 | 2020 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി പി ഉമ്മ൪
- ടി പി മുഹമ്മദ്
- നീല കണ്ഠപിളള
- കെ.അനിത
- ബിന്ദു
- വേണു
- സലാഹുദ്ദീൻ കെ
- ഇന്ദിര
- തങ്കമണി
- നയന
- അജയ്
- അശ്വതി
- രമണി പി.പി
- ഹംസ ടി.പി
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികൾ | മേഖല | |
---|---|---|
1 | ഡോക്ടർ അബ്ദുല്ല | ഡോക്ടർ |
2 | എ പ്രഭാകരൻ | നളന്ദ കോളേജിന്റെ സ്ഥാപകൻ |
3 | അസീസ് കരുവാരക്കുണ്ട് | സിനിമ- മിനി ആർട്ടിസ്റ്റ് |
4 | എ പത്മനാഭൻ | സിനിമാ നിരൂപകൻ, എഴുത്തുകാരൻ |
5 | പ്രൊഫസർ ജാഫർ അലി | ലഫ്. കേണൽ |
6 | എ അപ്പുണ്ണി | എ ഇ ഒ |
7 | കൃഷ്ണൻകുട്ടി | നാടൻപാട്ട് കലാകാരൻ |
വഴികാട്ടി
- കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട് -കരുവാരക്കുണ്ട് സഞ്ചരിക്കുക (32 കി മി) പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി) നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട് കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48533
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ