|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 166 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 47: |
വരി 47: |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പ്രിൻസിപ്പൽ=രാജു ജോസഫ് സി | | |പ്രിൻസിപ്പൽ=ബിനു ടി അലക്സ് |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=ഷാജു പി എ | | |പ്രധാന അദ്ധ്യാപകൻ=ഫിലിപ് ജോസഫ് |
| |പി.ടി.എ. പ്രസിഡണ്ട്=ബൈജു ജോർജ്ജ് | | |പി.ടി.എ. പ്രസിഡണ്ട്=ജോബി ജോസഫ് |
| |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ജോർജ്ജ് | | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ലാൽസൺ |
| |സ്കൂൾ ചിത്രം=15011.jpg | | |സ്കൂൾ ചിത്രം=15011school12.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
| വരി 60: |
വരി 60: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
| == ചരിത്രം ==
| | വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് പയ്യപള്ളി സെന്റ് കാതറിൻസ് ചുവടുപിടിച്ചിട്ട് 82 വർഷങ്ങൾ പിന്നിട്ടു.നാടിന്റെ കലാസാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര തുടരുകയാണ്.പയ്യപള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.കുടക്കച്ചിറ കെ ദേവസ്യ ദാനമായി നൽകിയ സ്ഥലത്ത് 1942-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി അമലോൽഭവ മാതാദേവാലയത്തിലെ അസിസ്റന്റ് വികാരിയായിരുന്ന റവ.ഫാദർ ജോസഫ് ആന്റണികുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ. അന്തകുറുപ്പി ന്റെയും ശ്രമഫലമായി 1 മുതൽ 5 വരെക്ലാസ്സുകൾ ആരംഭിച്ചു.ശ്രീ . നിരവത്ത് ജോൺ മാസറ്ററായിരുന്നു പ്രഥമ അധ്യാപകനും പ്രധാന അധ്യാപകനും . ഫാ.ജോർജ് കിഴക്കച്ചാലിന്റെ പരിശ്രമഫലമായി 1955ൽ ഇതൊരു യു പി സ്കൂൾ അയി ഉയർന്നു. ശ്രീ കെ .ഡി ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്ക പെട്ടു റവ.ഫാ.ഫ്രാൻസീസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ ജേക്കബ് നെടുബള്ളിയുടെയും കഠി നാധ്വാനത്തിന്റെയും ഫലമായി 1966 സെന്റ് കാതറിൻസ് സ്കൂൾ നിലവിൽ വന്നു. [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| | == '''''മുൻ സാരഥികൾ''' [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|<small>കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക</small>]]''== |
|
| |
|
| 1928 ൽ തിരുവിതാംകൂറിൽനിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടൻ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാർഡിനി 1936 ൽ പയ്യംപള്ളിയിൽ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനൽകി.[[ശ്രീ.കുടക്കച്ചിറ ദേവസ്യാ]] ദാനമായി നല്കിയ 10 ഏക്കർ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസിൽവ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇൻ സ്പെക്ടർ ശ്രീ. അനന്തക്കുറുപ്പിൻറെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂൾ 1942 ജൂൺ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംമ്പതികൾ അയച്ചുകൊടുത്ത 200 ഡോളർ ഉപയോഗിച്ച് അവരുടെ നിർദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നൽകിയത്. ശ്രീ.നിരവത്ത് ജോൺ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളിൽ ആദ്യം ചേർന്ന വിദ്യാത്ഥി
| | == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|<small>കൂടുതൽ അറിയാൻ</small>]]''== |
| ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകൾ വർദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിൻ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരൻ മാസ്റ്റർ, ശ്രീ.സി.എം.ഫ്രാൻസീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വർക്കി, നംപ്യാർ മാസ്റ്റർ, കാരക്കുന്നേൽ ചാക്കോസാർ, ശ്രീ.എ.ഡി.തൊമ്മൻ സാർ, ശ്രീ.സി.എം.തോമസ് തുടങ്ങിയവർ നിയമിതരായി. റവ.ഫാ.ജോർജ് കഴിക്കച്ചാലിലിൻറെ ശ്രമഫലമായി 1955 ൽ ഇതൊരു യു.പി.സ്കൂളായി ഉയർന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാൻസിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിൻറെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാർ പ്രധാനാദ്ധ്യാപകനായി. 1953 മുതൽ തലശ്ശേരി കോർപറേറ്റിൻറെയും 1973 മുതൽ മാനന്തവാടി കോർപറേറ്റിൻറെയും കീഴിൽ പ്രവർത്തിച്ചുവരുന്നു. മാർ.എമ്മാനുവൽ പോത്തനാമുഴി പിതാവിൻറെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യൻ വാഴയിൽ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ൽ ഇതൊരു ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. 2007 മുതൽ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
| |
|
| |
|
| | == '''''റിസൽട്ട് അനാലിസിസ്''' <small>[[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]</small>''== |
| | == '''2023-24 അധ്യയന വർഷത്തിലെ സ്കൂൾ ജീവനക്കാർ''' == |
|
| |
|
| | [[പ്രമാണം:Headmaster pHILIP.jpg|ഇടത്ത്|ലഘുചിത്രം|'''പ്രധാന അധ്യാപകൻ ഫിലിപ് ജോസഫ്'''|500x500px|അതിർവര]] |
| | <gallery> |
| | പ്രമാണം:SHYNITR HIGHSCHOOL.jpg| ഷൈനി തോമസ് |
| | പ്രമാണം:STELLA NJ.jpg| സറ്റെല്ല എൻ ജെ |
| | പ്രമാണം:SASIMASH.jpg| ശശി എ കെ |
| | പ്രമാണം:LEEMA ROSE.jpg| ലീമ റോസ് |
| | പ്രമാണം:JOSE PJ.jpg| ജോസ് പി ജെ |
| | പ്രമാണം:SISTERMOLY.jpg| സി. മോളി |
| | പ്രമാണം:SHERIT SIR.jpg| ഷെറിറ്റ് കെ എ |
| | പ്രമാണം:ഗ്രെസികെ വി.jpg| ഗ്രെസി കെ.വി |
| | പ്രമാണം:SOLYTR.jpg| സോളി ജയിംസ് |
| | പ്രമാണം:STELLTR.jpg| സ്റ്റെല്ല മാത്യു |
| | പ്രമാണം:SMITHA JOSE.jpg| സ്മിത ജോസ് |
| | പ്രമാണം:Divyatre.jpg| ജിൽന പോൾ |
| | പ്രമാണം:GILNA TR.jpg| ദിവ്യ മരിയ |
| | പ്രമാണം:Soniyamm.jpg| സോണിയ മാത്യു |
| | പ്രമാണം:Jishatr.jpg| ജിഷ ജോസഫ് |
| | പ്രമാണം:Sovinosir.jpg| സോവിനോ ജോസഫ് |
| | പ്രമാണം:Mr jaison.jpg|ജയിസൺ |
| | പ്രമാണം:Amal mathew15011.jpg|അമൽ മാത്യു |
| | പ്രമാണം:Shed sheena.jpg|ഷീന മോൾ വി എം |
| | പ്രമാണം:Valsamis.jpg|വൽസമ്മ ഒവി |
| | പ്രമാണം:Trsimi.jpg|സിമി സെബാസ്റ്റ്യൻ |
| | പ്രമാണം:Upsmitha.jpg| സ്മിത പി മാത്യു |
| | പ്രമാണം:സിനി .jpg| സിനി ജോൺ |
| | പ്രമാണം:സജിൻ ജോസ്.jpg|സജിൻ ജോസ് |
| | പ്രമാണം:സുബാഷ്.jpg|സുബാഷ് അഗസ്റ്റിൻ |
| | പ്രമാണം:Jyothisis.jpg|സി. ജ്യോതി |
| | പ്രമാണം:Anuja12.jpg|അനുജ |
| | പ്രമാണം:5mari.jpg|മരിയ ജേകബ് |
| | പ്രമാണം:Anju rose.jpg|അഞ്ജു റോസ് |
| | പ്രമാണം:സ്ററെല്ല ജെ.jpg|സ്റ്റെല്ല ജേകബ് |
| | പ്രമാണം:Liliyann.jpg|ലിലിയ ആനി തോമസ് |
| | പ്രമാണം:Ancyy.jpg|ആൻസി |
| | പ്രമാണം:Sijashaju.jpg|സിജ വർഗീസ് |
|
| |
|
| 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനിൽ 1285 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും 14 കംപ്യട്ടറുകൾ ഉൾപ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോൾ കോർട്ട് , വോളിബോൾ കോർട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ അങ്കണത്തിൻറെ ഭംഗിവർദ്ധിപ്പിക്കുന്നു. </font>
| | |
| == '''''പാഠ്യേതര പ്രവർത്തനങ്ങൾ '''''==
| | പ്രമാണം:Sheenamg.jpg|ഷീന എംഎം |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| | പ്രമാണം:മിനി.jpg| മിനിമോൾ എം കെ |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| | പ്രമാണം:സിന്ദു.jpg|സിന്ദു പി എം |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| | പ്രമാണം:ഷൈനി.jpg|ഷൈനി സേവ്യർ |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| | പ്രമാണം:ജോളി.jpg|ജോളി സിറിയക് |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| | പ്രമാണം:Pdsini.jpg|സിനി പി ടി |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| | പ്രമാണം:Shyni zavier.jpg|ഷൈനി മാത്യു |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| | |
| | </gallery> |
| | |
| | '''<u><big>ഓഫീസ് സ്റ്റാഫ്</big></u>''' |
|
| |
|
| 1942 ൽ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസിൽവയുടെ മേൽനോട്ടത്തിൽ ഒരു എലിമെന്ററി സ്കൂളായാണ് സെന്റ് കാതറിൻസിന്റെ ആരംഭം.
| | <gallery> |
| 1953 ൽ റൈ.റവ.ഡോ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അദ്ധ്യക്ഷനായി തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ
| | പ്രമാണം:Officestaff.jpg | ലതീഷ് വി ടോം |
| വെരി.റവ.ഫാ.മാത്യു ചാലിൽ കോർപ്പറേറ്റ് മാനേജരായി. 1973 ൽ മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ
| | പ്രമാണം:Office assistant.jpg |ബിജു വി വി |
| രൂപതാദ്ധ്യക്ഷനായ ഡോ.മാർ.ജേക്കബ് തൂങ്കുഴി മോ.തോമസ് മൂലക്കുന്നേലിനെ കോർപ്പറേറ്റ് മാനേജരായി നിയമിച്ചു. തുടർന്ന് ഫാ. ജോസഫ് നെച്ചിക്കാട്ട് , ഫാ.ഡോ. അഡ്വ. ജോസഫ് തേരകം , ഫാ. അഗസ്റ്റ്യൻ നിലക്കപ്പള്ളി , ഫാ. ജോസ് കൊച്ചറക്കൽ , ഫാ. മത്തായി പള്ളിച്ചാംകുടി , ഫാ. റോബിൻ വടക്കുംചേരി എന്നിവരുടെ ഭരണത്തിൻ കീഴിൽ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. പയ്യംപള്ളി ഇടവക നിലവിൽ വന്നതിനു ശേഷം ഫാ.തോമസ് കരിങ്ങാട്ടിൽ , ഫാ.ഝോർജ് കഴിക്കച്ചാലിൽ, ഫാ.ഫ്രൻസിസ് ആറുപറ ,ഫാ.ജേക്കബ് നെടുംപള്ളി . ഫാ. മാത്യു കൊട്ടുകാപ്പള്ളി , ഫാ.ജേക്കബ് ചിറയത്ത് , ഫാ. ജോസഫ് വെട്ടിക്കുഴിചാലിൽ , ഫാ. ജോസഫ് മേമന , ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ഫാ.ജോസഫ് വള്ളോപ്പള്ളി , ഫാ.സെബാസ്റ്റ്യൻ പാലക്കി , ഫാ.മാത്യു കുരുവംപ്ളാക്കൽ , ഫാ.ജോർജ് മമ്പള്ളി,
| | പ്രമാണം:അരുൺ 123.jpg | അരുൺ ബാബു |
| ഫാ. ജോസഫ് കാഞ്ഞിരക്കാട്ട് കുന്നേൽ , ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ.കുര്യൻ വാഴയിൽ ,ഫാ.തോമസ് ജോസഫ് തേരകം , ഫാ.കുര്യക്കോസ് പറമ്പിൽ എന്നിവരുടെയും . ഇപ്പോഴത്തെ വികരിയായ ഫാ. ജോസ്
| | പ്രമാണം:Office lince.jpg |ലിൻസ് തോമസ് |
| മുണ്ടക്കലിന്റെയും മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായിനടക്കുന്നു.
| | പ്രമാണം:BINOY15011.jpg | ബിനോയ് |
| | </gallery> |
|
| |
|
| == '''അധ്യാപകർ''' ==
| | '''<big><u>2024-25 അധ്യയന വർഷത്തിൽ സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി സ്കൂളിലേക്ക് കടന്നു വന്നവർ</u></big>''' |
| {| class="wikitable sortable mw-collapsible"
| |
| |+
| |
| !ക്രമനമ്പർ
| |
| !പേര്
| |
| !പസ്തിക
| |
| |-
| |
| !1
| |
| !ബോബിൻ ബോസ് കെ
| |
| !എച്ച് എസ് എ
| |
| |-
| |
| !
| |
| !
| |
| !
| |
| |-
| |
| |
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |
| |
| |}
| |
|
| |
|
| | <gallery> |
| | പ്രമാണം:NEENA C M 15011.jpg|നീന സി എം |
| | പ്രമാണം:REJI K J 15011.jpg|റെജി കെ ജെ |
| | പ്രമാണം:MANJUSHA DEVI15011.jpg| മഞ്ജുഷ ദേവി |
| | പ്രമാണം:NHARIKUMAR M B.jpg | ഹരികുമാർ എൻ |
| | പ്രമാണം:BINDU P L.jpg | ബിന്ദു പി.എൽ |
| | പ്രമാണം:TEENA JACOB.jpg| റ്റീന ജേക്കബ് |
| | </gallery> |
|
| |
|
|
| |
|
| == '''''മുൻ സാരഥികൾ '''''==
| |
|
| |
|
| {| class="wikitable sortable mw-collapsible" style="text-align:center; width:500px; " border="1"
| |
| |+
| |
| |-
| |
| ! ക്ര.ന
| |
| ! പേര്
| |
| ! ....... വർഷം .......
| |
| |-
| |
| | 1.
| |
| | ശ്രീ.നിരവത്ത് ജോൺ
| |
| | 1942
| |
| |-
| |
| | 2.
| |
| | ശ്രീ.കെ.ഡി. ഫിലിപ്പ്
| |
| | 1957 - 1961
| |
| |-
| |
| | 3.
| |
| | ശ്രീ. സി.പി.തോമസ്സ്
| |
| | 1961 - 19566
| |
| |-
| |
| | 4.
| |
| | ശ്രീ.കെ.കെ. അബ്രഹാം
| |
| | 1967 - 1969
| |
| |-
| |
| | 5.
| |
| | ശ്രീമതി. സുശീല.വി.സി
| |
| | 1969 - 1971
| |
| |-
| |
| | 6.
| |
| | ശ്രീ. ഉലഹന്നാൻ
| |
| |-
| |
| | 7.
| |
| | ശ്രീ. ജോർജ് ജോസഫ് .കെ
| |
| | 1971 - 1975
| |
| |-
| |
| | 8.
| |
| | ശ്രീ. ബാബുക്കുട്ടി ജോസഫ്
| |
| | 1975 - 1978
| |
| |-
| |
| | 9.
| |
| | ശ്രീ. റ്റി.ഡി. തോമസ്
| |
| | 1978 - 1985
| |
| |-
| |
| | 10.
| |
| | ശ്രീമതി. കെ. എം. മേരി
| |
| | 1985 - 1987
| |
| |-
| |
| | 11.
| |
| | ശ്രീമതി. വി.എ.ഏലി
| |
| | 1987 - 1989
| |
| |-
| |
| | 12.
| |
| | ശ്രീ. റ്റി.എം.വർക്കി
| |
| | 1990 - 1997
| |
| |-
| |
| | 13.
| |
| | ശ്രീ. ജോസ്. കെ.എം
| |
| | 1997 - 1998
| |
| |-
| |
| | 14.
| |
| | ശ്രീ. കെ.യു. ചെറിയാൻ
| |
| | 1998
| |
| |-
| |
| | 15.
| |
| | ശ്രീ. ആന്റണി. കെ.എ
| |
| | 1999 - 2000
| |
| |-
| |
| | 16.
| |
| | ശ്രീ. ബേബി കുര്യൻ
| |
| | 2000 - 2001
| |
| |-
| |
| | 17.
| |
| | ശ്രീ. ജോർജ്.പി.റ്റി
| |
| | 2001 - 2007
| |
| |-
| |
| | 18.
| |
| | ശ്രീ. ജോസ് പുന്നക്കുഴി
| |
| | 2007 - 2008
| |
| |-
| |
| | 19.
| |
| | ശ്രീമതി. റോസക്കുട്ടി.കെ.വി
| |
| | 9008 - 2009
| |
| |-
| |
| | 20.
| |
| | ശ്രീ. മത്തായി. കെ.എം
| |
| | 2009 - ....
| |
| |}
| |
|
| |
|
| == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''''==
| |
|
| |
|
|
| |
|
| # പങ്കജാക്ഷൻ.എം.ആർ (1966 - 1970 ) D E O Wayanad
| |
| # എം എസ്സ്. ജോർജ് 1960 - 1970) A E O Manathavady
| |
| # ഡോ.വി.വി .രാജൻ
| |
| # ഡോ.ബീന ജോസ് വി. ഡി.എം.ഒ (വയനാട്)
| |
| # മേരി ജോർജ് തോട്ടം (മുനി. ചെയർ പേഴ്സൺ മൂവാറ്റുപുഴ)
| |
| # അഗസ്റ്റിൻ. എം.എ മണപ്പാട്ട് (പോസ്റ്റൽഡിപ്പാർട്ട്മെൻറ്)
| |
|
| |
|
| == '''''റിസൽട്ട് അനാലിസിസ്'''''==
| |
| {|class="wikitable" style="text-align:center; width:800px;" border="1"
| |
| |-
| |
| | ക്രമ.ന
| |
| | വർഷം
| |
| | വിജയം (%)
| |
| | സ്കൂൾ ടോപ്പർ
| |
| | മാർക്ക്
| |
| |-
| |
| | 1.
| |
| | 1969
| |
| |
| |
| | ഗോപി.വി.വി.കെ
| |
| | 392
| |
| |-
| |
| | 2.
| |
| | 1970
| |
| |
| |
| | രാജൻ.വി.വി
| |
| | 420
| |
| |-
| |
| | 3.
| |
| | 1971
| |
| |
| |
| | ചിന്നമ്മ ജോസഫ്
| |
| | 418
| |
| |-
| |
| | 4.
| |
| | 1972
| |
| |
| |
| | ജോസ് പാലമല പുത്തൻപുര
| |
| | 415
| |
| |-
| |
| | 5.
| |
| | 1973
| |
| |
| |
| | മേരി.വി.യു
| |
| | 417
| |
| |-
| |
| | 6.
| |
| | 1974
| |
| |
| |
| | അസ്റ്റിൻ.എം.എ
| |
| | 420
| |
| |-
| |
| | 7.
| |
| | 1975
| |
| |
| |
| | മാനുവൽ.കെ.വി
| |
| | 367
| |
| |-
| |
| | 8.
| |
| | 1976
| |
| |
| |
| | ജോസ്.യു.വി
| |
| | 360
| |
| |-
| |
| | 9.
| |
| | 1977
| |
| |
| |
| | ഫിലോമിന.പി.സി
| |
| | 352
| |
| |-
| |
| | 10.
| |
| | 1978
| |
| |
| |
| | തമ്പി മാത്യു
| |
| | 425
| |
| |-
| |
| | 11.
| |
| | 1979
| |
| |
| |
| | ചിന്നമ്മ.എം.വി
| |
| | 419
| |
| |-
| |
| | 12.
| |
| | 1980
| |
| |
| |
| | ടോമി.സി.എൽ
| |
| | 492
| |
| |-
| |
| | 13.
| |
| | 1981
| |
| |
| |
| | ആലീസ്.സി.പി
| |
| | 447
| |
| |-
| |
| | 14
| |
| | 1982
| |
| |
| |
| | തോമസ്.വി.കെ
| |
| | 411
| |
| |-
| |
| | 15.
| |
| | 1983
| |
| |
| |
| | ജോസഫ് ജെരാർദ്.വി
| |
| | 477
| |
| |-
| |
| | 16.
| |
| | 1984
| |
| |
| |
| | സാലി.യു.വി
| |
| | 530
| |
| |-
| |
| | 17.
| |
| | 1985
| |
| |
| |
| | ബെസി അബ്രഹാം
| |
| | 455
| |
| |-
| |
| | 18.
| |
| | 1986
| |
| |
| |
| | ഷീല ജോസ്.വി
| |
| | 574
| |
| |-
| |
| | 19.
| |
| | 1987
| |
| |
| |
| | പ്രിൻസി ജോസ് വെള്ളക്കട
| |
| | 967
| |
| |-
| |
| | 20
| |
| | 1988
| |
| |
| |
| | മാത്യു.കെ.ജി
| |
| | 387
| |
| |-
| |
| | 21
| |
| | ഷാജി അബ്രാഹം
| |
| |
| |
| | 1989
| |
| | 547
| |
| |-
| |
| | 22.
| |
| | ബീന ജോസ് .വി
| |
| |
| |
| | 1990
| |
| | 565
| |
| |-
| |
| | 23.
| |
| | ഡൊമിനിക് ജോൺ.വി
| |
| |
| |
| | 1991
| |
| | 518
| |
| |-
| |
| | 24.
| |
| | ബാബു.എം പ്രസാദ്
| |
| |
| |
| | 1992
| |
| | 534
| |
| |-
| |
| | 25
| |
| | സിന്ധു.എം.ഡി
| |
| |
| |
| | 1993
| |
| | 531
| |
| |-
| |
| | 26.
| |
| | ആഷ.ജെ.മാത്യു
| |
| |
| |
| | 1994
| |
| | 460
| |
| |-
| |
| | 27.
| |
| | ശില്പ ആൻ ടെസ്സി
| |
| |
| |
| | 1995
| |
| | 514
| |
| |-
| |
| | 28
| |
| | സജിൻ ജോസ്
| |
| |
| |
| | 1996
| |
| | 474
| |
| |-
| |
| | 29.
| |
| | 1997
| |
| |
| |
| | ദീപു ജോർജ്.വി
| |
| | 560
| |
| |-
| |
| | 30.
| |
| | 1998
| |
| |
| |
| | അരുൺ സ്കറിയ മർക്കോസ് ചറിജേഷ്.എം.ശി
| |
| | 524
| |
| |-
| |
| | 31.
| |
| | 1999
| |
| |
| |
| | ജോയ്സി ജോസഫ്
| |
| | 550
| |
| |-
| |
| | 32.
| |
| | 2000
| |
| |
| |
| | വിച്ചുലാൽ.ജെ
| |
| | 540
| |
| |-
| |
| | 33.
| |
| | 2001
| |
| |
| |
| | രേഖ.കെ
| |
| | 516
| |
| |-
| |
| | 34.
| |
| | 2002
| |
| |
| |
| | നീന ജേക്കബ്
| |
| | 578
| |
| |-
| |
| | 35.
| |
| | 2003
| |
| |
| |
| | ഡാലി സെബാസ്റ്റ്യൻ.
| |
| | 545
| |
| |-
| |
| | 36.
| |
| | 2004
| |
| |
| |
| | ആതുൽ തോമസ്
| |
| | 524
| |
| |-
| |
| | 37.
| |
| | 2005
| |
| |
| |
| | മിഥുൻ ബേബി
| |
| | 486
| |
| |-
| |
| | 38.
| |
| | 2006
| |
| |
| |
| | നിർമൽ ജേക്കബ്
| |
| | A <sup>+</sup>
| |
| |-
| |
| | 39.
| |
| | 2007
| |
| |
| |
| | അഞ്ജു പോൾ
| |
| | A <sup>+</sup>
| |
| |-
| |
| | 40.
| |
| | 2008
| |
| |
| |
| | സഞ്ജുകുമാർ വിന്ധ്യ
| |
| | A <sup>+</sup>
| |
| |-
| |
| | 41.
| |
| | 2009
| |
| |
| |
| | ആന്റോ ജോൺ, സജിത മരിയ തോമസ്
| |
| | A <sup>+</sup>
| |
| |}
| |
|
| |
|
|
| |
|
| |
|
| == കല-കായികരംഗങ്ങളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | |
| | |
| | === കല-കായികരംഗങ്ങളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
| | style="background: #ccf; text-align: center; font-size:99%;" |
| | * മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 0കി.മി അകലം. |
| |-
| | |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | *--പയ്യംപളളിയിൽ സ്ഥിതിചെയ്യുന്നു |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| | {{Slippymap|lat=11.80683|lon=76.05778|zoom=16|width=full|height=400|marker=yes}} |
| |----
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| {{#multimaps:11.807345,76.057929 |zoom=13}} | |
| <!--visbot verified-chils->-->
| |