"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
===== പഴമയും പാരമ്പര്യവും  നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം =====
നൂറ് വർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം ഗോഥിക് ഡിസൈനിൽ തീർത്തതാണ്.ഇതിന്റെ പഴമയും പാരമ്പര്യവും ഒട്ടും നഷ്ടപ്പെടാതെയാണ് സ്കൂൾ കെട്ടിടം നവികരിച്ചത്.ക്ലാസ്സ് മുറികളും ഇടനാഴികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു.

* പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.
===== മേൽക്കൂര പാകിയ വിശാലമായ അസംബ്ലി ഗ്രൗണ്ട് =====
കുട്ടികൾക്ക് വെയിലേൽക്കാതെ അസംബ്ലി നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മേൽക്കൂര മേഞ്ഞ വിശാലമായ ഒരു അസംബ്ലി ഗ്രൗണ്ട് സ്കൂൾ അങ്കണത്തിലുണ്ട്.

* യു.പി., എച്ച് എസ് വിഭാഗങ്ങളിലെ 22 ക്ലാസ്സ് മുറികളും ഹൈ ടെക് ആണ്.
=====  സയൻസ് ലാബ് =====
കുട്ടികളിൽ ശാസ്‍ത്ര  അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.
=====  ഐ ടി ലാബ് =====
യുപി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഐ ടി ലാബുകൾ സ്കൂളിനുണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.2018 ലെ പ്രളയത്തെതുടർന്ന് നാശനഷ്ടങ്ങൾസംഭവിച്ച ഐ ടി ലാബ് നവീകരിക്കുന്നതിന് റവ.സി ആനി ആന്റണി വഹിച്ചപങ്ക് നിസ്തുലമാണ്.കൈറ്റിന്റേയും സ്കോൾ ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയുടേയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
===== ഹൈടെക്ക് ക്ലാസ് =====
സംസ്ഥാനത്തെ 8 മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി  ഹൈസ്ക്കൂളിലെ 12 ക്ളാസ് മുറികളിലും  ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച്‌ ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു.ഇതേ തുടർന്ന്  കൈറ്റിന്റേയും മറ്റ് സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ പത്ത് യു പി ക്ലാസുകൾ കൂടി ഹൈടെക് ആയത് അധ്യയനം ക്രിയാത്മകവും കാര്യക്ഷമവുമാക്കി.ഇപ്പോൾ യു.പി., എച്ച് എസ് വിഭാഗങ്ങളിലെ 22 ക്ലാസ്സ് മുറികളും ഹൈ ടെക് ആണ്
===== '''ലൈബ്രറി''' =====
വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫറൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായനയുടെ അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിന് സ്കൂൾ ലൈബ്രറി നിസ്തുലമായ പങ്ക് വഹിക്കുന്നു.ലൈബ്രറിയുടെ ചുമതലയുള്ള ശ്രീമതി ലീല റോസ്, ശ്രീമതി ബിന്ദു ആൻ്റണി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തങ്ങളുടെ
അഭിരുചിക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു. പ്രളയാനന്തരം ശ്രീ വി ഡി സതീശൻ എം എൽ എ യുടെയും 360 ഡിഗ്രി എൻ ജി ഒ യുടേയും സഹകരണത്തോടെ ലൈബ്രറി വളരെ മനോഹരമായി നവീകരിച്ചു.2020-21 അധ്യയന വർഷത്തിൽ" വായനയുടെ വസന്തം" പദ്ധതിയിലൂടെ 30000 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു.

* യുപി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഐ ടി ലാബുകൾ.
===== വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും. =====
ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നു. ഓണം ,ക്രിസ്തുമസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള പാചകപ്പുരയും അതോടനുബന്ധിച്ച് ഒരു സ്റ്റോർ മുറിയുമുണ്ട്.കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനും ഇരുന്നുകഴിക്കുന്നതിനുമായി വിശാലമായ ഒരു ഊട്ടുപുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

* മികച്ച ലൈബ്രറി,സയൻസ് ലാബ്
===== സ്കൂൾ ബസ് സൗകര്യം=====
കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ച് ഒരു സ്കൂൾ ബസ് വിദ്യാലയത്തിന് സ്വന്തമായുണ്ട്.

* മേൽക്കൂര പാകിയ വിശാലമായ അസംബ്ലി ഗ്രൗണ്ട്.
===== സൈക്കിൾ-ബസ് ഷെഡ് =====
വരാപ്പുഴയുടെ സമീപ്രദേശങ്ങളിലെ  ധാരാളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ വരുന്നത്.ഇവരുടെ സൈക്കിളും സ്കൂൾ ബസും സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിന് വിശാലമായ ഒരു സൈക്കിൾ ഷെഡ് സ്കൂളിലുണ്ട്.

* സ്കൂൾ ബസ് സൗകര്യം.
===== വൃത്തിയുള്ള ടോയ്‍ലറ്റ് സമുച്ചയം =====
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.ഇവ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ട ശ്രദ്ധ ചെലുത്തുന്നു.
<gallery>
പ്രമാണം:25078 school image.jpg|സ്കൂൾ ഗ്രൗണ്ട്
പ്രമാണം:25078 library1.jpg|ലൈബ്രറി
പ്രമാണം:25078 library2.jpg|ലൈബ്രറി
പ്രമാണം:25078 cycleshed.jpg|സൈക്കിൾ ഷെഡ്
പ്രമാണം:25078 toilet block.jpg|ടോയ്‍ലറ്റ് സമുച്ചയം
പ്രമാണം:25078 school bus.jpg|സ്കൂൾ ബസ്
പ്രമാണം:25078 noon meal hall.jpg|ഊട്ടുപുര

* വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും.
</gallery>

20:39, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം

നൂറ് വർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം ഗോഥിക് ഡിസൈനിൽ തീർത്തതാണ്.ഇതിന്റെ പഴമയും പാരമ്പര്യവും ഒട്ടും നഷ്ടപ്പെടാതെയാണ് സ്കൂൾ കെട്ടിടം നവികരിച്ചത്.ക്ലാസ്സ് മുറികളും ഇടനാഴികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു.

മേൽക്കൂര പാകിയ വിശാലമായ അസംബ്ലി ഗ്രൗണ്ട്

കുട്ടികൾക്ക് വെയിലേൽക്കാതെ അസംബ്ലി നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മേൽക്കൂര മേഞ്ഞ വിശാലമായ ഒരു അസംബ്ലി ഗ്രൗണ്ട് സ്കൂൾ അങ്കണത്തിലുണ്ട്.

സയൻസ് ലാബ്

കുട്ടികളിൽ ശാസ്‍ത്ര അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.

ഐ ടി ലാബ്

യുപി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഐ ടി ലാബുകൾ സ്കൂളിനുണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.2018 ലെ പ്രളയത്തെതുടർന്ന് നാശനഷ്ടങ്ങൾസംഭവിച്ച ഐ ടി ലാബ് നവീകരിക്കുന്നതിന് റവ.സി ആനി ആന്റണി വഹിച്ചപങ്ക് നിസ്തുലമാണ്.കൈറ്റിന്റേയും സ്കോൾ ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയുടേയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

ഹൈടെക്ക് ക്ലാസ്
സംസ്ഥാനത്തെ 8 മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി  ഹൈസ്ക്കൂളിലെ 12 ക്ളാസ് മുറികളിലും  ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച്‌ ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു.ഇതേ തുടർന്ന്  കൈറ്റിന്റേയും മറ്റ് സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ പത്ത് യു പി ക്ലാസുകൾ കൂടി ഹൈടെക് ആയത് അധ്യയനം ക്രിയാത്മകവും കാര്യക്ഷമവുമാക്കി.ഇപ്പോൾ യു.പി., എച്ച് എസ് വിഭാഗങ്ങളിലെ 22 ക്ലാസ്സ് മുറികളും ഹൈ ടെക് ആണ്
ലൈബ്രറി
വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫറൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായനയുടെ അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിന് സ്കൂൾ ലൈബ്രറി നിസ്തുലമായ പങ്ക് വഹിക്കുന്നു.ലൈബ്രറിയുടെ ചുമതലയുള്ള ശ്രീമതി ലീല റോസ്, ശ്രീമതി ബിന്ദു ആൻ്റണി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തങ്ങളുടെ 
അഭിരുചിക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു. പ്രളയാനന്തരം ശ്രീ വി ഡി സതീശൻ എം എൽ എ യുടെയും 360 ഡിഗ്രി എൻ ജി ഒ യുടേയും സഹകരണത്തോടെ ലൈബ്രറി വളരെ മനോഹരമായി നവീകരിച്ചു.2020-21 അധ്യയന വർഷത്തിൽ" വായനയുടെ വസന്തം" പദ്ധതിയിലൂടെ 30000 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു.
വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും.

ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നു. ഓണം ,ക്രിസ്തുമസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള പാചകപ്പുരയും അതോടനുബന്ധിച്ച് ഒരു സ്റ്റോർ മുറിയുമുണ്ട്.കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനും ഇരുന്നുകഴിക്കുന്നതിനുമായി വിശാലമായ ഒരു ഊട്ടുപുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സ്കൂൾ ബസ് സൗകര്യം

കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ച് ഒരു സ്കൂൾ ബസ് വിദ്യാലയത്തിന് സ്വന്തമായുണ്ട്.

സൈക്കിൾ-ബസ് ഷെഡ്

വരാപ്പുഴയുടെ സമീപ്രദേശങ്ങളിലെ ധാരാളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ വരുന്നത്.ഇവരുടെ സൈക്കിളും സ്കൂൾ ബസും സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിന് വിശാലമായ ഒരു സൈക്കിൾ ഷെഡ് സ്കൂളിലുണ്ട്.

വൃത്തിയുള്ള ടോയ്‍ലറ്റ് സമുച്ചയം